0%

Chapter Title : redcg

Author : kkstories Read All Parts 306

അതൊക്കെയാണ് മെയിൻ പരിപാടി. അവനെ കാണാൻ ഇരുനിറമാണ്. സുന്ദരനായത് കൊണ്ട് അവന്റെ ഹോബികൾക്ക് കൂടുതൽ ബുദ്ധി മുട്ട് ഉണ്ടാവാറില്ല. പക്ഷെ വളയാത്തതും ലിസ്റ്റിൽ ഉണ്ട്. കമ്പനിയിൽ ജോയിൻ ചെയ്ത ശേഷം ഒരാഴ്ചത്തെ റിസർച്ചിനോടുവിൽ മറ്റു പെൺകുട്ടികൾക്കിടയിൽ റിതിൻ കൂടുതൽ ശ്രദ്ധിച്ചത് ആമിയെ തന്നെയായിരുന്നു. നോർമൽ ഡ്രസിങ് സ്റ്റൈൽ, ഹെയർ സ്റ്റൈൽ എല്ലാത്തിനും ഒരു അച്ചടക്കം. അവൾ പൊതുവെ ലൂസ് ചുരിദാർ അല്ലെങ്കിൽ ടോപ്, പാന്റ്, ഷോർട്ട് ടോപ് പാട്യാല പാന്റ് അങ്ങനെ ഉള്ളതൊക്കെ ആണ് ധരിക്കാറുള്ളത്. ഒന്ന് മിനുക്കിയെടുത്താൽ അടിപൊളിയാവും എന്ന് കരുതിയ റിതിൻ അവളെ തന്നെയങ്ങു ഉറപ്പിച്ചു. ആദ്യ റിസർച്ചിൽ അവൾക്ക് ലവ് ഒന്നുമില്ലെന്ന് അറിഞ്ഞതോടെ തന്റെ കാര്യങ്ങൾ കൂടുതൽ എളുപ്പമാണെന്ന് കണ്ട് അവളെ സമീപിച്ചതാണ് റിതിൻ. അതിനു വേണ്ടി ആദ്യത്തെ രണ്ട് ആഴചകളിൽ അവളെ നിരീക്ഷിക്കുന്ന സമയം ബാക്കിയെല്ലാവരെയും തന്റെ പെരുമാറ്റവും ആറ്റിട്യൂടും കൊണ്ട് കയ്യിലെടുത്ത് ആമിയെ മാത്രം നീക്കി വച്ചു. പ്രൊജക്റ്റ്‌ സമയം അവളവന്റെ കൂടെ ഉണ്ടാവുമെങ്കിലും കൂടുതൽ താല്പര്യമില്ലാത്ത മട്ടിലായിരുന്നു അവന്റെ പ്രകടനം. സ്വഭാവികത്തിൽ സ്വഭാവികമെന്നോണം തന്നെ മാത്രം വിട്ടു വച്ച് ബാക്കിയെല്ലാരോടും നന്നായി ഇടപെഴകുന്ന അവനെ ആമി ശ്രദ്ധിക്കാൻ തുടങ്ങി. തന്റെ എന്തെങ്കിലും കാരണം കൊണ്ടാണോ അതോ താൻ അങ്ങോട്ട് ചെന്ന് മിണ്ടാത്തത് കൊണ്ടാണോ എന്നാലോചിച് ആമി കുഴഞ്ഞു. ഒറ്റനോട്ടത്തിൽ തന്നെ കാണാൻ അഴകുള്ള പയ്യൻ എന്നോട് മാത്രം മിണ്ടാത്തത് തനിക്ക് സൗന്ദര്യമില്ലാത്തത് കൊണ്ടാണോ എന്നു പോലും അവൾ സംശയിച്ചുപോയി. ഓഫീസിൽ രഹസ്യമാക്കി വച്ചിരുന്ന ആമിയുടെ കാമുകൻ ശ്രീ അവിടെയുള്ളത് കൊണ്ട് റിതിനെ കൂടുതൽ ശ്രദ്ധിക്കാനും അവൾക്കായില്ല. വർക്കിൽ 100% പ്രൊഫഷണാലിറ്റി കാണിക്കുന്ന ശ്രീ വേറെയൊന്നും കൂടുതൽ ശ്രദ്ധിക്കാറില്ല. ഡിസൈനർ ആയിരുന്ന അവന്റെ വർക്ക്‌ അനുവദിക്കുന്ന ടൈം ലൈനിനു അനുസരിച്ചാണ് നീങ്ങുന്നത്. അത് കൊണ്ട് വർക്ക്‌ പ്രെഷർ അത്യാവശ്യം ഉണ്ട്. ഇടക്ക് ക്യാബിൻ മാറി വർക്ക്‌ ചെയ്യേണ്ടി വരും. ചിലപ്പോൾ ഔട്ട്‌ഡോർ ഉണ്ടാകും. ലേറ്റ് വർക്ക്‌ ഉണ്ടാകും. ആമി എന്നും വർക്ക്‌ കഴിഞ്ഞ് വീട്ടിലേക്ക് പോവുന്നത് ശ്രീയുടെ കൂടെ ബൈക്കിലാണ്. അവരുടെ വീടുകളും ഏകദേശം അടുത്തായത് കൊണ്ട് ഓഫീസിലുള്ളവർക്കൊന്നും അതിൽ സംശയമുണ്ടായിരുന്നില്ല.

💬 Comments

View all comments