Chapter Title : റീജ എന്ന വീട്ടമ്മ 3 [Kichu]
മൾട്ടി ലെവൽ മാർക്കറ്റിംഗ് എന്നൊക്കെ പറഞ്ഞു വിശ്വസിപ്പിച്ചു
സുര. നടക്കയുന്നത് കൊണ്ട് വല്ല ഗുണവും ഉണ്ടാകുമോ
റംല. ആദ്യം വരുമാനം കുറവായിരിക്കും പിന്നെ പിന്നെ കൂടികൊള്ളും
സുര. എപ്പോഴും പോകേണ്ടി വരുമോ
റംല . ഒരു ലെവൽ എത്തിയാൽ എപ്പോഴും പോകേണ്ടി വരും അവൾ റീജയെ നോക്കി ചിരിച്ചു റീജയും ചിരിച്ചു
സുര. എന്തായാലും നോക്ക് വെറുതെ ഇരിക്കുന്നതല്ലേ
അങ്ങനെ റീജയ്ക്ക് റംലയുടെ കൂടെ പോകാൻ അനുവാദം കിട്ടി
റംല. ഇത് എല്ലാരോടും പറയേണ്ട അസൂയകരയിരിക്കും
സുര. അത് ശരിയാ ഇവിടെ ഉള്ളത് എല്ലാം അസൂയക്കാര
സുരേന്ദ്രൻ ഈ കാര്യം ആരോടെങ്കിലും പറയുമോ എന്ന പേടിയും അവർക്ക് മാറി കിട്ടി
സുര. നിങ്ങൾ ഇപ്പോൾ പോകുമോ
റംല. ഞാൻ ഇപ്പോ പോകും
സുര. കുറച്ചു കഴിഞ്ഞു പോയാൽ മതി എനിക്ക് ഒന്നു ഹോസ്പിറ്റൽ വരെ പോകണം
റംല. എന്താ കാര്യം
റീജ. ചേട്ടന്റെ 'അമ്മ സുഖമില്ലാതെ ഹോസ്പിറ്റലിൽപോയെക്കുവാ അഡ്മിറ് ആണ്.
റംല. വൈകിട്ട് ആയില്ലേ
റീജ. ചേട്ടൻ രവിലെയെ വരു
റംല. അപ്പോ നീ തനിച്ച് ആണോ
റീജ. പിള്ളേർ ചേട്ടന്റെ വീട്ടിൽ പോയി
റംല. എന്നാൽ ഇന്ന് തന്നെ തുടങ്ങിയാലോ
റീജ. അതെങ്ങെനെ ഇവിടെ വച്ചോ
റംല. അല്ല അതൊക്കെ ഉണ്ട് ഞാൻ ശരിയാ ക്കാം
അപ്പോഴേക്കും സുര ഡ്രസ് മാറി വന്നു
റംല. അല്ല സുരേ ഇവൾ ഒറ്റയ്ക്കല്ലേ
സുര. അവൾ നിന്നോളും
റംല. എന്ന എന്റെ കൂടെ പൊന്നോട്ടെ ഞാനും ഒറ്റയ്ക്കാണ് മോൻ കൂട്ടുകാറ്റുഡി കൂടെ പോയെക്കുവാ
സുര. പോകുന്നോ
റീജ. എന്തായാലും
💬 Comments
View all comments