← Back to രേണുക: ബോബിയുടെ മമ്മി. മോഡലും.[Smitha]

Comments

രേണുക: ബോബിയുടെ മമ്മി. മോഡലും.[Smitha] · approved reader discussion

vishal • 25-11-2019 18:00

super, iniyum pratheeshikkamallo...

seturaman • 10-11-2019 07:25

Great job Smitha, very well written and sad to see that it ended so soon.

അടിപാവാട കൊതിയൻ • 08-11-2019 22:42

സ്മിതാമ്മേ ....

അടിപൊളി കഥ

സിമോണ • 06-11-2019 22:16

യാഹൂ..... ഒൻപത് ലക്ഷം കടന്നേ....

കാക്കുരു മാക്കാരോ.... ജാഗി പൂഗി ജോഗി...കാക്കുരു മാക്കാരോ....
ആഹ ആഹ... ആഹ ആഹ... `

ടോട്ടൽ ക്യാമ്പ് ഫയറിംഗ്...

വേതാളം • 06-11-2019 23:14

നീയും ഒട്ടും പുറകിൽ അല്ലല്ലോ 2 ആമത് ഉണ്ടല്ലോ "പി എസ് എൻ മോട്ടോഴ്‌സ്  [സിമോണ] (837343)"

സിമോണ • 06-11-2019 23:24

എന്റെ വേതൂ...

അതിൽ കാര്യല്ല്യ...
എനിക്ക് സ്മിതാമ്മേടെ പിന്നാലെ നടന്നാ മതി..
അതാ ഇഷ്ടം.... (തല്ലു കിട്ടുമ്പളും ചീത്ത കെക്കുമ്പളും ഒക്കെ)

alby • 06-11-2019 23:32

മറ്റൊരു ഡി ക്യു അല്ലെ സിമ്മു

Smitha • 08-11-2019 17:02

No..just one lakh...

Simona • 09-11-2019 00:14

Not at allll.... nye nye...
ee smithaamma kallam parayunu....
11 laks and counting...

Schiffskapitän • 06-11-2019 01:56

കഥയുടെ ആദ്യ ഭാഗങ്ങളി ല്‌ എന്തൊക്കെയോ പ്രശ്നങ്ങൾ.. എഴുത്തിലെ ഒഴുക്കില്ല.. പിന്നീടങ്ങോട്ട് ആ ക്ലാസ്സിക് ചേച്ചി സ്റ്റൈലിൽ തന്നെ എത്തി. ഇൻസസ്റ്റ് ഇങ്ങനെ മനോഹരം ആയിട്ടും എഴുതാം അല്ലേ? അവസാനത്തെ ട്വിസ്റ്റ് മാരകം.

Chandu • 05-11-2019 19:42

നിങ്ങടെ പല സ്റ്റോറികളും വായിച്ചിട്ടുണ്ട്. മോശമില്ല എന്നേ തോന്നിട്ടുള്ളു, അത് കൊണ്ട് കമന്റും ഇട്ടിട്ടില്ല. പക്ഷെ ഇതു കിടുക്കി, dialogues എല്ലാം കിടിലം. ഇൻസെസ്റ് ഇത്ര ഭംഗി ആയി എഴുതുമെന്ന് കരുതിയാതെ ഇല്ല. ഇനിയും എഴുതണം ഇതു പോലത്തെ. പിന്നെ കഥയിൽ വർണിച്ചതും ഇട്ട picum തീരെ മാച്ച് ഇല്ലാരുന്നു. നല്ല ഒരു മദാലസ ഇടാതെ എല്ലും തോലും പോലെ ഒരാളെ ഇട്ടതു ഇഷ്ടായില്ല :-) :-)

Smitha • 05-11-2019 19:54

താങ്ക്യൂ ചന്തു....

സൈറ്റിലെ മറ്റുള്ളവരുടെ കഥകളുമായി തട്ടിച്ചുനോക്കുമ്പോൾ ഭംഗിയുള്ള കഥകൾ എന്ന് പറയാൻ മാത്രം ഞാൻ ഒന്നും എഴുതിയിട്ടില്ല എന്നത് വാസ്തവമാണ്.  സൈറ്റിൽ വന്നു കഴിഞ്ഞ് വായിച്ചപ്പോൾ ഈ കഥപോലും മൂന്ന് പേജിൽ കൂടുതൽ വായിക്കാൻ തോന്നിയുമില്ല.

ഈ കഥ ഇഷ്ടമായതിൽ സന്തോഷം, നന്ദി.

താങ്ക്യൂ ചന്തു....

