← Back to Registration (Shahana)

Comments

Registration (Shahana) · approved reader discussion

Shyam • 17-05-2025 12:38

Registration ചെയ്യുന്നത് എങ്ങനെയാണു 🙋🏻‍♂️pls guide me

Shibinlaalu • 10-01-2026 19:46

logging cheyyanulla procedure nthan

Side quest • 22-07-2024 00:31

Nice

Johns • 13-04-2023 20:34

Registration field open allallo

Niju • 30-06-2023 10:42

Anickum registration cheyyanam but disable nna kanickane

ഉണ്ണിനായർ • 23-03-2022 07:16

എങ്ങനെയാ സ്റ്റോറി സബ്‌മിറ്റ് ചെയ്യേണ്ടത്

Sujith • 02-02-2022 12:17

Registration enghnaya

പുഷ്പ്പൻ • 28-01-2022 00:37

Hi എങ്ങനെയാണ് ഇവിടെ ലോഗിൻ ചെയ്യേണ്ടത് ഒന്ന് പറഞ്ഞു തരൂ.. ഒരു കടയുണ്ട്

ANOOP • 16-04-2021 00:45

NICE

Mrbkn • 26-06-2020 11:43

Good decision

Vishal vishag • 05-09-2022 19:25

ഞാൻ കുറച്ചു കഥകളും മറ്റു submitt ചെയ്തിട്ട് ഉണ്ട് എനിക്ക് ഒരു പ്രൊഫൈൽ കൃയേറ്റ് cheyan ആഗ്രഹം ഉണ്ട് മറ്റു ezhuthukare പോലെ എന്ത് ചെയ്യണം

മാസ്റ്റർ പീസ് • 10-08-2018 17:12

good

Shahir • 25-03-2017 07:24

Shahana ith yengane registration cheyyal

മൃഗം • 09-03-2017 23:54

Not supported

Dr. Sasi.MBBS • 10-03-2017 01:09

vasu vannallo :O ivideyum

MAD MAX. • 09-03-2017 19:38

Onnum manasilayila....

Pakshe chila karyangal mattathirikunathane nallathe..

Not supporting...

            Enne type cheyuna njan.

Sunil • 09-03-2017 10:51

ന്റള്ളോ....!
    128 രയിട്രേഷമോ....!!!
അപ്പ താത്താ...
    ഈ രയിറ്ററ് ചെയ്യാ താത്താന്റെ ആപ്പീസീ വരണ്ടേ..??
താത്താന്റെ എനം ആപ്പീസുകള് തോനെ അങ്ങ് കൊല്ലതതല്ലേ ഒള്ളത്....! ആടത്തെ എതാപ്പീസിലാ താത്ത ഒള്ളേ....? രയിട്ടറ് ചെയ്യാ വരാനാ....

Shahana • 09-03-2017 18:07

ആക്കിയതാണല്ലേയ്......

Sunil • 09-03-2017 18:30

ഒരിക്കലുമല്ല ഷഹാന.... നല്ല കാര്യം ഈ ആത്മരോക്ഷം ന്യായം.....!
    നേരമുണ്ടെങ്കിൽ അൽപം പിന്നോട്ട് ഒന്ന് പോകണം!
പാവം ശശി പണ്ട് ഒരു ചുറ്റിക്കെട്ട് ഒക്കെ ഒന്ന് ഒരുപരുവത്തിൽ ഒപ്പിച്ചോണ്ടു വന്നപ്പോൾ എല്ലാം കൂടെ ചെന്ന് അത് തല്ലിക്കലക്കിയത് ഓർമ്മയുണ്ടോ...?
അന്ന് ശശീം ശശീടാളും കൂടി ഒരു ഊമ്പൽ മത്സരം ഒരു ഡിബേറ്റ് നടത്തിയത് ഓർമ്മയുണ്ടോ?
അവിടെ ഷഹാനേടെ കമന്റ് ഇപ്പോളും ഉണ്ട് മറന്നേൽ അതൊന്ന് വായിക്ക്....!
ആ ഷഹാനേ ഈ ഷഹാന ആക്കാവേ ഒന്ന് ആക്കിയാലും കൊയപ്പമില്ല....! പ്ളിംഗ്

കള്ളന്‍ • 09-03-2017 18:48

ആ ഡിബേടറ്റിന്റെ ബാക്കി ഒരു രണ്ട് മണിക്കൂര്‍ മുന്‍പ് അനുസ്മരണമുണ്ടായിരുന്നു.

"എന്നെ ആരോ വിളിചൂന്നാ തോന്നണേ...!
എന്തോ... ദാ വരുന്നേ...."

Shahana • 09-03-2017 18:53

Athenthonnanu Kalla...

കള്ളന്‍ • 09-03-2017 19:53

മണിക്കൂര്‍ അല്ല ദിവസം
ഇതില്‍ തന്നെ.

Shahana • 09-03-2017 18:54

Sunil,

Sasiyude "Nadakam thattel"....
Athaano.....!!!

Sathyatthil Ningal illathirunnappol valiya shoonyatha aayirunnu.
Aarkkum oru energy illa....
Ippo coment box pakka active aayi.

Ningalude sheetha samaram kondu Moderation um kalanju.

Njan oru karayam chodhicchal sathyam parayanam.
Njan "Snadhar"...nna kadhayil paranja comedy sathyatthil ningallku istappetto.
Collegil ravile mutual evng vare chumma irunnu alochicchppozha angane oru topic  thonniye.

Sunil • 09-03-2017 19:23

Pls check page19 ഷെറിന്റെ "കോളജിലെ ഊമ്പൽ ഒരു ഡിബേറ്റ്"
അവിടെ നോക്കി അന്ന് എഴുതിയ സ്വന്തം കമന്റ് ഒന്ന് വായിച്ചിട്ട് വാ...

