0%

Chapter Title : redcg

Author : kkstories Read All Parts 301

ഫോണെടുത്ത് ആ കാൾ കട്ട് ചെയ്ത് വീണ്ടും വാട്സ്ആപ്പ് ചാറ്റിൽ കയറി അവളുടെ പന്ത്രണ്ട് മെസ്സേജ് തുറന്നു.

“എന്താടി..?”

“ ഏട്ടനിങ്ങനെ ദേഷ്യം പിടിച്ച് പോവല്ലേ..”

“പിന്നെന്താ വേണ്ടേ..”

“ ഇനി അവനോട് മിണ്ടുന്നില്ല പോരെ..”

“ മിണ്ടരുതെന്ന് ഞാൻ പറഞ്ഞോ?? കൂടുതൽ അടുപ്പം കാണിക്കേണ്ട എന്നല്ലേ..”

“ശെരി സമ്മതിച്ചു. അവനോട് എന്ത് പറയും എന്ന് പറ..”

“നിനക്കറിയില്ലേ പറയേണ്ടത്??”

“എന്ത്??”

“ഇഷ്ടമല്ലെന്ന് പറ.. ബോയ്ഫ്രണ്ട് ഉണ്ടെന്ന് പറ.”

“ബോയ്ഫ്രണ്ട് ഉണ്ടെന്ന് പറഞ്ഞാൽ ആരാണ് എന്ന് ചോദിക്കില്ലേ.. ഏട്ടന്റെ പേര് പറഞ്ഞാൽ അവൻ ചെലപ്പോ ആരോടെങ്കിലും പറഞ്ഞാലോ.. കമ്പനിയിൽ അറിയില്ലേ?”

“അതാണോ നിന്റെ പ്രശ്നം.. നമ്മൾ തമ്മിൽ ഇഷ്ടത്തിലല്ലേ.. പിന്നെന്തിനാ പേടിക്കുന്നെ. ഇനി കല്യാണം കഴിക്കേണ്ടതല്ലേ??”

“അതല്ല.. എന്നാലും ഇപ്പഴേ അറിയിക്കണോ?? “

“ഹ്മ്.. എങ്കിൽ നീ ഇഷ്ടമല്ലെന്ന് തറപ്പിച്ചു പറയ്. വേറൊന്നിനും റിപ്ലൈ കൊടുക്കേണ്ട..”

“ആ പറയാം..”

“ഹ്മ്മ്..”

“പിണക്കമാണോ??”

“അല്ല..”

“സത്യം??”

“ആടി സത്യം.. പിണക്കമില്ല..”

“എന്നാലൊരു ഉമ്മ തന്നെ..

“ഉമ്മ 😘”

“ലവ് യൂ പറ ”

“ലവ് യൂ ആമി..”

“ഓക്കേ എന്നാൽ ഞാൻ അവന് റിപ്ലൈ കൊടുത്തിട്ട് കിടക്കുവാണേ.. നാളെ കാണാം..”

“ഓക്കേ ടേക്ക് കെയർ..”

“ഓക്കേ..”

ശ്രീയുടെ ചാറ്റ് മാറ്റി ആമി റിതിന്റെ ചാറ്റ് തുറന്നു.

“ എടി എന്റെ ഇഷ്ടം കൂടി കൂടി വരുവാണ്. എന്തെങ്കിലും ഒന്ന് പറ”

ഇതാണ് റിതിന്റെ ലാസ്റ്റ് മെസ്സേജ്. അതിനവൾ റിപ്ലൈ കൊടുക്കാൻ ടൈപ്പ് ചെയ്തു.

“എന്നെ ഒരു ഫ്രണ്ട് ആയി കാണണം.. നമുക്ക് നല്ല സുഹൃത്തുക്കൾ ആയി മാറാം.. ഒരു ലവ് ഒന്നും ഞാൻ ചിന്തിക്കുന്നില്ല.. പ്ലീസ്..”

ശ്രീ നല്ലോണം ചൂടായത് കൊണ്ട് അവൾ അതിനു റിപ്ലൈ കൊടുത്ത് ഓൺലൈനിൽ നിന്നുമിറങ്ങി. ഫോൺ മേശയിൽ വച്ച് എഴുന്നേറ്റ് റൂമിലെ ലൈറ്റ് ഓൺ ചെയ്തു. ടിഷർട്ടും പാവാടയുമായിരുന്നു അവളുടെ വേഷം. ചുമ്മാ ഒന്ന് കണ്ണാടിയിൽ ചെന്ന് നോക്കി ഒന്ന് പുഞ്ചിരിച്ചു. കല്പന പറഞ്ഞത് പോലെ പാവത്തുങ്ങൾക്ക് ഇത്രയും സൗന്ദര്യം കൊടുക്കരുതേ ഭാഗവനെ എന്ന് പറഞ്ഞ് ചിരിച്ചുകൊണ്ടവൾ ബാത്‌റൂമിലേക്ക് കയറി. പാവാട പൊക്കി യൂറോപ്യൻ

💬 Comments

View all comments