0%

Chapter Title : റീത്ത മാമി [Amal Srk]

Author : amal Read All Parts 10.1K

ചെന്നു. ബെഡിൽ ഇരുന്ന് മാറിൽ കൈവച്ചു കലങ്ങിയ കണ്ണുമായി ഇരിക്കുന്ന റീത്തയെയാണ് അവർ കണ്ടത്. ഉടനെ മരുമോളുടെ അടുത്തേയ്ക്ക് ചെന്നു.

" എന്ത് പറ്റി മോളെ ? എന്തിനാ കരയുന്നെ..? " അമ്മൂമ്മ വെപ്രാളപ്പെട്ടുകൊണ്ട് ചോദിച്ചു.

" അമ്മേ.. എന്റെ മുലകള് രണ്ടും വല്ലാത്ത വേദന. ഇന്നലെ രാത്രി മുതൽ തുടങ്ങിയതാ. " അവൾ കലങ്ങിയ കണ്ണുകളോടെ പറഞ്ഞു.

" എവിടെ നോക്കട്ടെ…" അമ്മൂമ്മ ചോദിച്ചു.

റീത്ത ഉടനെ മാക്സിയുടെ ബട്ടൻ താഴ്ത്തി ഇരു മുലകളും പുറത്തെടുത്തു. അത് കണ്ട് അമ്മുമ്മ ആശ്ചര്യപ്പെട്ടു. 36 സൈസ് ഉള്ള തന്റെ മരുമകളുടെ മുലകൾ രണ്ടും 38 സൈസോളം വലുപ്പം വച്ചു.

" അമ്മേ.. നമ്മുക്ക് ഉടനെ ഡോക്ടറെ കാണിക്കാം.. എനിക്ക് പേടിയാകുന്നു. " റീത്ത ആശങ്കയറിയിച്ചു.

" മോളെ ഇത് ആശങ്കപെടാൻ ഒന്നുമില്ല.. മാറില് പാല് കൂടിയതിന്റെയാ.. " അമ്മൂമ്മ തന്റെ അറിവ് വച്ച് പറഞ്ഞു.

" എന്നാലും ഇങ്ങനൊക്കെ ആകുവോ....? "

" എന്റെ ചേച്ചിടെ രണ്ടാമത്തെ പ്രസവത്തിനു ഇങ്ങനെ ആരുന്നു.. പാല് പിഴിഞ്ഞു കളഞ്ഞാൽ ശരിയായിക്കോളും. " അമ്മൂമ്മ പരിഹാരം നിർദ്ദേശിച്ചു.

എന്നിട്ടും റീത്തയുടെ മുഖത്ത് ഒരു തെളിച്ചം വന്നില്ല.

" ഇതൊക്കെ സാധാരയാണ്. മോൾക്ക് നല്ല പേടിയുണ്ടേൽ നമ്മുക്ക് ഡോക്ടറെ കാണിക്കാം. "

" വേണ്ട.. ആദ്യം പാല് കളഞ്ഞു നോക്കാം. എന്നിട്ടും വേദന കുറവില്ലേൽ ഡോക്ടറെ കാണിക്കാം.. " റീത്ത പറഞ്ഞു.

" അതാ നല്ലത് മോളെ.. ഞാൻ അടുക്കളയിൽ പോയി പാത്രം എടുത്തോണ്ട് വരാം. " അമ്മൂമ്മ വേഗം അടുക്കളയിലേക്ക് ചെന്നു.

💬 Comments

View all comments