വന്നിട്ട് ഇവിടെ രണ്ടുവാക്ക് സംസാരിക്ക്

Sunil • 09-03-2017 20:22

കള്ളാ ഷഹാന ഒറങ്ങാമ്പോയി!
ഭയങ്കര ഷീണോന്ന്....!
നേർത്തെ ഒർങ്ങിയാൽ......
ഒരുപാട് വെള്ളോക്കെ കുടിച്ചാർന്നോ ആവോ?

Shahana • 09-03-2017 20:57

Sunil & Kaplan

അയ്യേ .......അതൊക്കെ നിങ്ങൾക്ക് ഇപ്പോഴും ഓർമ്മയുണ്ടോ ......?
അത്...പിന്നെ .....നമ്മുടെ കാമപ്രാന്തൻ പറയുമ്പോലെ അപ്പോഴത്തെ ഒരു കുത്തിക്കഴപ്പ് തീർക്കാൻ പറയുന്നതല്ലേ....
അനുഭവം സത്യമാണ്... ...പിന്നെ കോളേജിൽ പടിക്കുകയല്ലേ , അതിന്റേതായിട്ടുള്ള കുറച്ചു വേലത്തരങ്ങൾ കയ്യിലുണ്ട്....അത്രേ ഉള്ളോ .....
എന്നേക്കാൾ തറകളായ എന്റെ കൂട്ടുകാരികൾ, അവളൊക്കെ  ഇവിടെ കഥകൾ വയവയിക്കുകയും coments  ഇടുകയും ചെയ്യുന്നുണ്ട് . പക്ഷെ അവളൊക്കെ ഇവിടെ പക്കാ neat  ആയിട്ടാണ്  comments  ഇടുന്നെ . ഞാൻ എന്റെ മനസ്ൽ തോന്നുന്നത് അതുപോലെ പറയും .

അപ്പൊ ... നിങ്ങളൊക്കെ നമ്മളാരും കാണാതെ  ഇവിടെല്ലാം നിറഞ്ഞു നിൽപ്പുണ്ടല്ലേ.

Sunil • 09-03-2017 21:18

ഹഹ ചിലയിടങ്ങളിൽ
തിരുക്കുറൽ ഓർക്കും
"സമയമറിന്ത് പേശ്
സഭയെ അറിന്ത് പേശ്
പേസാതിറുന്തും പഴക്.."
     ഇനി ഇതിന്റെ വ്യാഖ്യാനം ചോദിക്കണ്ട
തമിഴ് മഹാകാവ്യമാ തിരുക്കുറൽ.....!
അങ്ങനെ ഉണ്ടായ ഒരു ചർച്ച ഞങ്ങളാരും കാണാതെ പോയതല്ല. സ്വന്തം മാന്യത അനുവദിക്കാത്തതിനാൽ ശശിയെപ്പോലെ തറയാകാതെ കണ്ടില്ല എന്ന് നടിച്ചതാ ഞങ്ങൾ കന്പിക്കുട്ടൻ ഉൾപ്പടെ ഉള്ളവർ....!
അതിൽ ചെന്ന് തലവച്ച് കൊടുത്ത 2പേർ ബെൻസി ഷഹാന...!
എല്ലാരും കാണുന്നുണ്ടാരുന്നു മീൻകാരന്റെ പുറകെ കാറിക്കൊണ്ട് പൂച്ച നടക്കും പോലെ സസി നടന്ന നടപ്പ്!

Shahana • 09-03-2017 21:33

"മീൻകാരന്റെ പുറകെ കാറിക്കൊണ്ട് പൂച്ച നടക്കും പോലെ സസി നടന്ന നടപ്പ്!..."

Athu kalakkii....

Pinne enikkippozhum evide enthu parayanam ennonnum arilla....

Sasiyude karyam chirikkathe vayya.....
....

rahul • 09-03-2017 00:21

Good dicision im supported this one

K. Unni • 08-03-2017 23:44

Make always open dont be too strict.thats my opinion.

malayalam fond illathathu kondanu sorry.

കമ്പി ചേട്ടന്‍ • 08-03-2017 17:51

രജിസ്ടര്‍ ചെയ്യുന്നവര്‍ക്ക് അവരവരുടെ ചോയ്സ് അനുസരിച്ച് കഥകള്‍ ആവശ്യമെങ്കില്‍ ഇമെയില്‍ വഴി അയച്ചു കൊടുക്കുന്ന ഒരു സിസ്റ്റം കൂടി ഉണ്ടെങ്കില്‍ നന്നായി.

ഗള്‍ഫ്‌ പോലെയുള്ള രാജ്യങ്ങളില്‍ കംബികുട്ടന് നിരോധനം ഉള്ളതാണ്. അവിടെയുള്ളവര്‍ക്ക് ആസ്വദിക്കാന്‍ കഥകള്‍ ഇമെയില്‍ വഴി ലഭിച്ചാല്‍ വളരെ നന്നായിരിക്കും.

ഞാനും കുറെ കാലം ഗള്‍ഫില്‍ ആയിരുന്നു.

dr.kambikuttan • 08-03-2017 18:20

Sir kambikuttanu engum nirodhanam illa. gulfilum illa.

മണ്ടൻപരമു • 10-03-2017 22:25

ഹോം ഡെലിവറി ???

