0%

Chapter Title : റീ - ഓപ്പൺ കേസ് സുജാത [Stone Cold]

Author : Stone Cold Read All Parts 2.2K

പറഞ്ഞു അച്ഛൻ വന്നിട്ട് പോയാൽ മതി എന്ന്.. അമ്മ അതും പറഞ്ഞു ടീവി കണ്ടു കൊണ്ടിരുന്നു..

വൈകുനേരം വിവേക് എണീറ്റ് കുളിച്ചു റെഡി ആയി പക്ഷെ വീട്ടിൽ ഉടുക്കുന്ന കൈലി ആണ്‌ വേഷം.. അനിയത്തി ക്ലാസ്സ്‌ കഴിഞ്ഞു വന്നു അമ്മയും അവളും അടുക്കളയിൽ ആണ്‌. എന്നത്തേയും പോലെ അച്ഛൻ കുടിച്ചു ലക്ക് കെട്ട് വീട്ടിൽ വന്നു കയറി.. വന്ന പാടെ അച്ഛൻ നല്ല പോലെ വാള് വേച്ചു..തളർന്നു കിടന്ന അച്ഛനെ താങ്ങി വിവേകഅകത്തു റൂമിൽ കൊണ്ട് കിടത്തി ആഹാരം ഒന്നും അച്ഛൻ കഴിച്ചില്ല.. അന്ന്.. രാത്രി അനിയത്തി ആഹാരം കഴിച്ചു കഴിഞ്ഞു അവളുടെ റൂമിൽ കയറി വാതിൽ അടച്ചു..

വിവേകേ നീ കൂടി മാമന്റെ കട്ടിലിൽ കിടക്കു ഇനി രാത്രി എങ്ങാനും ശർദ്ദിക്കാൻ വന്നാൽ എന്നെ കൊണ്ട് ആവില്ല ഒറ്റയ്ക്കു കൊണ്ട് പോകാൻ ഹാളിൽ ഇരുന്നു ടീവി കാണുന്ന വിവേകിനെ നോക്കി അമ്മ പറഞ്ഞു.. വിവേക് അത് കെട്ട് എണീറ്റ് എന്നാ കിടക്കമെന്നു പറഞ്ഞു.. അയ്യോ... ഇപ്പൊ വരേണ്ട.. നീ ടീവി കാണു.. കിടക്കാൻ ആകുമ്പോ വന്നാൽ മതി അമ്മ പറഞ്ഞു.. ഓഹ്.. വയ്യ കുഞ്ഞമ്മ നല്ല ക്ഷീണം രാവിലത്തെ.. ഞാൻ കിടക്കുവാ എന്ന് പറഞ്ഞു വിവേക് അകത്തു അച്ഛൻ കിടക്കുന്ന റൂമിലേക്ക് നടന്നു..

നന്ദു.. കിടക്കാൻ നേരം ടീവി ഓഫ് ആക്കി പോണേ എന്ന് പറഞ്ഞു മേശ പുറത്ത് ഇരുന്ന വെള്ളം എടുത്തു കൊണ്ട് അമ്മ റൂമിലേക്ക് നടന്നു.. ഒരു വെള്ള മുണ്ടും വെള്ള ബ്ലൗസ്ഉം ആരുന്നു അമ്മയുടെ വേഷം.. മുടി അഴിച്ചു വിടർത്തി ഇട്ട്

💬 Comments

View all comments