Registration (Shahana)
പ്രിയ വായനക്കാരെ, ഞാൻ ഷഹാന , കമ്പിക്കുട്ടനിലെ ഒരു സ്ഥിരം വായനക്കാരി . നിങ്ങൾക്കറിയാമല്ലോ കമ്പിക്കുട്ടൻ അനുദിനം വളർന്നു പന്തലിച്ചുകൊണ്ടിരിക്കുന്ന ഒരു വലിയ കമ്പികഥ വായനശാലയാണെന്നു . ഓരോ ദിവസവും പുതിയ എഴുത്തുകാരും , വായനക്കാരും വന്നുകൊണ്ടിരിക്കുകയാണിവിടെ . അവളിരിൽ നല്ലവരും , വഷളന്മാരും ഉണ്ട് . എന്റെ അറിവിൽ ഇതുവരെ കമ്പിക്കുട്ടനിലെ എല്ലാ വായനക്കാരും, എഴുത്തുകാരും പരസ്പര ബഹുമാനത്തോടെയാണ് ഇവിടെ പെരുമാറുന്നത് . പക്ഷെ ഇന്ന് "ഞാനും ഭാര്യയും -3 ൩" എന്ന കഥയിൽ ഒരു വ്യക്തി തന്റെ പെങ്ങളെ വെച്ച് വിലപേശുന്നു . കമ്പിക്കുട്ടനിലെ മാനദണ്ഡങ്ങൾക്ക് അത് എതിരാണെന്നാണ് എന്റെ തോന്നൽ . അങ്ങനൊരു കമെന്റ് വരാൻ കാരണം ഇവിടെ മോഡറേഷൻ എടുത്തു കളഞ്ഞതുകൊണ്ടാണ് .പക്ഷെ കമെന്റ് മോഡറേഷൻ വെച്ചാൽ അത് ഇവിടുത്തെ സ്ഥിരം വായനക്കാർക്കും , എഴുത്തുകാർക്കും വലിയൊരു ബുദ്ദിമുട്ടാകും . ഇത് പരിഹരിക്കാൻ ഒരേയൊരു വഴിയേ ഉള്ളു . Registration System കൊണ്ടുവരുക . ഇവിടെ രജിസ്റ്റർ ചെയ്യുന്നവർക്ക് കമന്റ് posting moderation ഇല്ലാതെ വെക്കുക . അവർക്കു ഇഷ്ടപ്പെട്ട ഒരു name തിരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടാക്കുക . Unregistered viewers ന്റെ coments മോഡറേഷൻ കഴിഞ്ഞു approval ആക്കു . Registration കൊണ്ടുവന്നാലുള്ള നേട്ടങ്ങൾ *) വായനക്കാർക്കും , എഴുത്തുകാർക്കും അവരവരുടെ Identity സൂക്ഷിക്കാൻ പറ്റും .ഇടയ്ക്കു ഇവിടെ നിന്നും വിട്ടുനിന്നിട്ട് തിരികെ വരുമ്പോഴും അവരുടെ Name അവരുടേതായി തന്നെ ഇവിടെ കാണും . ഇത് ഞാൻ Dr.കമ്പിക്കുട്ടനോട് പറഞ്ഞപ്പോൾ അദ്ദേഹത്തിൻറെ മറുപടി ഇതായിരുന്നു . "Dear Shahana, Good suggestion membership system already there u can register and protect your name. registered membersinu mathram comment open akkam no problem ellavarkkum sammatham anenkil" അദ്ദേഹത്തിന് വേണ്ടത് എല്ലാരുടെയും അഭിപ്രായം ആണ് .എന്റെ അഭിപ്രായം ഞാൻ പറഞ്ഞു . ഇനി നിങ്ങളുടെ അഭിപ്രായം നിങ്ങൾ തന്നെ പറയു.....
💬 Comments
View all comments