ഉസ്താദ് • 08-03-2017 15:05

എങ്ങനെയാ രജിസ്റ്റർ ചെയ്യാന്ന് പറഞ്ഞാലും

പങ്കാളി • 08-03-2017 16:01

Registration ഒന്നുമില്ല....  admins നമ്മളോട് പിണങ്ങി.....  ( സ്റ്റോറി submit ചെയ്താൽ അത് കിട്ടിയോ എന്ന് പോലും പറയില്ല.... എന്ന ലെവൽ ആയി...... )
ശശി ഇനി ഈ ഏലായിൾ വരില്ല എന്നും പറഞ്ഞു പോയി.....  dr. Kk പാട് പെട്ട് എന്തൊക്കെ ചെയ്യും..... 
"ആളു കൂടിയാൽ പാമ്പ് ചാകില്ല ....... " എന്നൊരു അവസ്ഥയാണ് ഇപ്പോൾ kambikuttante... 
ആരോടെങ്കിലും ഇതിനെ പറ്റി പറയാൻ പറ്റുമോ.... ഇല്ല.... Y ?
ഉടനെ എല്ലാം കൂടി എന്റെ പേര് പറയും.... 
  ഞാൻ അലമ്പാണെന്ന്..... 
ഞാൻ പാവമല്ലേ.... ഉസ്താദ് തന്നെ പറ....... ??????

dr.kambikuttan • 08-03-2017 16:04

ellam ondu udane varum

പങ്കാളി • 08-03-2017 16:08

Doctor k,
    Njan ചുമ്മാ തമാശക്ക് പറയുന്നതാണ്.... Don't  be sad... ട്ടാ..

dr.kambikuttan • 08-03-2017 16:17

പങ്കാളി കഥ പബ്ലിഷ് ചെയ്തു ശശി വരുമ്പോള്‍ പിക് ശരിയാക്കി ഇടും.

Dr. Sasi.MBBS • 08-03-2017 16:32

njan vannu Dr.K,     pic engane idanam kambi master & pankali ennittamathiyo

kpn • 19-05-2025 15:55

Valla idea undu ustad engane register cheyanam ennu

Boss • 08-03-2017 14:30

ഞാനും കണ്ടു ആ കമന്റ് .. reg നല്ല സിസ്റ്റം ആണ് ...സപ്പോര്‍ട്ട്  ചെയ്യുന്നു

Ruqiya muneer • 08-03-2017 14:27

Nooo ingane thanne poyaal mathy dir sir

sanju (sena) • 08-03-2017 12:56

ഇതിപ്പോൾ ഒരു വ്യക്തി എന്‍റെ പെങ്ങളും ,കുഞ്ഞമ്മയും വേശ്യാലയം നടത്തുന്നു ,വേണോ എന്ന് പറഞ്ഞിട്ട കമന്റ് ആണ് പ്രശ്നം.തീർച്ചയായും നീക്കം ചെയ്യേണ്ട ഒന്നാണ് ആ കമന്റ്. വാർത്തയില്ലാത്ത   ഏതെങ്കിലും മാധ്യമങ്ങൾ  അത് നാളെ കമ്പി സൈറ്റ് വഴി പെങ്ങളെ വരെ  വിൽക്കുന്നു എന്ന് കാച്ചിയാൽ പിന്നെ ചർച്ചയും കുതിര കേറലും ഇതിന്റെ മോളിലായിരിക്കും. അത് കൊണ്ട് എല്ലാവരും അത്തരം കമന്റ് കളെ  ശ്രദ്ധയിൽ പ്പെടുത്താനും നീക്കം ചെയ്യിപ്പിക്കാനും ശ്രമിക്കുക.   പിന്നെ കഥകളുടെ കാര്യം  വാണിംഗ് ഇൻസെസ്റ് ,അമ്മ ,പെങ്ങൾ ,മകൾ ,ലെസ്ബിയൻ  എന്നൊക്കെ കഥകളുടെ  മുന്നേ കൊടുത്താൽ തീരുന്ന പ്രശ്നമേയുള്ളു. വൈൽഡ് സെക്സ് ,സാഡിസം പോലുള്ളവയ്ക്കു കുറച്ചു നിയന്ത്രണം  കൊണ്ട് വന്നാൽ നന്ന്....6 രൂപയ്ക്കു കൊച്ചു പുസ്തകങ്ങൾ വാങ്ങി വായിച്ചു തുടങ്ങിയതാണ്. കാശു കുറെ അതിനു വേണ്ടി കളഞ്ഞിട്ടുണ്ട്. സത്യം പറഞ്ഞാൽ കമ്പ്യൂട്ടർ ,ഇന്റർനെറ്റ് സൗകര്യങ്ങൾ  ഉപയോഗിക്കാൻ പഠിച്ചത്  ഇതൊക്കെ വായിക്കാൻ കൂടിയാണ്. യാഹൂ  ഗ്രൂപ്പുകളും ,kambikkuttanu മൊക്കെയാണ്  കൊച്ചുപുസ്തകങ്ങൾ വാങ്ങാൻ ചിലവഴിച്ചിരുന്ന പൈസ ലഭിച്ചു തന്നത്. കൊച്ചു പുസ്തകങ്ങൾ വാങ്ങിവായിച്ചാൽ  മാത്രം  പോരല്ലോ ,ഒളിപ്പിച്ചു വയ്ക്കണം. ആരും  കാണാതെ കത്തിച്ചു കളയണം...അത് കൊണ്ട് മാസം 100 രൂപ ചോദിച്ചാലും മടി കൂടാതെ തരും. പക്ഷെ. അത്തരമൊരു   പ്രഫഷണൽ  നിലവാരത്തിലേക്ക് സൈറ്റ് എത്തേണ്ടതുണ്ട്.....തല്ക്കാലം മോഡറേഷൻ ഒന്ന് ശ്രദ്ധിച്ചാൽ  മതി എന്നാണ് എന്‍റെ അഭിപ്രായം.

