Chapter Title : റീ - ഓപ്പൺ കേസ് സുജാത [Stone Cold]
മോനേ കഴപ്പ് മാറ്റാൻ പിടിച്ചു വെച്ചു അവനെ പുകഴ്ത്തി നല്ലവൻ ആക്കുന്നു.. പൂറി.. ദേഷ്യത്തിൽ കൈ ചുരുട്ടി പിടിച്ചു കൊണ്ട് ഞാൻ റൂമിലേക്ക് നടന്നു.. അലമാര തുറന്നു ഡ്രെസ്സിനു ഇടയിൽ വെച്ചിരുന്ന പൊതി എടുത്തു ജനാലയ്ക്ക് അടുത്ത് നിന്നു..
പൊതി തുറന്നു ഒന്ന് മണത്തു നോക്കി.. ഹാ.. ശുദ്ധമായാ കഞ്ചാവിന്റെ മണം.. ഞാൻ അത് ഒരു ബീഡിയിൽ തിരുകി കയറ്റി ചുണ്ടിൽ വെച്ചു കത്തിച്ചു.. ഒരു പുക ആഞ്ഞു വലിച്ചു. സ്സ്സ്ഹ്ഹഹ്ഹ.. ഹാാാാ... പുറത്തേക്കു പുക ഊതി.. വിട്ടു..കണ്ണുകൾ അടച്ചു കൊണ്ട് ഓരോ പുക എടുക്കും തോറും നന്ദു യഥാർത്ഥ ലോകത്തു നിന്നു മറ്റൊരു ലോകത്തിലേക്കി പതുക്കെ നടന്നു അകന്നു കൊണ്ടിരുന്നു.... നന്ദു കണ്ണു തുറന്നു നോക്കിയപ്പോ അതാ മുന്നിൽ നാല് കാലിൽ ആടി ആടി വന്നു നിക്കുന്ന അച്ഛൻ.. അച്ചനെ താങ്ങി പിടിച്ചു കൊണ്ട് രണ്ട് പേര്.. അവർ തന്നെ നോക്കി നിക്കുകയാണ്.. പരസ്പരം അവർ എന്തൊക്കെയോ പറയുന്നുണ്ട്.. ചലിക്കാത്ത പ്രതിമ കണക്കെ താൻ അവരെ നോക്കി നിന്നു. പെട്ടന്ന് ആണ് അമ്മ തന്റെ മുന്നിലേക്ക് കയറി നിന്നത്.. ഒരു ഒറ്റ മുണ്ടും വെള്ള ബ്ലൗസ്ഉം ആണ് അമ്മയുടെ വേഷം മുടി വാരി ചുറ്റി തലയിൽ കെട്ടി വെച്ചിരിക്കുന്നു.അമ്മ ഇറങ്ങി അച്ചന്റെ അടുത്തു ചെന്നു..
അവർ അമ്മയെ നോക്കി കൊണ്ട് അച്ചനെ അമ്മയുടെ കയ്യിലേക്ക് കൊടുത്തു. അമ്മ അച്ചനെ താങ്ങി പിടിച്ചു അമ്മയ്ക്ക് അച്ചന്റെ ഭാരം താങ്ങാൻ ആവാത്ത കൊണ്ട് അമ്മയും അച്ചനും വേച്ചു വീഴാൻ പോയപ്പോ അവർ പെട്ടന്ന് അച്ചനെ കയറി പിടിച്ചു.. ഇപ്പൊ
💬 Comments
View all comments