സൈറ്റിലെ മറ്റുള്ളവരുടെ കഥകളുമായി തട്ടിച്ചുനോക്കുമ്പോൾ ഭംഗിയുള്ള കഥകൾ എന്ന് പറയാൻ മാത്രം ഞാൻ ഒന്നും എഴുതിയിട്ടില്ല എന്നത് വാസ്തവമാണ്.  സൈറ്റിൽ വന്നു കഴിഞ്ഞ് വായിച്ചപ്പോൾ ഈ കഥപോലും മൂന്ന് പേജിൽ കൂടുതൽ വായിക്കാൻ തോന്നിയുമില്ല.

ഈ കഥ ഇഷ്ടമായതിൽ സന്തോഷം, നന്ദി.

Smitha • 05-11-2019 19:55

Eh?? Two times!!!

വേതാളം • 05-11-2019 20:04

ഡബിളാ ഡബിള്....! അവിടെയും കണ്ടൂ ഇവിടെയും കണ്ടൂ ????

Smitha • 05-11-2019 20:52

Haha...Dude! you too...

സിമോണ • 06-11-2019 08:55

ആ ന്നേ....

ഒരേസമയം പലയിടത്ത് കണ്ടവരുണ്ട്...
ഉണ്ണികൃഷ്ണൻ, വേതാളം, അസുരവിത്ത് അങ്ങനെ അങ്ങനെ പല രൂപത്തിൽ......
ഹോ..... മഹാ സിദ്ധനാ....

വേതാളം • 06-11-2019 14:24

???

Chandu • 05-11-2019 20:13

മറുപടിക്ക് നന്ദി. കുറച്ചു rude ആരുന്നു, പക്ഷെ ഈ കഥ എല്ലാത്തിലും മേലെ എന്നു പറയാൻ ആണ് അങ്ങനെ എഴുതിയതു.

ഇനി ബെബോ, മമ്മി എല്ലാം കൂടി ഒരു സെക്കന്റ്‌ പാർട്ട്‌ ഇറക്കലോ. ഇ കഥയ്ക്ക് ഇത്ര ആരാധകർ ആയ സ്ഥിതിക്ക് വേണ്ടേ, വേണം :-)

Kumar • 05-11-2019 14:10

Super

Smitha • 05-11-2019 16:48

Thank you Kumar...Thanks a lot...

DAFEES • 05-11-2019 11:19

Smitha  SUPER

Das • 05-11-2019 05:40

കലക്കി സൂപ്പർ.

Smitha • 05-11-2019 16:47

താങ്ക്യൂ ദാസ്...

feby • 04-11-2019 23:41

adipoli story.. iniyum ithupole ulla nalla kathakal ezhuthan kazhiyattennu aasamsikkunnu..

Smitha • 05-11-2019 16:47

Thank you feby...

Thank you for the mind blowing comment...

alby • 04-11-2019 23:04

മോനെ എളുപ്പം നീയൊരു മുരിക്കു മരം തപ്പി കണ്ടുപിടിക്ക്.ഇവിടെ എന്തും പറയാം എന്ന് കരുതരുത്.

വേതാളം • 04-11-2019 23:35

ഇത് മുള്ള് murikkilonnum നിക്കൂല അച്ചായാ അതിലും കൂടിയത് തന്നെ വേണ്ടി വരും..

Shaolin • 04-11-2019 22:26

Wow....perfect...

Smitha • 05-11-2019 16:46

Thank you Shaolin

Pothuval • 04-11-2019 21:56

പ്രിയപ്പെട്ട സ്മിത,

നീണ്ട ഒരു ഇടവേളയ്ക്കു ശേഷമാണ് വീണ്ടു വായനയിലേക്ക്, ഏറ്റവും ആസ്വാദ്യമായി തന്നെ വായിച്ചു.  ഒരുപാട് സന്തോഷം ഒത്തിരി ഇഷ്ടം.

Smitha • 05-11-2019 16:46

ശരിയാണല്ലോ, പൊതുവാളിനെ കണ്ടിട്ട് കുറെ ആയി.

എന്തായാലും സ്വാഗതം. അഭിനന്ദനതിനു നന്ദി.

ഡോ. കിരാതൻ • 04-11-2019 21:31

സ്മിതാമ്മേ....

എന്നാ എഴുത്താണ്‌ .... എന്നാ ഒഴുക്കാണ് ...

ആസ്വദിച്ച് വായിച്ചു. ഒത്തിരി ഇഷ്ട്ടായി.  ഫോട്ടോഗ്രാഫി ഇഷ്ടമാണെന്ന് തോന്നുന്നു ....

കിരാതൻ

Smitha • 04-11-2019 21:36

എന്റെ ഈശ്വരാ...