പെന്‍സില്‍ • 08-03-2017 12:34

.ലക്ഷകണക്കിന്  വായനക്കാരുന്ടെങ്കിലും   കമന്റ്‌ ഇടാന്‍  സൗമനസ്യം  കാണിക്കുന്നത്  വെറും  ഇരുപതില്‍  താഴെ  ആളുകള്‍  മാത്രം   അതില്‍ തന്നെ  പല  ഐ ഡി കളും  ഒരാളുടെ തന്നെയെന്ന  സംശയവുമുണ്ട് ..അങ്ങിനെ ഉള്ളപ്പോള്‍  നമള്‍  കൂടുതല്‍  നിയമങ്ങള്‍  നടപ്പാക്കി  അവരെ കൂടി നിരുല്സാഹപെടുത്തണോ ......അരോചകമായ  കമന്റ്സ്  ഉണ്ടെങ്കില്‍   അട്മിന്‍സ്  അത്  ഡിലീറ്റ് ചെയ്‌താല്‍ പോരെ ?

dr.kambikuttan • 08-03-2017 12:54

oru karyam urappanu oralu thanne pala peril vannu comment edunnathu valare kuravanu may be 1 or to . angine kandal delete cheyyarum ondu.

Afsal • 08-03-2017 11:50

Sapport

Azra • 08-03-2017 11:30

Am support  u .

manuraj • 08-03-2017 11:07

ഞാനും സപ്പോർട്ട് ചെയ്യുന്നു ...

പങ്കാളി • 08-03-2017 11:10

ഉം പാവമല്ലേ... ജസ്റ്റ്‌ സപ്പോർട്ട് ചെയ്തോ... പക്ഷേ ഇതിൽ സീറ്റ്‌ മാത്രം ചോദിക്കരുത്....

aswathy • 08-03-2017 08:49

Am also support it, pne incest stories ozhivaakiyal nannayirunu

മണ്ടൻപരമു.... • 08-03-2017 08:45

ഇപ്പോ നല്ല രീതിയിൽ പോകുന്നുട്..ഇനി സെൻസർ ഒക്കെ ഇട്ടു കുളമാക്കരുത്...

വികാസ് • 08-03-2017 07:51

I support Shaahi & Master.

albert • 08-03-2017 07:35

Dear admins,njan ulpede chilar enkilum real name and email id  use cheyyunnavar und.ath protected aanennu vishwasikkunnu.

albert • 08-03-2017 07:31

I agree with shahana.but registration aavashyom undo.modaration pore.pinne insects story IL mother and sister ozivakkikkoode. Pinne net IL AE karyangal life IL pakarthan nokkaruthennanu Priya vayanakkarod EEE ullavante apeksha.ithil ullath sankalpikam mathram.ella suhruthukkalum one single partner kond thriptippeduka.chila naarikal post ittapole ith oru vilpana kendram Alla,aakkathirikkuka.

പെന്‍സില്‍ • 08-03-2017 12:36

mother and sister ozhivakkiyaal pinnenthonnu  incest @ albert?

albert • 08-03-2017 16:46

Pensil ji,bhakki vereyum undallo,Ammayi,chittamma,ammayeyum,thudangiyavar

Njan tanney • 08-03-2017 07:29

Enikonnum manassilayilla

gopikuttan • 08-03-2017 03:46

Njan kambikuttanile sthiram sandharshakan annu
Ella kadhayum vaayikkum ishtapedunna kadhakku comment idaarund, kadhakal vaayikkunnathilupari ningalude sauhritha sambhashanangal vaayikkumpol oru santhosham thonnarund, ningal okke ente aarokkeyo aanennoru thonnal, doctor,master, shahana, kallan,pankali,kamapranthan thudangi ellarum chernnoru kudumbam aanithu athu thakarkkaruthu pls

gopikuttan • 08-03-2017 03:37

I support shahana

Tution • 08-03-2017 05:03

I too support .. writers nu kooduthal mungana kodukkanam .......

Biju Varughese • 08-03-2017 03:34

ഞാൻ ഒരു കമ്പി കുട്ടൻ സ്ഥിരം വായനക്കാരൻ ആണ്. എന്റെ ഒരു എളിയ അഭിപ്രായം പറഞ്ഞു കൊള്ളട്ടെ. കഥയുടെ കാറ്റഗറി ബ്രായിക്കറ്റിൽ കൊടുക്കുന്നത് നല്ലതായിരിക്കും. ഇപ്പോൾ പല കഥകളും പകുതി വായിച്ചു കഴിയുമ്പോളാണ് ലെവൽ മനസിലാകുന്നത്. 'ഇൻസെന്റ് കഥകൾ വായിക്കാൻ എനിക്ക് താൽപ്പര്യം ഇല്ല . ഞാൻ കമ്പി കഥ ഇഷ്ടപെടുന്നു എങ്കിലും മാതാപിതാക്കളെ പറ്റി അങ്ങനെ ചിന്തിക്കാനോ അത്തരം കഥകൾ ആസ്വദിക്കാനോ ഞാനില്ല (ഇത് എന്റെ മാത്രം അഭിപ്രായം ആണ് ) നല്ല കഥകൾ എഴുതുന്ന എല്ലാവര്ക്കും അഭിനന്ദനങൾ.  അത്   പോലെ തന്നെ ഒരു ചെറിയ ഫീസ് ഈടാക്കുന്നതിനോട് ഞാൻ 100 % യോജിക്കുന്നു. ഞാൻ നേരത്തെ കമ്പി പുസ്തകങ്ങൾ വാങ്ങിച്ചു കൊണ്ടിരുന്ന ആളാണ് എന്നാൽ ഇപ്പോൾ ഈ സൈറ്റ് ഉള്ള കാരണം അതിനു മിനക്കെടാറില്ല . ഒരു വെബ്സൈറ്റ് നടത്തി കൊണ്ട് പോകാൻ ഈസി അല്ല. അതിനാൽ ഇതിന്റെ നടത്തിപ്പിനായി ഫീസ് ഈടാക്കുന്നതിനോട് പൂർണമായും യോജിക്കുന്നു.

