0%

Chapter Title : റീ ഓപ്പൺ കേസ് സുജാത 2 [Stone Cold]

Author : Stone Cold Read All Parts 1.1K

അവന്റെ അടുത്തേക്ക് ചെന്നു നിന്നു.. വിവേകിന്റെ കവിളിൽ ഒരുമ്മ കൊടുത്തു കൊണ്ട് റൂമിൽ നിന്ന് തിരിഞ്ഞപ്പോ ഞാൻ വേഗം പോയി കൈ കഴുകി..

അമ്മ വന്നു മേശ പുറത്ത് നിന്നു ആഹാരം ഒക്കെ എടുത്തു കൊണ്ടിരുന്നപ്പോൾ ഞാൻ ഉച്ചയ്ക്ക് ഉള്ള ഫുഡും ആയി വീട്ടിൽ നിന്ന് ഇറങ്ങി പോയി.. അമ്മയെ മനഃപൂർവം ഞാൻ മൈൻഡ് ചെയ്തില്ല.. ബൈക്കിൽ കയറി ഞാൻ കടയിലേക്ക് പോകുന്ന വഴി.. ഇടയ്ക്ക് വണ്ടി നിർത്തി ഞാൻ മുതലാളിയേ വിളിച്ചു.. ഹലോ.. ചേട്ടാ.. ഹാ.. എന്താ നന്ദു.. ചേട്ടാ എനിക്ക് അര്ജന്റ് ആയിട്ട് ലീവ് വേണം ഇന്ന്... ഞാൻ പറഞ്ഞു.. നീ എന്ത് വർത്തമാ നന്ദു ഈ പറയുന്നത്.. ഈ മാസം തന്നെ നീ എത്ര ലീവ് എടുത്തിട്ട് ഉണ്ട് ഇങ്ങനെ ആണേ നീ ഇനി ഇവിടെ ജോലിക്ക് വരേണ്ട നിന്റെ ബാക്കി ശമ്പളം നിന്റെ അക്കൗണ്ടിൽ ഇപ്പൊ തന്നെ ഇട്ടേക്കാം... നീ വേറെ ജോലി നോക്കിക്കോ.. അയാൾ അറുത്തു മുറിച്ചു പറഞ്ഞപ്പോ ഇതിലും വലിയ ഗതി കെട്ടവൻ വേറെ ആരും കാണില്ല എന്നത് ഒന്ന് കൂടി ഉറപ്പിച്ചു..ഞാൻ ബൈക്ക് മുന്നോട്ട് എടുത്തു..

പത്തു മണി ആയപ്പോ സുജാതയുടെ വീട്ടു മുറ്റത്തെക്ക് ഒരു കാർ വന്നു നിന്നു.. ഒരു പച്ച ഓൽറ്റോ.. അതിൽ നിന്നു മൂന്ന് ആണുങ്ങൾ പുറത്തേക്ക് ഇറങ്ങി ഒരാൾ കയ്യിൽ ഇരുന്ന ഫോൺ എടുത്തു വിവേക് എന്ന് ടൈപ്പ് ചെയ്ത നമ്പറിൽ കാൾ ചെയ്തു.. മാറ്റ് രണ്ട് പേരും ആ മനോഹരമായി വൃത്തിയാക്കി വെച്ചിട്ടുള്ള മുറ്റവും കുഞ്ഞ് വീടും ചുറ്റുപാടും നോക്കി

💬 Comments

View all comments