വളരെ വിലയേറിയ ഒരതിഥി മുന്നറിയിപ്പില്ലാതെ വീട്ടിലേക്ക് വരുമ്പോഴുണ്ടാവുന്ന ഒരങ്കലാപ്പിലാണ് ഞാൻ.....
എഴുത്തിന്റെ ഒരു ഭീഷ്മാചാര്യനായാണ് ഞാനടക്കമുള്ളവർ അങ്ങയെ പരിഗണിക്കുന്നത്...

അങ്ങനെ ഒരാളിൽ നിന്ന് ഇതുപോലെ മുഴക്കമുള്ള ഒരഭിനന്ദനവാക്കുകൾ കേൾക്കുമ്പോൾ അങ്ങ് ഉയർന്നുയർന്ന് ആകാശം മുട്ടെ പോവുകയാണ് കേട്ടോ...

ഒത്തിരി നന്ദി, ഒരുപാട് സ്നേഹം...

ആദരവോടെ, സ്മിത...

ഡോ. കിരാതൻ • 05-11-2019 08:07

ഇങ്ങനെ പറഞ്ഞു കൊല്ലരുത്  ....  ആരെങ്കിലും കേട്ടാൽ നാണക്കേടാ .... ഹഹഹഹ.

ഞാൻ വിചാരിച്ചു സ്മിത ജോണർ ഒക്കെ മാറ്റി എഴുതിയോന്ന്.  പിന്നെയല്ലേ കാര്യം പുടി കിട്ടിയത് ...  വിചാരിച്ച ജോണർ ആകുകയും ചെയ്തു ...  എന്നാലതൊട്ട് അല്ലാ താനും ...  ഉം ..  ഐഡിയ പുടി കിട്ടി ...

ഞാൻ ഒരു കട്ട ഫെറ്റിഷ് ഒരെണ്ണം പെടയ്ക്കും ...  എന്നിട്ട് സ്വപ്നത്തിന്റെ അന്തരാളങ്ങളിൽ ചിത്തഭ്രമം പോലെ വന്നു പെട്ട ചിന്തകൾ ...  അങ്ങനെ അങ്ങ് കഥയെ ഒതുക്കാൻ പറ്റുകയും ചെയ്യും ...

ഇല്ലേൽ ഫെറ്റിഷ് ഫെറ്റിഷ് വിരോധികൾ എന്നെ പഞ്ഞിക്കിടും.  പിന്നേ എനിക്ക് ഒരു മയത്തിൽ എഴുതിയുള്ള പരിചയവും ഇല്ലല്ലോ ...  ഫെറ്റിഷ് വായിച്ച് വായനക്കാരൻ വാള് വയ്ക്കുബോൾ കിട്ടുന്ന ഒരു ആത്മസുഖമുണ്ടല്ലോ ...  ഹഹോ..

കിരാതൻ വേറെ.. വേറെ ലെവൽ ഡാ

ട്രെയിനിൽ ഇരുന്ന് നേരം പോകാനായി കുത്തി കുറിക്കുന്നു.  ഇതിൽ എഴുതിയത് വെറും സ്വപ്‌നങ്ങൾ മാത്രം ....  ഹഹഹഹ

പിന്നേ സ്മിതയുടെ എഴുത്ത് കണ്ടിട്ട് വെറും കമ്പി എഴുത്ത് മാത്രം എഴുതുന്ന ആളല്ല എന്നൊരു തോന്നൽ ...

താങ്കളുടെ പേരിൽ പുസ്തകങ്ങളൊക്കെ ഇറങ്ങിട്ടുണ്ടോ ...  ഉണ്ടാകും എന്നാണ് ഒരു തോന്നൽ 

ഇറങ്ങേണ്ട സ്റ്റേഷൻ എത്തി ...  ഓക്കേ സ്മിതാമ്മോ .... bye..

കിരാതൻ

Smitha • 05-11-2019 16:44

DEAR ഡോക്റ്റർ കിരാതൻ..

ഇന്സെസ്റ്റ് ടാഗിൽ എഴുതിയിട്ടുണ്ട്.
ഒരു ഫുൾ മാം സൺ സ്റ്റോറി ഉണ്ടായിട്ടില്ല എന്നേയുള്ളൂ.
അതിനുള്ള സാവകാശം കിട്ടിയിട്ടില്ലാത്ത കൊണ്ടാണ്.