Subi sudha • 08-03-2017 02:10

ഞാൻ ഇതിലെ ഒരു സ്ഥിരം വയനാകാരനാണ് ഞാൻ വായിക്കുന്ന കഥകൾക് കമെന്റ് എഴുതാറുണ്ട്  നിങ്ങൾ എന്തുചെയ്താലും നമുക് ഇവിടെ കഥ വായിക്കാൻ സാധിക്കണം നല്ല കഥ എഴുതാൻ നമ്മുടെ എല്ലാ എഴുത്തുകാർക്കും സാധിക്കട്ടെ

dr.kambikuttan • 08-03-2017 01:32

ellavarodum ayi oru request alle abhiprayam chodikkatte e site angu niruthiyalo. maduthu koottukare maduthu...

bhooripaksham perum nirutham ennanel namukku ethu pootiyekkam.

മാത്തൻ • 08-03-2017 01:50

Enthanu doctore....ithra nalla reethiyil pokunna oru site enthina pootune.. pls dont even think about it

മാത്തൻ • 08-03-2017 01:52

Pls dont even think about it.....ee prasthanam inim othiri valarum...verthe oru kambi site enthil upari oru nalla changatham nila nilkuna sthalamith

കള്ളന്‍ • 08-03-2017 03:03

സര്‍,
ഈ സൈറ്റിലെ അഭിപ്രായ പ്രകടനങ്ങളാണ് ഇവിടെ ഓരോ കഥകള്‍ എഴുതാന്‍  പ്രഗല്‍ഭരായ എഴുത്ത്കാര്‍ക്കും എഴുതാന്‍ ആഗ്രഹിക്കുന്ന സാധാരണക്കാര്‍ക്കും പ്രചോദനം നല്‍കുന്നത്. താങ്കള്‍ ഈ സൈറ്റ് പൂട്ടി പൊടിയും തട്ടി പോയാല്‍ ഇതിലെ വായനക്കാരും എഴുത്തുകാരും മറ്റൊരു സൈറ്റ് തേടി പോകും. ഞാന്‍ ഈ സൈറ്റില്‍ മാത്രമാണ് കഥ വായിക്കാന്‍ അല്ലാതെ കമന്റുകള്‍ കൂടി നോക്കാന്‍ കയറുന്നത്. ഒന്നോ രണ്ടോ അലവലാതികള്‍ എന്തെങ്കിലും പറഞ്ഞത് അമ്മയെയും അച്ഛനെയും പെങ്ങളേയും ആങ്ങളെയും ബഹുമാനത്തോടെയും ആദരവോടെയും നോക്കുന്ന, ഈ സൈറ്റില്‍ വായനയും എഴുത്തും നടത്തുന്നവര്‍ക്ക് ദഹിക്കില്ല. അതിന് കാരണം ഈ സൈറ്റിനെ ആരാധനാലയം ആക്കാം എന്നുള്ള ഉദ്ദേശമല്ല, മറിച്ചു സാമൂഹികമായും കുടുംബപരമായും നല്ല ചുറ്റുപാടിലും "ഒറ്റതന്തക്കാണ്" ജനിച്ചത് എന്നുള്ള ബോധമുള്ളത് കൊണ്ടും തന്നെയാണ് മനുഷ്യനായി പിറന്ന ഞങ്ങള്‍ ചോദിക്കുകയും പ്രധിഷേധിക്കുകയും ചെയ്യുന്നത്. ആ ഒരു പ്രധിഷേധമായി മാത്രം ഈ പോസ്റ്റിനെ എടുത്താല്‍ മതി. ഈ പ്രധിഷേധത്തില്‍ താങ്കളെകൊണ്ട് പറ്റുന്നത് ഈ സൈറ്റ് പൂട്ടുക എന്നതാണെങ്കില്‍ അങ്ങനെ അല്ല കഥകള്‍ക്കും കമന്റുകള്‍ക്കും പരിമിതി നിശ്ചയിച്ചുകൊണ്ടാണെങ്കില്‍ അങ്ങനെ താങ്കള്‍ക്ക് തന്നെ തീരുമാനിക്കാം.

പിന്നെ ഓരോ രാജ്യങ്ങളിലുള്ള വിവരങ്ങള്‍ മറിച്ചും തിരിച്ചും ഹാക്കിംഗ് നടക്കുമ്പോള്‍ നിസാരം ഈ കമ്പിക്കുട്ടനില്‍ കൊടുത്ത പേര് മറ്റൊരുത്തന്‍ ഉപയോഗിച്ചെന്നു പറഞ്ഞാല്‍... ഞാനും പറയും റെജിസ്റ്റട്രേഷന്‍ സിസ്റ്റം വേണമെന്ന്...

എന്റെ അഭിപ്രായം ഈ സൈറ്റ് നിലനില്കണം എന്നാണ്.

പങ്കാളി • 08-03-2017 07:14

കള്ളൻ... താങ്കളോട് അല്ല.... Dr. KK എന്നോട് ചോദിച്ചതാ അത് ????......

