0%

Chapter Title : റീമയുടെ പാദസരം

Author : Kulsakumaran Read All Parts 44.2K

ചേട്ടായി, എനിക്ക് അങ്ങനെ ആരും ഇല്ല. ഗെര്ലസ് സ്കൂളിലും കോളേജിലിം മാത്രം പഠിച്ച എനിക്ക് എവിടെന്നു ബോയ്‌ഫ്രണ്ട്‌. അതിനൊക്കെ വേറെ എന്തല്ല്ലാം വഴികൾ ഉണ്ട് മോളെ എന്ന ഞാൻ പറഞ്ഞു. അവൾ പറഞ്ഞു, ഞാൻ ഇതുവരെ അങ്ങനെ ഒന്നും പോയിട്ടില്ല. കുറെ പേര് പുറകെ ഒക്കെ നടന്നിട്ടുണ്ട് നാട്ടിൽ. പക്ഷെ ഞാൻ  മൈൻഡ് ചെയ്തിട്ടില്ല എന്നൊക്കെ പറഞ്ഞു അവൾ. അതൊക്കെ പോട്ടെ, ഇനി ആയാലും ടൈം ഉണ്ട് നീ വിഷമിക്കണ്ട. അതുപോട്ടെ, നീ ഫ്രീ ആണേൽ വാ നമുക് ഒരു സിനിമ കാണാം, ഞാൻ ഇന്ന് ലീവ് ആണ്. ഓ ലീവ് എടുത്തു സിനിമ കാണാൻ ഇരിക്കുവാനോ. ഇങ്ങനെ ഒരു പണി കിട്ടിയ സുഖം ആയിരുന്നു എന്ന് പറഞ്ഞു അവൾ എന്നെ കളിയാക്കി.

ഞാൻ ചിരിച്ച കൊണ്ട് പോയ് tv ഓൺ ആക്കി സോഫ യിൽ എന്റെ പൊസിഷനിൽ ഇരുന്നു. അവൾ വന്നു എന്റെ അടുത്ത ഇരുന്നു കൊണ്ട്  ചോദിച്ചു, ഏത് സിനിമ കാണും ഇന്ന്, ചേട്ടൻ പറ.
ഞാൻ പെട്ടന്ന് ആലോചിച്ചു, നമുക് ഇന്ന് ടാരന്റിനോ സിനിമ ഏതേലും കണ്ടാലോ. അവൾ അയ്യേ എന്ന് പറഞ്ഞു. ഞാൻ ചോദിച്ചു, അതെന്താ നീ അയ്യേ പറയുന്നേ, ക്ലാസിക് ഡയറക്ടർ ആണ് അയാൾ.

റീമ: അയാൾ ഫെറ്റിഷ് ആളല്ലേ ?

ഞാൻ: ഓഹോ അതൊക്കെ നിനക്കു അറിയാലേ.

റീമ : അതെന്താ, അതൊന്നും എനിക്ക് അറിയാൻ പാടില്ലേ ?

ഞാൻ: ഓഹോ ചുമ്മാ പറഞ്ഞതാണ്. അതൊക്കെ പോട്ടെ. എന്ത് ഫെറ്റിഷ് ആണ് എന്ന് അറിയോ ?

റീമ: അറിയാം,

💬 Comments

View all comments