ഇപ്പോൾ സാഗർ കോട്ടപ്പുറത്തിനോട് വാളിൽ സംസാരിച്ച് കഴിഞ്ഞതേയുള്ളൂ, ഫെറ്റിഷ് സ്റ്റോറികളെപ്പറ്റി. അത്തരം സ്റ്റോറുകൾ വായിക്കരുത് വെറുത്ത് പോകും എന്ന് സാഗർ പറഞ്ഞപ്പോൾ ഒരിക്കലുമില്ല, വായിക്കാറുണ്ട് എന്നാണു ഞാൻ പറഞ്ഞത്.
ഭാഗ്യത്തിന് കഥയെ കഥയായി മാത്രം കാണാനുള്ള ഒരു വകതിരിവ് ജന്മസിദ്ധമായുള്ളത് കൊണ്ട് ഏത് ടാഗും വായിക്കുന്നതിനോടോ എഴുതുന്നതിനോടോ ഒരെതിർപ്പുമില്ല.

കഥ വായിച്ചു അഭിപ്രായം അവിടെയിടാം.

സ്‌നേഹപൂർവ്വം,

സ്മിത.

Rahan • 04-11-2019 18:19

പ്രിയ സ്മിതേച്ചി, വായിച്ചു കഴിഞ്ഞു ഇപ്പോഴാണ് അഭിപ്രായം അറിയിക്കാൻ പറ്റുന്നത്,എന്നും പറയാറുള്ളത് പോലെ വാക്കുകൾ കൊണ്ട് വർണിക്കാൻ കഴിയാത്ത തലം ആയിരുന്നു,സ്മിത touch ഈ  കഥയിൽ നന്നായി പ്രതിഫലിക്കുന്നുണ്ടായിരുന്നു,sprb
സ്നേഹം
Rahan

Smitha • 04-11-2019 19:03

എന്നും എപ്പോഴും കൈനിറയെ അഭിനന്ദനങ്ങൾ തരാറുള്ളയാളാണ് രഹാൻ.

വായിച്ചു വിസ്മയംകൊള്ളാറുമുണ്ട് താങ്കളുടെ കുറിപ്പുകൾ.

പ്രത്യേകം നന്ദിയും സ്നേഹവുമറിയിക്കുന്നു.

സ്നേഹത്തോടെ,
സ്മിത.

തമ്പുരാൻ • 04-11-2019 17:25

ഒരു നല്ല കഥ... അഭിനന്ദനങ്ങൾ അവസാന ഭാഗം ഒത്തിരി ഇഷ്ടപെട്ടു...
സ്നേഹത്തോടെ
തമ്പുരാൻ..

Smitha • 04-11-2019 19:01

വളരെ സന്തോഷമായി തമ്പുരാൻ.

ഇഷ്ടമായതിൽ പ്രത്യേകിച്ചും അവസാനത്തെ ഭാഗം എടുത്തുപറഞ്ഞതിൽ വളരെ സന്തോഷം, നന്ദി...

അച്ചു raj • 04-11-2019 14:27

വൈകിയ വായനക്കു ആദ്യമേ ക്ഷേമാപണം..
സ്ഥിരം പല്ലവികൾ ഒന്നും തന്നെ ഞാൻ ആവർത്തിക്കുന്നില്ല കാരണം അതിന്റെ ആവശ്യം ഇല്ല ശൃഷ്ട്ടാവ് താങ്കൾ ആകുമ്പോൾ.. സൂക്ഷിച്ചു വക്കാൻ മറ്റൊരു ശ്രുഷിട്ടി കൂടി സ്മിതയുടെ പേരിട്ട ഷെൽഫിൽ.. മറ്റൊന്നും പറയാൻ ഇല്ല
ആശംസകൾ..
അച്ചു രാജ്

Smitha • 04-11-2019 18:59

ഞാൻ സ്നേഹാദരങ്ങളോടെ കാണുന്ന ഒരു റൈറ്റർ ക്ഷമാപണം നടത്തുന്നത് കാണുന്നത് എനിക്ക് വിഷമമുണ്ട്.

മറ്റൊരു വിഷമം അച്ചുരാജിന്റെ ചില കഥകൾ വായിക്കാൻ വിട്ടതോർത്താണ്.

മനഃപ്പൂർവ്വമല്ല.

ഞാനിപ്പോൾ ഉള്ളയിടം ഇടയ്ക്കിടെ ഇന്റെനെറ്റ് ലഭ്യമല്ലാത്ത ഒരിടമാണ്. അത് പതിയെ മാറി വന്നിരിക്കുന്നത് കൊണ്ടാണ് ഇപ്പോൾ തുടർച്ചയായി റിപ്ലൈ നൽകാൻ കഴിയുന്നത്...

പറഞ്ഞ വാക്കുകൾ അഭിമാനത്തോടെ സ്വീകരിക്കുന്നു....

സ്നേഹപൂർവ്വം സ്മിത.