Dr. Sasi.MBBS • 08-03-2017 09:55

enikkonnum manassilayilla njan pranthayi mr.kallan sunilinu padikkukayano kalla? 7 thavana vayichala mr.sunilinte comment manasilakuka ithu orumathiri comment ayi poyi onnume puriyale - നിങ്ങള്‍ ഇലക്ഷന് നില്‍ക്കുന്നെക്കാട്ടി നല്ലതല്ലേ ഇലക്ഷന് നില്‍ക്കാതിരിക്കുന്നേക്കാട്ടി നല്ലത് ? ഇങ്ങന പറഞ്ഞാ വല്ലതും മനസ്സിലായോ? ഹേഹി..ഹി

പെന്‍സില്‍ • 08-03-2017 12:39

.പ്രശസ്ത സാഹിത്യകാരനായ  ഞാന്‍ ഹരിശ്രീ കുറിച്ച സൈറ്റ്  ആണിത്......ഇത് നിര്‍ത്തിയാല്‍ ഞാനിവിടെ വിഷംകുടിച്ചു  കെട്ടി തൂങ്ങി ചാവും

akh • 08-03-2017 13:08

Ayo site nirthale.dr kambikutta site nirthunathine kurich oru chinthayum venda .njangal oke koode illey pinentha prashnam

benzY • 08-03-2017 01:14

എത്ര വ്യാജ അകൗണ്ട് ഉണ്ടാക്കിയാലും ഞാൻ കമൻറ് ചെയ്യുന്ന ശൈലി എനിക്ക് മാത്രമേ പറ്റത്തൊളൂ ..... അത് പോലെ തന്നെ ഓരോരുത്തരും

Siddhu • 08-03-2017 00:38

യൂസർ നെയിം ഒരാൾക്ക് മാത്രമായി ലഭിക്കാൻ ഉള്ള എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ നല്ലത്.

അല്ലാതെ ഷഹാന പറഞ്ഞതിനോട് പൂർണമായി യോജിക്കുന്നില്ല. നൂറു ശതമാനം ഫേക്ക് യൂസേഴ്സ് ഉള്ള ഇതുപോലുള്ള സൈറ്റിൽ എന്തിനാണ് മോഡറേഷൻ.. ആരെ കാണിക്കാൻ.. ?? റെജിട്രേഷൻ, മോഡറേഷൻ ഒന്നും വേണ്ട. ഇവിടെ വരുന്ന വായനക്കാരിൽ 80 ശതമാനത്തോളം ആദ്യത്തെ 4-5 കഥകൾ വായിച്ചു "തൃപ്തി" അടയുന്നവരാണ്. അല്ലാതെ കമ്പിക്കുട്ടനെ സ്ഥിരമായി ഫോള്ളോ ചെയ്യുന്ന കുറച്ചുപേർ മാത്രം കാണും. ഇപ്പൊ ദിവസം 10 കഥകളിൽ കൂടുതൽ പബ്ലിഷ് ചെയ്യുന്നുണ്ട്. അപ്പൊ ഒരു കഥ ഹോം പേജിൽ കാണുക ഒരു ദിവസം മാത്രം ആയിരിക്കും. കഥകളുടെ വിസിബിളിറ്റി കുറയുകയാണ്. അപ്പൊ അതിന്റെ കൂടെ കമന്റ് മോഡറേഷൻ പോലെ കൂടുതൽ കോംപ്ലിക്കേഷൻ കൊണ്ട് വന്നാൽ കഥകൾക്ക് ഉള്ള പ്രതികരണങ്ങൾ കുറയും. അത് കഥ എഴുതുന്നവരുടെ താല്പര്യം കുറക്കുകയും ചെയ്യും.

എന്റെ അഭിപ്രായത്തിൽ താഴെ പറഞ്ഞിരിക്കുന്നവ വന്നാൽ നന്നായിരിക്കും.

1.  കമന്റ് മോഡറേഷൻ ആവശ്യം ഇല്ല. അതിനു പകരം  കമന്റ് ഡിസ്‌ലൈക് അല്ലെങ്കിൽ ഡൗൺവോട്ട് ചെയ്യാനുള്ള ഓപ്ഷൻ. അഞ്ചിൽ കൂടുതൽ ഡിസ്‌ലൈക് വന്നാൽ കമന്റ് ഹൈഡ് ചെയ്യുക.

2. പോപ്പുലർ സ്റ്റോറീസ് പോലെ, most liked stories എന്നൊരു സെക്ഷൻ കൂടെ ആഡ് ചെയ്യുക

3. കഥകൾ കാറ്റഗറി തിരിച്ച ഡിസ്‌പ്ലൈ ചെയ്യുക.

4. കഥ പബ്ലിഷ് ചെയ്യുന്ന തീയതി കൂടെ കൊടുത്താൽ നല്ലത്. (മെയിൻ പേജ്)

പങ്കാളി • 08-03-2017 00:45

1. വേണ്ട എന്നാണ് എന്റെ അഭിപ്രായം....  വിമർശനങ്ങൾ കൂടുതൽ പേരും dislike ചെയ്യും... ബാക്കിയുള്ളവർക്ക് comments കാണാൻ ഒക്കില്ല..   ഇടുന്ന കമന്റ്സ് പോകണ്ട....  എല്ലാർക്കും വായിക്കണം... ( like dislike ഓക്കേ )

dr.kambikuttan • 08-03-2017 01:38

Dear Siddhu,

most liked stories all time ano udheshichathu?
category thirichu display cheyyam but evide kadha ezhuthunna ezhuthukar correct category select cheithal ok.
oro kadhayum publish cheitha date kadhakku mukalil koduthittondu.

Jansy • 08-03-2017 00:31

Aa paranjathilum kaaryamundu...njaanum support cheyyunnu..

edrina • 08-03-2017 00:29

Viewers nte comments remove cheyyunathu athra nalla karyamallato
Kettodo dr.kuttaaa

dr.kambikuttan • 08-03-2017 01:21

edrina  chorinja comment arittalum njan remove cheyyum. abhipraya prakadan avam but athu mattullavarkku chorichil undakkunna reethiyil avaruthu.

Xxx • 08-03-2017 00:24

Good

പങ്കാളി • 08-03-2017 00:20

Dear friends....
പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്.... കാറ്റടിക്കുന്നിടത്ത് മുഴുവൻ വേലി കെട്ടാൻ പറ്റുമോ.... ?
സ്വന്തം name protect ചെയ്യുക... നമ്മുടെ പേരിൽ ഒരാൾ dirty comments ചെയ്യാതിരിക്കാൻ ഒരാൾ മാത്രം ഒരു name use ചെയ്യുക.... അതാ ബെറ്റർ...

