0%

Chapter Title : redcg

Author : kkstories Read All Parts 332

“ഏട്ടാ ഇവിടെ വേണ്ട..”

“ഓക്കെ..”

അവനും അതായിരുന്നു വേണ്ടത്. അവനവളെയും കൂട്ടി ബാത്‌റൂമിന് അടുത്തുള്ള ചെറിയ റൂമിൽ കയറി. പാർട്ടിക്ക് വേണ്ട സാധങ്ങളൊക്കെ വച്ച റൂമായിരുന്നു. കൂടാതെ ചെറിയ സോഫ, മിറർ, അലങ്കാര വസ്തുക്കൾ ഒക്കെയുണ്ട്. ആമിയെ സോഫയിൽ ഇരുത്തിയതിനു ശേഷം അവനും ഇരുന്നു.

“ഇങ്ങോട്ട് ആരെങ്കിലും വരുമോ??” അവൾ ആശങ്ക പ്രകടിപ്പിച്ചു.

“വരില്ല.. അതാണ് നിന്നെയും കൊണ്ട് ഇങ്ങോട്ട് തന്നെ വന്നത്. കുടിക്ക്.”

അവളതനുസരിച് വലിയ ഗ്ലാസ്‌ ബിയർ നോക്കി അല്പലപ്പമായി സിപ് എടുത്തു. എല്ലാം ഞാൻ ഡീലാക്കിയിട്ടുണ്ടെന്ന് റിതിൻ മനസ്സിൽ പറഞ്ഞ് പുഞ്ചിരി തൂകി ആമിയെ നോക്കിയിരുന്നു. കയ്പ്പേറിയ ഭാവത്തോടെ അവളവനെ നോക്കി ഷാൾ വച്ച് ചുണ്ടുകൾ തുടച്ചു. മൂഡ് കയറി തുടങ്ങിയ റിതിൻ ബിയർ ഒറ്റ വലിക്ക് കുടിച്ചു തീർത്ത് കീശയിലാക്കി കൊണ്ടു വന്ന അണ്ടി പരിപ്പ് അവൾക്ക് നീട്ടി അവനും കഴിച്ചു.

“ആമി.. എനിക്ക് നിന്നോട് ഇഷ്ടം ഉണ്ട്. കളങ്കമറ്റ സ്നേഹം. നമുക്ക് എന്ജോയ്മെന്റ്ന് വേണ്ടുന്ന കാര്യങ്ങളൊക്കെ ചെയ്യാം. അതിപ്പോ ഒരാളുടെ കൂടെ മാത്രം വേണമെന്ന് നിർബന്ധം പിടിക്കാൻ ആർക്കും അവകാശമില്ല. നമ്മൾ തിരഞ്ഞെടുക്കുന്ന ആളും അതുപോലെ വേണം..”

വലിയ സിപ് ബിയർ ഇറക്കിയ ശേഷം ചുളിഞ്ഞു പോയ മുഖഭാവത്തോടെ അവൾ റിതിനെ നോക്കി.

“നിനക്ക് മനസിലായില്ലെന്ന് എനിക്ക് മനസിലായി.. വഴിയേ മനസ്സിലാക്കി തരാം.”

അത് കേട്ട് അവൾക്ക് ചിരിയാണ് വന്നത്. കൂടെ അവനും ചിരിച്ചു.

“ഇനി പറ.. ഇതിനു മുൻപ് ഒരു ലവ് ഉണ്ടായിരുന്നെന്ന് പറഞ്ഞില്ലേ??”

അവൻ പാന്റ്സിന്റെ പോക്കെറ്റിൽ നിന്ന് രണ്ട് ബോട്ടിൽ ചെറിയ ബിയർ എടുത്ത് പുറത്ത് വച്ച് ചോദിച്ചു.

“ഇനിയും ഉണ്ടോ ഇത്??”

“ഉണ്ട്.. വേണ്ടേ..?

അവളൊന്നും മിണ്ടിയില്ല.

“ഇത് തീർത്തിട്ട് ഒഴിക്കാം..”

അവനവളുടെ ഗ്ലാസ്സിലെ കാൽ ഭാഗം ബിയർ നോക്കി പറഞ്ഞപ്പോൾ അതും കുടിച്ചു തീർത്തു കൊണ്ട് അവൾ മൗനം പാലിച്ചു. റിതിൻ ഗ്ലാസ്സിലേക്ക് ബിയർ പകർന്ന് വച്ചു.

“ആമിയുടെ ആ ലവ് എങ്ങനെയാ പോയത്??”

“അത് ആ സമയം ഞാൻ നല്ലോണം മെലിഞ്ഞിട്ടായിരുന്നു. അത് കൊണ്ട് അവന് പിന്നീട് ഇഷ്ടക്കുറവ് ഉണ്ടായിട്ടുണ്ട്. പിന്നെ അവന്

💬 Comments

View all comments