വേതാളം • 04-11-2019 13:20

കഥ വന്ന് മൂന്നാം ദിവസം തന്നെ 252 likes,112 comments and 660449 views...! ??

Smitha • 04-11-2019 18:55

ഇതിപ്പോൾ ഞാനിതെന്താ പറയുക ഉണ്ണീഷ്ണാ...?

ആളുകൾ വായിക്കുന്നു എന്നറിയുന്നതിൽ സന്തോഷം!! ആളുകളെക്കൊണ്ട് വായിപ്പിക്കുന്നത് ഉണ്ണീഷ്ണനെപ്പോലെയുള്ളവരുടെ അഭിപ്രായങ്ങളാണ്. അഭിപ്രായങ്ങൾ വായിച്ച് നോക്കി കഥകൾ തേടുന്നവർ ഉണ്ട്.

അങ്ങനെ വരുമ്പോൾ വലിയ നന്ദിയും കടപ്പാടും എനിക്ക് നിങ്ങളോടു ഓരോരുത്തരോടുമുണ്ട്...

സിമോണ • 06-11-2019 08:58

നുണ നുണ....
ഞാൻ ദിപ്പോ നോക്ക്യേപ്പോ എട്ടുലക്ഷത്തിൽ ചില്വാനം വ്യൂ ഉണ്ട്...
ഈ ഉണ്നിക്രൂസ്‌ നാക്കെടുത്താൽ കള്ളമേ പറയുള്ളു...

sagar kottappuram • 04-11-2019 11:03

സ്മിതയുടെ കഥ നന്നായി എന്ന് പറയാൻ വേണ്ടി മാത്രം കമന്റ് ഇടാൻ വരേണ്ടതില്ല ...വീണ്ടും എഴുതുക...!എന്ന് മാത്രം പറയുന്നു .

Smitha • 04-11-2019 18:51

പല ഷാനറിലും താങ്കൾ എഴുതിയ കഥകൾ വായിച്ചിട്ടുണ്ട്. ഫെറ്റിഷ് അംശമുള്ള കഥകളടക്കം. ഗൂഗിൾ ലഭ്യതയുടെ പ്രശ്നം പലപ്പോഴും തലവേദനയാകുന്ന ഒരു രാജ്യത്താണ് വാസമെന്നതിനാലാണ് പലപ്പോഴും അഭിപ്രായമറിയിക്കാൻ കഴിയാത്തത്. രാജയുടെ ഋഷിയുടെ സിമോണയുടെ, മാസ്റ്ററുടെയൊക്കെ കഥകൾ വായിക്കാനും കമന്റ് ചെയ്യാനും അക്കാരണത്താൽ കഴിയാറില്ല.

താങ്കൾ എഴുതിയ വാക്കുകൾ വലിയ അംഗീകാരമാണ്.

വളരെ നന്ദി.

sagar kottappuram • 05-11-2019 11:33

ഫെറ്റിഷ് അംശമുള്ളത് വായിക്കണമെന്നില്ല...വെറുത്തു പോകും !!!
പക്ഷെ അതിനുമാവശ്യകാർ ഉള്ളൊന്ദ് എഴുതുന്നതിൽ തെറ്റില്ലെന്നാണ് കരുതുന്നത്.

Smitha • 05-11-2019 16:38

ഇല്ല, തീർച്ചയായും വെറുക്കില്ല.
വായിക്കാറുണ്ട്.
അത് കഥമാത്രമാണ് എന്ന് തിരിച്ചറിവുണ്ടല്ലോ.

പിന്നെ ആക്ച്വലി ലൈഫിലും ഫെറ്റിഷ് ആയ ലൈംഗിക താൽപ്പര്യങ്ങൾ ഉള്ളവരുണ്ട് എന്ന് കേട്ടിട്ടുണ്ട്.
എന്തായാലും ഈ ഫെറ്റിഷ് ടാഗിലുള്ള കഥകളെ ഒരുപാടിഷ്ട്ടപ്പെടുന്ന വായനക്കാർ ഉണ്ട്.
അവർക്ക് വേണ്ടി താങ്കൾ എന്തായാലും എഴുതണം.
അവർക്ക് വേണ്ടി എന്ന് പറയുന്നത് മോശമാണ്.
ഞങ്ങൾക്ക് വേണ്ടി.

sagar kottappuram • 05-11-2019 17:45

തീർച്ചയായും ..എല്ലാ സെക്ഷനിലും ഓരോ കഥയെഴുതണം എന്നാണ് ആഗ്രഹം !