പങ്കാളി • 07-03-2017 23:57

ഇവിടെ ഒരു കമന്റ് കൊടുത്തിട്ട് റിപ്ലൈ കിട്ടുന്നില്ല.... 3 hours അടുപ്പിച്ചായി.... ശെരിക്കും adminsന്  താല്പര്യമില്ലാത്തത് പോലെ തോന്നുന്നു..... അരോചകം....

dr.kambikuttan • 08-03-2017 00:04

പങ്കാളി ethu comment anu thankal reply udheshichathu. pinne registration okke parayumbozhe ok akkan enginesadikkum please give us time to work on it. there is no default option to make it. we are working on that will update you soon..

പങ്കാളി • 08-03-2017 00:15

Registration ഒന്നും അല്ല.....,  submit your storiesil ഞാൻ കമന്റ് 9. 30 ന് ഇട്ടു....  സ്റ്റോറി ബാക്കി എഴുതാതെ വെയിറ്റ് ചെയ്തു ഇരിക്കുവാ... റിപ്ലൈക്ക്...,  12:10 ആയി ഇത് വരെ കിട്ടിയില്ല.... 
ചുമ്മാ എന്നെ വിറളി കയറ്റരുത് dr.kk... 
ഞാൻ എഴുതാം എന്ന് എന്റെ വായനക്കാർക്ക് വാക്ക് കൊടുത്തത് ഞാൻ എഴുതും പക്ഷേ.. admins ഇങ്ങനെ കാണിച്ചാൽ....  കമന്റു ചെയ്യുന്ന പോലെ ഞാൻ കറന്റ്‌ലി running ആയുള്ള  എന്റെ stories... എഴുതി തീർക്കും... എവിടെയെങ്കിലും കൊണ്ട് പോയി കമന്റു പോലെ സ്റ്റോറി ഇടും....,  pls എന്നെക്കൊണ്ട് അങ്ങനെ ചെയ്യിക്കരുത്....

രാജുമോൻ • 08-03-2017 00:24

പങ്കാളി എന്താ സുനിലണ്ണനു പഠിക്കുവാണോ?..
Admins മനുഷ്യരല്ലേ.. അവർക്കും കാണില്ലേ തിരക്കുകൾ.
ഒന്നു ക്ഷമിക്കു പങ്കാളി

പങ്കാളി • 08-03-2017 00:29

ആർക്കും പഠിക്കേണ്ട ആവശ്യമൊന്നുമില്ല...., എന്റെ കാര്യം ഞാൻ പറഞ്ഞു..., admin ഇവിടെ msg ചെയ്യുന്നത് കണ്ടത് കൊണ്ട് ഞാൻ പറഞ്ഞു...... സുനിലണ്ണന് പഠിക്കുവാണോ എന്ന് ചോദിക്കുന്നതിനേക്കാൾ നല്ലത്... Sunil പങ്കാളിയായി വന്നതാണോന്ന്‌ ചോദിക്ക്....

Dr. Sasi.MBBS • 08-03-2017 10:00

ഹഹ്ഹ ഞാന്‍ കള്ളനോടും ചോദിച്ചു ഇപ്പൊ സുനിലിനു പഠിക്കുവാണോ എന്ന് ലോള്‍ അപ്പൊ ദാ കിടക്കുന്നു പങ്കാളിയോടും അതെ ചോദ്യം ഇത് ഞാന്‍ ഇപ്പഴ കണ്ടത്

പങ്കാളി • 08-03-2017 10:56

മോനേ ശശി....., 
                       സുനിലിനെ പോലെ പിണങ്ങി ഓടുന്നവനല്ല ഞാൻ....,  കൂടുതൾ ഷോ കാണിച്ചാൽ... ഏതേലും സ്റ്റോറിയിൽ ഞാൻ... കമന്റ്സ് പോലെ എന്റെ stories ഇടും എന്നാണ് പറഞ്ഞത്.....,  അല്ലാതെ പിണങ്ങി പോകും എന്നല്ല.... 
Submit your സ്റ്റോറിസിൽ കയറി കഥ ആയി ഇട്ടാൽ മാത്രമേ വായനക്കാർ വായിക്കൂ എന്നില്ല...
കമന്റു പോലെ ഓരോ partum ഇട്ടാലും അവർ വായിക്കും അത് ചെയ്യിക്കരുത് എന്നാണ് പറഞ്ഞത്....

പങ്കാളി • 08-03-2017 00:42

പിന്നെ രാജുമോനോട്......
നിങ്ങളുടെ ഒരു അടുത്ത സുഹൃത്തിനോ... ആർക്കെങ്കിലും പെട്ടെന്ന് ഒരു എമർജൻസി ആയി ഹോസ്പിറ്റലിൽ പോയി... 10 മിനുറ്റിൽ നോക്കി... ബ്ലഡ്‌ അടക്കണം... എന്ന ഒരു സിറ്റുവേഷൻ വന്നു എന്ന് വിചാരിക്ക്.....  ആ ഡോക്ടർ അവിടെ ഉള്ള മറ്റു രോഗികളെ നോക്കുന്ന ടൈം..., താങ്കൾ പോയി അയാളോട് വിവരം പറയില്ലേ...., എന്നിട്ടും വന്നില്ലേൽ വീണ്ടും താൻ ചോദിക്കില്ലേ.... ?

