0%

Chapter Title : റീ - ഓപ്പൺ കേസ് സുജാത [Stone Cold]

Author : Stone Cold Read All Parts 972

വിവികിനെ റൂമിൽ നോക്കിയപ്പോ അവൻ അവിടെ ഇല്ല.. അടുക്കളയിൽ നിന്നു അമ്മയുടെയും നമിയുടെയും കളിയും ചിരിയും കേൾക്കാം കോഴി കറി ഉണ്ടാക്കുകയാണ് അവർ നല്ല മസാല മണം.. ഞാൻ അടുക്കളയിൽ ചെന്നപ്പോ നമി നിന്നു കറിക്കു വേണ്ട കൂട്ടുകൾ തയാറാക്കുന്നു അമ്മ സ്റ്റോവെന് അടുത്തു നിന്നു മസാല ഇളക്കി കൊണ്ടിരിക്കുന്നു. നമിക്ക് തിരിഞ്ഞാണ് അമ്മ നിക്കുന്നത് അമ്മയെ പിന്നിൽ നിന്നു കെട്ടി പിടിച്ചു കൊണ്ട് വിവേക് നിക്കുന്നു.. ഇതൊക്കെ കണ്ടു കലി കയറി ഞാൻ അവനു രണ്ട് കൊടുക്കാൻ തുടങ്ങിയപ്പോ ആണ്‌ അച്ചന്റെ ഒച്ച കേട്ടത്.. ഞാൻ വേഗം അവടെ നിന്നു പുറത്തേക്ക് നടന്നു..

സിറ്റ് ഔട്ടിൽ ചെന്നു നോക്കിയപ്പോ അച്ഛൻ കുടിച്ചു ബോധം ഇല്ലാതെ കസേരയിൽ ഇരിക്കുന്നു.. വലതു കാൽ ഉയർത്തി അച്ചന്റെ നെഞ്ചിൽ ആഞ്ഞൊരു ചവിട്ട് കൊടുത്തു ഞാൻ സർവ്വ നിയന്ത്രണവും വിട്ട് പോയിരുന്നു അപ്പൊ എനിക്ക് കസേരയും കൊണ്ട് അച്ഛൻ മറിഞ്ഞു മുറ്റത്തെക്ക് വീണു അച്ചന്റെ വീഴ്ചയുടെ ഒച്ച കെട്ട് അമ്മയും അനിയത്തിയും വിവേക്കും ഒക്കെ ഓടി വന്നു..

എന്താ... എന്തടാ.. പറ്റിയേ.. എന്താ ഒച്ച കേട്ടത് അമ്മ എന്നെ നോക്കി ചോദിച്ചു.. ഞാൻ ഒന്നും മിണ്ടാത്തെ മുറ്റത്തേക്ക് നോക്കി.. അയ്യോ.. എന്റെ ചേട്ടാ.. വല്ലതും പറ്റിയോ എന്ന് ചോദിച്ചു കൊണ്ട് അമ്മ മുറ്റത്തേക്ക് ഓടി ചെന്നു അച്ചനെ വലിച്ചു പൊക്കാൻ നോക്കി.. അച്ഛൻ എവിടെ ഉയർന്നു വരാൻ പെട്ടന്ന് വിവേക് ചേട്ടൻ ഓടി ചെന്നു അച്ചനെ താങ്ങി പിടിച്ചു കൊണ്ട് അകത്തു കൊണ്ട് പോയി..

അന്ന് ആഹാരം ഒക്കെ കഴിച്ചു കഴിഞ്ഞു എല്ലാവരും കിടന്നു.. അച്ചന് ഒന്ന് കൊടുക്കാൻ പറ്റിയ ആശ്വാസത്തിൽ ഞാൻ ഉറങ്ങി.. പിറ്റേന്ന് കാലത്തു ഞാൻ ഉറക്കം ഉണർന്നത് അനിയത്തി വിളിക്കുമ്പോ ആണ്‌.. അവൾ സ്കൂളിൽ പോകാൻ ഒരുങ്ങി നിക്കുന്നു. അമ്മ എവിടെ എന്ന് ചോദിച്ചപ്പോ വിവേക് ഏട്ടനും അമ്മയും കൂടി അമ്പലത്തിൽ പോയി എന്ന് പറഞ്ഞു കഴിക്കാൻ ഉള്ളത് ഉണ്ടാക്കി വെച്ചിട്ടാണ് അമ്മ പോയത്. ബൈക്ക് ഇല്ലാത്ത കൊണ്ട് ഞാൻ ബസിനു ആണ്‌ അന്ന് ജോലിക്ക് പോയത് അച്ഛൻ രാവിലെ തന്നെ കള്ള് കുടിക്കാൻ പോയിരുന്നു..

മനസിന്‌ ആകെ ഒരു തൃപ്‍തി ഇല്ലത്ത കൊണ്ട് ഞാൻ അന്ന് ഉച്ചവരെ ജോലിക്ക് പോയിരുന്നുള്ളു.. കവലയിൽ ബസ് ഇറങ്ങി വീട്ടിലേക്ക് നടന്നു പൊക്കൊണ്ടിരുന്നപ്പോ ആണ്‌ തൊട്ടടുത്ത കടയിൽ നിന്നു കടക്കാരൻ എന്നെ വിളിച്ചത്.. ഞാൻ

💬 Comments

View all comments