Chapter Title : റീജ എന്ന വീട്ടമ്മ [Kichu]
സുരേന്ദ്രൻ എന്നാലും വഴക്ക് ഒന്നും ഇല്ല കേട്ടോ. അങ്ങനെ ഇരിക്കെ ഒരിക്കൽ ഭർത്താവിന്റെ തറവാട്ടിൽ പോയി വരുമ്പോൾ ആണ് അവൾക് അവിടെ നിന്നു ഒരു സിം കിട്ടുന്നത്. ഭർത്താവിന്റെ അനിയന്റെ ഭാര്യ കളഞ്ഞതാണെന്ന അവൾക് മനസിലായി അവളൊരു തരികിട ആണെന്ന് റീജയ്ക്ക് അറിയാം. അവളുടെ ഭർത്താവ് ഗൾഫിൽ നിന്ന് വന്നിട്ട് 2 ദിവസം ആയി അപ്പോൾ കളഞ്ഞതാകാം എന്നവൾക് മനസിലായി .
റീജ ആ സിം എടുത്തു വീട്ടിൽ എത്തി. രണ്ടു ദിവസം കഴിഞ്ഞു . ഭക്ഷണമൊക്കെ കഴിഞ്ഞു പന്ത്രങ്ങളൊക്കെ കഴുകി വച്ചു ഉറങ്ങാൻ വന്നപ്പോൾ ആണ് അവൾക്ക് ആ സിം ഓർമ്മ വന്നത്. സുരേന്ദ്രൻ പതിവുപോലെ ഫിറ്റ് ആയി കിടക്കുന്നു. അവൾ ആ സിം എടുത്തു തന്റെ ഫോണിൽ ഇട്ടു കോണ്ടാക്ട് ഒന്നും ഇല്ല. റീചാർജ് ആയ msg വന്നു അതിൽ കാണിച്ച നമ്പർ അവൾ സേവ് ചെയ്തു വാട്‌സ്ആപ്പ് ഒന്നും ഇല്ല കുറെ നേരം കഴിഞ്ഞിട്ടും ഒരു മെസേജ് പോലും വന്നില്ല പുതിയ സിം ആണെന് അവൾക് മനസിലായി.
പിറ്റേ ദിവസം ഉച്ച ആയിട്ടും ആ നമ്പറിൽ ഒരു അനക്കം ഇല്ല വെറുതെ ഇരിക്കുമ്പോൾ റീജ ഫോൺ എടുത്തു തന്റെ whatsapp ക്ലീർ ചെയ്തു അവൾ ആ നമ്പറിൽ whatsapp എടുത്തു.
മെസേജ് ഒന്നും ഇല്ല. ഒന്നു ടെസ്റ്റ് ചെയ്യാൻ ആർക്ക് മെസേജ് അയക്കും എന്നു contact നോക്കി ഇരുന്നു റീജ . അപ്പോളാണ് ലീവായിരുന്ന അപ്പു അവന്റെ വീടിന്റെ ഉമ്മറത്ത് ഫോണും കൊണ്ടിരിക്കുന്നത് അവൾ കണ്ടത്. അവന് തന്നെ മെസേജ് അയക്കാൻ അവൾ
💬 Comments
View all comments