Elizabeth • 04-11-2019 09:23

പ്രിയ സ്മിത, സ്റ്റോറി വളരെ മനോഹരമായിരുന്നു.ശരിക്കും ഫീൽ ചെയ്തു.കഥകളിലൊക്കെ അതിലെ കഥാപാത്രമായി സ്വയം മാറിയാണ് വായിക്കുക. അത് വളരെ സുഖകരമായ അനുഭൂതി ആണ്. ഇതിൽ അതിന്റെ ഒരു ultimate ആയിരുന്നു.നന്ദി മോളെ. ഒത്തിരി നന്ദി

Smitha • 04-11-2019 18:47

ഫീൽ ചെയ്ത് വായിക്കാൻ കഴിയുന്നു എന്നൊരാൾ പറയുമ്പോൾ, എഴുത്തിന്റെ ഒരു റിവാഡ് ആണത്.

പിന്നെ തോന്നിയകാര്യം എഴുതി അറിയിക്കുന്നത് സ്നേഹവും നല്ല മനസ്സും.

ഒരുപാട് നന്ദി, സുഗന്ധമുള്ള വാക്കുകൾ സമ്മാനിച്ചതിന്....

alby • 04-11-2019 09:16

ടോപ്പ് വണ്ണിൽ എത്തിയ ചേച്ചിക്ക് ആശംസകൾ

Smitha • 04-11-2019 18:45

താങ്ക്യൂ ആൽബി ...

മന്ദൻ രാജാ • 04-11-2019 09:06

വീണ്ടും സുന്ദരിയുടെ പേര് ടോപ്പ് വണ്ണിൽ കാണുന്നത് അതിയായ സന്തോഷം തരുന്നു ...

Smitha • 04-11-2019 18:44

അതിപ്പോൾ രാജയുടെ കഥ ഇപ്പോൾ ഹോം പേജിൽ ഇല്ലാത്തത് കൊണ്ടാണ്...

ഋഷി • 04-11-2019 00:34

പ്രിയങ്കരിയായ സ്മിത,

മോഷ്ട്ടിച്ച നിമിഷങ്ങളിൽ കഥ ഭാഗങ്ങളായി വിഴുങ്ങി. കൂട്ടുകാരിയ്ക്കു മാത്രം കഴിയുന്ന മാരകമായ കമ്പിയെഴുത്ത്‌ മനുഷ്യന്റെ ഞരമ്പുകൾ മുറുക്കി ഒരരുക്കാക്കി. ഭാവനയുടെ കൊടുമുടികൾ താണ്ടുമ്പോൾ രേണുകയുടെ മാദകമായ അംഗലാവണ്യം അതേ പോലെ വായിക്കുന്നവന്റെ മനസ്സിൽ ചൂടുള്ള മുദ്രകളായി പതിപ്പിച്ചു. വാചകങ്ങളിലൂടെ മുന്നേറിയ ത്രസിപ്പിക്കുന്ന രംഗങ്ങൾ... ഈയുള്ളവൻ ശരിക്കും ആസ്വദിച്ചു.

അവസാനത്തെ വഴിത്തിരിവ്... ഒന്നും പറയാനില്ല. മനോഹരമായിരുന്നു. അഭിനന്ദനങ്ങൾ.

സുന്ദരസൃഷ്ടികളുമായി ഇനിയും കാണണം.

സ്നേഹത്തോടെ

സ്വന്തം

ഋഷി

സിമോണ • 04-11-2019 08:06

കാളിങ് ബെൽ: ടിങ് ടോങ്!!!!

അകത്തൂന്ന്: ഹൂ ഈസ് ഇറ്റ്???

പുറത്തുന്ന്: ഡോൺ!!! (മ്യൂസിക്ക്)

(ബാഗ്രൗണ്ടിൽ സിമോണ): വൗ!!!... ഇത് ഞാൻ കലക്കും

Smitha • 04-11-2019 19:05

എന്നുവെച്ചാൽ?

അടൂർ ഗോപാലകൃഷ്ണന്റെ സിനിമ വേണ്ട.

കെ എസ് ഗോപാലകൃഷ്ണന്റെ മതി!!

സിമോണ • 06-11-2019 09:00

അല്ലന്നേ... ഇത് എസ് എ ചാൻ ന്റെ സില്മയല്ലേ...
അതിലല്ലേ ഈ സെക്യുഎൻസ്....