അത്രേ ഞാനും ചെയ്തോളൂ....  അത്യാവശ്യം ഒന്നുമില്ലെങ്കിലും...., ഒരു കമന്റ് ഇട്ടു മൂന്ന് മണിക്കൂർ റിപ്ലൈക്ക് വേണ്ടി കാത്തിരുന്നിട്ട് നോക്കുമ്പോൾ... Admin മറ്റൊരു ടാഗിൽ മെസ്സേജ് ചെയ്യുന്നു.... അത് കൊണ്ട് അവിടെ അത് പറഞ്ഞു....
താങ്കൾക്ക് പ്രശ്നം കാണില്ല....  എന്റെ സമയം വെറുതെ പോകുവല്ലേ... അതെ പറഞ്ഞുള്ളൂ...  ചുമ്മാ സമയം കളഞ്ഞു ഇനി എപ്പോഴെങ്കിലും ശശി വരുന്ന വരെ കാത്തിരിക്കാൻ എന്താ എന്റെ തലയിലൂടെ വണ്ടി ഓടുകയാണോ.... ?
Admins സപ്പോർട്ടു തരണം എന്ന് എനിക്ക് പറഞ്ഞു കൂടെ.... ?

രാജുമോൻ • 08-03-2017 00:52

പങ്കാളിയുടെ വികാരത്തെ പൂർണമായും മാനിക്കുന്നു. എഴുത്തുകാരന്റെ വേദന എനിക്കറിയില്ല.. കാരണം ഞാൻ ഒരു എഴുത്തുകാരനല്ല. പക്ഷേ നല്ലൊരു വായനക്കാരനാണ്.

പങ്കാളി • 08-03-2017 06:49

രാജുമോൻ....., എഴുത്ത് കാരന്റെ വേദന അറിയാൻ എഴുതണം എന്നില്ല.....
നിങ്ങൾ നല്ലൊരു വായനക്കാരൻ ആണല്ലോ..... താങ്കൾക്ക് ഇഷ്ടപ്പെട്ട ഒരു കഥ... episode വെച്ച് എഴുതുന്ന ഒരാൾ... പെട്ടെന്ന് നിറുത്തിയാൽ...  താങ്കൾക്ക് വിഷമം ഉണ്ടാകില്ലേ..... ?
അത് പോലെ .......  admins ന്  നൾകുന്ന മെസ്സേജിന് reply കിട്ടിയില്ലേൽ നമുക്കും Same ഫീലിംഗ് ആയിരിക്കും....., തമാശക്ക് reply തന്നില്ലെങ്കിൽ no probs.... അത് കൊണ്ടാ പറഞ്ഞെ....
രാജുമോനെ ചെല്ലം... ഇന്ത പങ്കാളിക്ക് ..... നിറയെ പേർക്കിട്ടെ ഇല്ലാത്ത ഒരു കെട്ട പഴക്കം ഇറുക്ക്..... " കോപം ആനാലും..., സന്തോഷം ആനാലും... അത് അപ്പിടിയെ കാട്ടുവേ....   ( മനസ്സിലൊന്ന് വെളിയിലൊന്നു തെരിയാതെടാ കണ്ണാ.... )

Dr. Sasi.MBBS • 08-03-2017 09:47

bhairava kandu alle lol

പങ്കാളി • 08-03-2017 10:52

കണ്ടു....  വേണമെങ്കിൽ ശശിക്ക് വേണ്ടി... കണ്ട ഭൈരവ ഞാൻ കാണാതെ ഇരിക്കാം....

Dr. Sasi.MBBS • 08-03-2017 10:02

രാജുമോനെ നമ്മളും മനുഷ്യരെന്നു ഒരാളെങ്കിലും പറഞ്ഞതില്‍ സന്തോഷം - ഒരു അല്പം ലേറ്റ് ആയതില്‍ പിണങ്ങി പോയതാ സുനില്‍ - അതും എന്റെ അടുത്ത് വളരെ ദുഃഖകരമായ 2 മരണം നടന്നപ്പോള്‍ അതിനോടിയത പറഞ്ഞിട്ട് മനസിലാകണ്ടേ സുനിലിനു .

Dr. Sasi.MBBS • 08-03-2017 10:05

അയ്യോ ഇപ്പൊ കമന്റുകള്‍ modaration ഇല്ലാത്ത കാരണം ശ്രദ്ധിക്കില്ല എന്തേലും urgent പറയാന്‍ ഉണ്ടേല്‍ submit story il അയക്കണം

പങ്കാളി • 08-03-2017 10:49

കമന്റുകൽ ശ്രദ്ധിക്കില്ല എന്ന് പറയുന്നതിൽ ന്യായമുണ്ടോ....  ഞാൻ submit your സ്റ്റോറിസിൽ തന്നെയാണ് കമന്റും ചെയ്തത്....

ഉസ്താത് • 07-03-2017 23:14

ഞാന്‍ ഒരു സ്ഥിരം വൊയനക്കാരനാണ്  പക്ഷേ ..  ഇതുവരെ  കഥ എഴുതണം എന്ന ചിന്ത  വന്നിട്ടില്ലായിരുന്നു  എനിക്ക് ഇപ്പോള്‍ എഴുതണം എന്ന്  ഒരാഗ്രഹം  ... പക്ഷേ സമയമില്ല ...  തിരക്കുകള്‍ തന്നെ ...  എല്ലാവരുടെയും അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നൂ ...

Tution • 08-03-2017 05:06

maashe .. mash ezhuthandaa.........

akh • 07-03-2017 23:11

Njanum support cheyunu.

animon • 07-03-2017 23:11

dhivasavum vaanamadichal enthelum  problem undavumoo?????

Tution • 08-03-2017 05:07

undaakum ..athrem paalu poyikkittum .....!!!!!!!!!!

Sharuk • 07-03-2017 23:10

വളരെ നല്ലത്

yasar • 07-03-2017 23:06

Good

Ameen • 07-03-2017 22:48

Gud idea I agree

vijayakumar • 07-03-2017 22:45

Very Good Suggetion Shahana

kannan • 07-03-2017 22:45

I support  moderation