0%

Chapter Title : റീത്ത മാമി [Amal Srk]

Author : amal Read All Parts 10.1K

മാമി ഗൗരവത്തോടെ ചോദിച്ചു.

" ഞാൻ കുഞ്ഞിനെ നോക്കിയതാ.. " അവൻ ചെറിയ പതർച്ചയോടെ പറഞ്ഞു.

" ഹം.. " മാമി കൂടുതൽ ഒന്നും പറയാൻ നിന്നില്ല.

തന്റെ നോട്ടം മാമി കണ്ടെന്നു അവന് മനസ്സിലായി. മാമിയുടെ മുഖത്ത് ആ ദേഷ്യം കാണാനാകും. കൂടുതൽ വഴക്കിനു നിൽക്കേണ്ടെന്ന് കരുതി ഒന്നും പറയാത്തതാണെന്ന് അവന് തോന്നി. പിന്നെ അതികം സമയം അവിടെ നിന്നില്ല. വേഗം തന്റെ മുറിയിലേക്ക് ചെന്നു.

എനി നേരിട്ടുള്ള സീൻ പിടിക്കലൊന്നും നടക്കില്ലെന്നു അവന് മനസ്സിലായി. പിറ്റേന്ന് അവൻ പതിവ് പോലെ കുഞ്ഞിന് പാല് കൊടുക്കുന്നത് കാണാൻ ജനാലയ്ക്ക് അരികിൽ ചെന്നു. പക്ഷെ കാർട്ടൻ കൊണ്ട് മൊത്തമായി കവർ ചെയ്തിട്ടാണ് ഉള്ളത്. തന്റെ നോട്ടാം ഒഴിവാക്കാനാണ് മാമി ഇങ്ങനെ ചെയ്തതെന്ന് അവന് മനസ്സിലായി.

അവന് നല്ലപോലെ വിഷമവും, ദേഷ്യവും തോന്നി. നാട്ടിലെ അവന്റെ ആകെയുള്ള വിനോദമാണ് നഷ്ടമായത്. മാമിയുടെ മുന്നിലുള്ള തന്റെ നല്ല ഇമേജും പോയിക്കിട്ടി. എനി പഴയപോലെ മാമി തന്നെ അനിയന്റെ സ്ഥാനത്ത് കാണില്ലെന്ന് അവന് മനസ്സിലായി.

ദിവസങ്ങൾ അങ്ങനെ കടന്നുപോയി. മാമിക്ക് പഴയപോലെ അവനെ അത്ര മൈൻഡ് ഇല്ല. എന്തേലും ആവിശ്യം ഉണ്ടേൽ മാത്രം അവനോട് മിണ്ടും. അവനും തിരിച്ച് അങ്ങനെ തന്നെ. മാമിയുടെ സീൻ പിടിക്കാനുള്ള അവസരം മൊത്തമായി നഷ്ടപ്പെട്ടതിന്റെ അമർഷം അവന് ദിവസം കഴിയും തോറും കൂടി കൂടി വന്നു.

മാമിയെ അങ്ങനെ വിട്ടാ പറ്റില്ലെന്ന് അവന് തോന്നി. വെക്കേഷൻ തീരാൻ എനിയും 3 മാസം സമയമുണ്ട് പഠിച്ച പണി 18 പയറ്റാൻ തന്നെ അവൻ തീരുമാനിച്ചു. എന്തായാലും മാമി

💬 Comments

View all comments