Smitha • 04-11-2019 08:27

പ്രിയനായവന്,

തിരക്കിനിടയിലും എന്റെ എഴുത്തിന് കൂട്ടിരുന്നതിൽ ഒരുപാട് നന്ദി. ബ്രെക്ഫാസ്റ്റ് പ്ളേറ്റ് കയ്യിൽ പിടിച്ച്,  ഇടത് കൈകൊണ്ടാണ് ഞാൻ ഇപ്പോൾ ഋഷിക്ക് ടൈപ്പ് ചെയ്യുന്നത്.   ജീവിതവും അതിന്റെ പ്രശ്നങ്ങളും തന്നെയാണ് മുഖ്യം. സംഗീതവും കലയും എഴുത്തും ഒക്കെ സെക്കൻഡറിയായി മതി. ഇങ്ങനെയല്ല പറയേണ്ടതെങ്കിലും .....

ഋഷിയുടെ ഓരോ വാക്കിനും ഓരോ പവന്റെ വില ഞാൻ നൽകുന്നുണ്ട്. അവയെ ആത്മാവിലണിയുന്നുമുണ്ട്. എന്നും, എപ്പോഴും, ഇപ്പോഴും ....

സ്നേഹാദരങ്ങളോടെ,

സ്മിത.

അപരൻ • 03-11-2019 23:53

എന്തൊരൊഴുക്ക്...
really enjoyed it.
very good ending

Smitha • 04-11-2019 08:12

വളരെ നന്ദി, അപരൻ.

ഓർമ്മയിൽ സൂക്ഷിക്കാൻ ഈ അഭിപ്രായം എപ്പോഴും....

സിമോണ • 03-11-2019 22:31

സ്മിതാമ്മ വന്നു... പിന്നാലെ ഞാനും... പിന്നല്ലാണ്ട്...
കഥ ദിപ്പോ കണ്ടേ ഉള്ളു....
വൈകാണ്ട് വായിച്ച് പരിപ്പെടുത്തത് ചീരേം കൂട്ടി വെച്ചോളാം ട്ടാ...
ശരിയാക്കി തരാം....

സ്നേഹത്തോടെ
ഡിങ്കിരിപ്പട്ടാളം...

alby • 03-11-2019 22:38

നീ ഇവിടെയും വന്നോ.നമ്മളെ മറന്നു അല്ലെ

സിമോണ • 03-11-2019 23:21

അയ്യോ... ഇത് നമ്മടെ കുറുപ്പം തോട്ടത്തിലെ രമണിയല്യോ...
എന്താ മോളെ സ്‌കൂട്ടറില് ???? ...

(ഞാൻ അങ്ങനെ മറക്കോ എന്ടിച്ചായോ???)

ഒരു കമന്റ് ഇടണേൽ അമ്പത് പ്രാവശ്യം സുബ്മിറ്റ് ചെയ്യണം..
മൊത്തം ബാഡ് ഗേറ്റ് വേ..
ഇത്രേം പൊട്ട ഗേറ്റോക്കെ എന്തുട്ടിനാണാവോ ആ വൈദ്യര് ഫിറ്റ് ചെയ്തേക്കണേ??
മൊത്തം തുരുമ്പെടുത്തു ന്നു തോന്നുന്നു... ഇയാൾക്കിതൊന്ന് പെയിന്റടിച്ചൂടേ...

alby • 04-11-2019 00:09

മ്മ്മ് അങ്ങ് സുഖിച്ചു കേട്ടൊ,പാവം കുട്ടൻ വൈദ്യരുടെ പെടലിക്ക് വച്ച് കെട്ടി അല്ലെ.

സിമോണ • 04-11-2019 07:58

ഹേയ്.... സത്യായിട്ടും....
അല്ലെങ്കെ വൈദ്യരുടെ തല (യ്യോ!!!.. അത് വേണ്ടാ.... ആള് പച്ചപ്രാക്കാണ്)
അല്ലെങ്കെ ഇപ്പൊ ഇച്ചായന്റെ കമ്പ്യുട്ടറിൽ ബാഡ് ഗേറ്റ് വേ കാണിക്കട്ടെ...

വേതാളം • 04-11-2019 01:11

സൈറ്റിലെ വായനക്കാരുടെ പ്രത്യേക ശ്രദ്ധക്ക് കുറച്ചു നാളത്തേക്ക് സൈറ്റിൽ മുഴുവൻ ചളി ആയിരിക്കും ആരും തെന്നി വീഴാതെ ശ്രദ്ധിക്കുക ???
എന്നു ഒരു അഭ്യുദയകാംഷി...??

എന്നെ തപ്പണ്ട ഞാൻ ഓടി ?????

സിമോണ • 04-11-2019 07:56

യെന്തുട്ട് ന്ന്?????

ഈ ഞാനാ?? ചളിയടിക്കേ??? അയ്യേ!!
ഈ ചെക്കൻ ഇതെന്തുട്ട് കുന്താ പറയണേ???
ചളിയടിച്ചുകളയാൻ ഞാൻ അടിച്ചുതളിക്കാര്യല്ല.... കോലോത്തെ തമ്പ്രാട്ട്യാ ഡോ മാഷേ.....
അടിച്ചുതളിക്കാര്യേ!!!! ങ്‌ഹും!!!!!

