Chapter Title : റീത്തയുടെ കക്കോൾഡ് ലൈഫ് [Love]
ഓർത്തു.
രണ്ടു മൂന്നു ദിവസം പിന്നെ അങ്ങനെ ആയിരുന്നു ഒരാഴ്ച കൂടി കഴിഞ്ഞപ്പോൾ അനിൽ പോയി തിരിച്ചു.
അപ്പോഴേക്കും പീറ്റർ കമ്പനി വക യൂറോപ്പിലേക്കു ആവശ്യങ്ങൾക്കു വേണ്ടി പോകാൻ തിരഞ്ഞെടുക്കപെട്ടു 6മാസം അവിടെ റൂം ഒക്കെ കമ്പനി വകയിൽ ചിലവ് സ്വയം വഹിച്ചോണം എന്ന രീതിയിൽ കമ്പനി തന്നെ എല്ലാം ഏർപ്പാടാക്കി. പീറ്ററിന്റെ കൂടെ മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നു.
അങ്ങനെ ആണ് പീറ്റർ മുഖേന ഈ കാര്യം റീത്ത അറിയുന്നത് റീത്തക്ക് പോകാൻ വല്യ ആഗ്രഹം ആയിരുന്നുഎകുഞ്ഞിന്റെ കാര്യം വീട്ടുകാർ നോക്കിക്കോളും എന്നുഅ വൾക്കു അറിയാമായിരുന്നു.
അങ്ങനെ മറ്റേ സ്ത്രീയോട് ചോദിച്ചപ്പോൾ സമ്മതിച്ചില്ല പക്ഷെ പീറ്ററിന്റെ സഹായത്തോടെ അവര് ഒഴിവാക്കി റീത്തയെ തിരഞ്ഞെടുത്തു.
ഈ ഒരു കാര്യം അനിലിനോട് റീത്ത പറയുകയും സമ്മതം വാങ്ങിക്കുകയും ചെയ്തു 6മാസ കാലയളവ് അല്ലെ സാരമില്ലെന്നു അനിലും കരുതി വീട്ടിൽ മടിച്ചെങ്കിലും അവളുടെ ഇഷ്ടങ്ങൾക്കു കൂടെ നിന്നു.
അങ്ങനെ റീത്ത പീറ്ററിനോപ്പം യൂറോപ്പിലേക്കു പറന്നു. അവിടെ ചെല്ലുമ്പോൾ രണ്ടാളും നന്നേ ഷീണിച്ചു രണ്ടു പേർക്കും കിടക്കാൻ ഒരു വീടും രണ്ടു മുറി ഒരു ബാത്രം അടുക്കള സെറ്റപ്പ് ആയിരുന്നു അവിടെ
നല്ല ചിലവ് വരുന്ന കൊണ്ട് രണ്ടാളും പപ്പാതി share ആക്കാമെന്നു പറഞ്ഞു താമസം തുടങ്ങി.
വന്ന പാടെ കുറച്ചു വിശ്രമിച്ച ശേഷം വീട്ടിലേക്കു വിളിച് പരസ്പരം സംസാരിച്ചു.
ചെന്നതിന്റെ പിറ്റേ ആഴ്ച മുതൽ ജോലി തുടങ്ങണം എന്നായിരുന്നു കമ്പനി നിർദേശം.
അങ്ങനെ ആദ്യത്തെ ഒരു ദിവസം റൂമിൽ ചിലവഴിച്ചു പിറ്റേന്ന് മുതൽ സ്ഥലങ്ങളും വഴികളും സ്പോട്ടുകളും അവർ കണ്ടു പിടിക്കാൻ
💬 Comments
View all comments