Chapter Title : redcg
അയച്ചു. ഡെലിവേറെഡ് ആയിരുന്നു. അതിന്റെ റിപ്ലൈയും നോക്കി അവൾ ഫോൺ അടുത്ത് വച്ച് മലർന്നു കിടന്നു. അവളുടെ ചിന്തകൾ വേരിറങ്ങി. ഒരു വേള ഫോണിലെ നോട്ടിഫിക്കേഷൻ സൗണ്ട് പോലും ശ്രദ്ധിക്കാനായില്ല..
പിറ്റേ ദിവസം രാവിലെ ഫോൺ നോക്കുമ്പോൾ റിതിയുടെ കുറേ മെസ്സേജുകൾ ഉണ്ട്. എല്ലാം രാത്രി അയച്ചതാണ്. ആമി ഒരുങ്ങുന്ന സമയമായത് കൊണ്ട് ഓഫീസിൽ നിന്നു കാണാം എന്ന് റിപ്ലൈ കൊടുത്ത് വയലറ്റ് ചുരിദാർഉടുത്ത് ഓഫീസിലേക്കിറങ്ങി.
(തുടരും..)
💬 Comments
View all comments