Chapter Title : റീത്തയുടെ കക്കോൾഡ് ലൈഫ് [Love]
നിന്നും കിസ് അല്ലാണ്ട് മറ്റൊന്നും കിട്ടിയതും ഇല്ല. എന്നാൽ പക്ഷെ രണ്ടു പേരും സ്നേഹത്തോടെ തന്നെ ആണ് പിരിഞ്ഞതും.
അവർക്കിടയിൽ ഉണ്ടായ ചില തെറ്റിദ്ധാരണകൾ ആണ് പിനീട് ബന്ധത്തെ പിരിച്ചത് പക്ഷെ പിനീട് അറിഞ്ഞു വന്നപ്പോഴേക്കും പഠിത്തം ഒക്കെ കഴിയാറായിരുന്നു പിന്നെ റീത്തക്ക് ആ ബന്ധം കൊണ്ടുപോകാൻ കഴിഞ്ഞില്ല.
കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ റീത്ത അനിലും നല്ല കമ്പനി ആയി അത്യാവശ്യം സംസാരിക്കുകയും ഭാര്യക്ക് വേണ്ട ഫ്രീഡം നൽകുകയും ഒന്നിലും അതിരു കടക്കാത്ത ചോദ്യം ചെയ്യാത്ത ഒരു പ്രകൃതം ആയിരുന്നു അനിലിന്റേത് എന്ന് റീത്ത മനസ്സിലാക്കി അവൾക്കു പരിഗണയും സ്നേഹവും നൽകി കൊണ്ടിരുന്നു.
അവളുടെ ഇഷ്ടങ്ങൾക്കു ഒരുപടി മുന്നിൽ ആയിരുന്നു ഈ പറഞ്ഞ അനിലിന്റേത് സ്വഭാവം താൻ എന്തുആ ഗ്രഹിക്കുന്നുവോ അത് സാധിച്ചു തരുകയോ അതിനൊത്തു കൂടെ നിൽക്കുന്ന ഒരാൾ ആണ് ഭർത്താവ് തന്നെ സംശയിക്കാത്ത തന്നോട് സ്നേഹം കാണിച്ച അനിലിനോട് പഠന കാലത്തെ പ്രണയവും തുറന്നു പറഞ്ഞാണ് ആദ്യരാത്രി തുടങ്ങിയത്.
അന്ന് എന്തേലും സംഭവിച്ചോ എന്നൊരു ചോദ്യം ചോദിക്കാൻ അനിൽ വ്യാകുലപ്പെടുന്നതായി അവൾക്കു തോന്നി ചോദിച്ചാൽ താൻ എങ്ങനെ പ്രതികരിക്കും എന്നൊക്കെ ഓർത്താവും പറഞ്ഞു വന്നത് വിഴുങ്ങി കഴിഞ്ഞത് എന്ന് മനസിലാക്കി റീത്ത തന്നെ ഉണ്ടായതു എല്ലാം പറഞ്ഞിരുന്നു.
ഒരു നാണക്കാരൻ ആയിരുന്നു അവൻ അവന്റീമുന്നിൽ അധികം ആരുമുണ്ടായിരുന്നില്ല പിന്നെ പെണ്ണുങ്ങളെ വായി നോക്കി നിൽക്കുന്ന ശീലം ഇല്ല എപ്പോഴും എന്തേലും വായിച്ചു കൊണ്ടോ അല്ലെ സംസാരത്തിലോ ആണ് കക്ഷി നിൽക്കാര് പിന്നെ ആൾക്ക് ഗേൾസിനെ തൊടുമ്പോൾ വിറയൽ ഒക്കെ ഉണ്ട് എന്നൊക്കെ റീത്ത
💬 Comments
View all comments