(മിഷ്ടർ കാംക്ഷി....
അണിയറയിൽ ഒരു പേനയും കടിച്ചുപിടിച്ച് കണ്ണുകൂർപ്പിച്ചിരിക്കുന്ന  എന്റെ പടമൊന്ന് ഓർത്തുവെച്ചോ...
ഭാവിയിൽ ചെലപ്പം ഞെട്ടാണ്ടിരിക്കാൻ ഉപയോഗിക്കാം
സംശയിക്കരുത്... സത്യായിട്ടും ഇത് കന്നംതിരിവിനെ പറ്റിയല്ല... ലേലു അല്ലു... ലേലു അല്ലു..
ഒറ്റ അക്ഷരം എഴുതീട്ടില്ല...)

വേതാളം • 04-11-2019 12:06

വൗ... കന്നംതിരിവിന്റെ ക്ലൈമാക്സ് എന്തായി എന്നു ചോദിപ്പിക്കാതിരിക്കാനുള്ള സൈക്കളോടിക്കൽ മൂവ് ??
നടക്കില്ല മോളെ പെട്ടെന്ന് തന്നെ അതിവിടെ കൊണ്ടെന്ന് ഇട്ടോണംം.

സിമോണ • 03-11-2019 23:14

ഓഹ് ഓഹ്ഹ്ഹ്ഹ്....

ടീസർ ടീസർ ന്നൊക്കെ പറയണത് ഇതാണോ എന്റെ സ്മിതാമ്മേ...
സത്യായിട്ടും... മ്മ്.... ഉള്ള കണ്ട്രോള് മൊത്തം കളയിക്കും ഈ പെണ്ണ്...
അല്ലാ...
ചുമ്മാതല്ല അടിച്ചു കയറി മുൻപോട്ട് പെടക്കണേ...

സൂപ്പറായിരുന്നു ട്ടാ... അപ്പൊ ഇവിടെ വരാതെ ഇതൊക്കെ എഴുതി കൂട്ടുവായിരുന്നല്ലേ..
മനസ്സിലായി മനസ്സിലായി മമ്മീ..... 
പക്ഷെ ലാസ്റ്റായപ്പോ എന്നത്തേം പോലെ വീണ്ടും ട്വിസ്റ്റി...
സത്യം പറഞ്ഞാ.... മ്മ്..... കഥ മാത്രല്ല ട്വിസ്റ്റീത്... മൊത്തം മൂഡ് തന്നെ മാറിപ്പോയി..

യു നോ ഹൌ ടു ട്വിസ്റ്റ് എ ഹ്യൂമൻസ് മൈന്റ്‌ (അറ്റ്‌ലീസ്റ് മൈൻ, ഫോർ ഷുവർ) ....  അത് ആദ്യായി കാണുകയല്ല...
മുൻപും കുറെ കഥകളിൽ ഞാൻ കണ്ടിട്ടുള്ളതാണല്ലോ...
ഇങ്ങനാണേൽ ഇത്തിരി കഴിഞ്ഞാ ആളോള് ട്വിസ്റ്റർ സ്മിത ന്നു വിളിക്കും...
പറഞ്ഞില്ലെന്നുവേണ്ട...

ഇനി സ്വകാര്യം
തിരക്കിലായിരുന്നു ന്നു അറിഞ്ഞു.. അപ്പോപ്പിന്നെ ഞാനും അങ്ങോട്ട് ബിസിയാവാൻ തീരുമാനിച്ചു ന്നെ..
പിന്നേയ്.. ലാസ്റ്റ് കഥയില് സ്മിതാമ്മ എഴുതിയ കമന്റ്റ് (ഇംഗ്ലീഷിൽ എഴുതീതെ) ഞാൻ കണ്ടില്ല ട്ടാ.. അതാ അതിനു മറുപടി എഴുതഞ്ഞേ.... സങ്കടായാ???
സങ്കടായിക്കാണും ന്ന് ആല്ബിമാഷ് പറഞ്ഞു... ഇല്ലെന്നു ഞാനും പറഞ്ഞു... (ഇല്ലല്ലോ ല്ലേ)

പിന്നെന്താ... ഇത്രേം ഇപ്പളത്തെ വിശേഷം... ബാക്കി വിശേഷം പിന്നെ...

സ്നേഹത്തോടെ
സ്വന്തം
സിമോണ.

alby • 04-11-2019 00:07

എടി കുരുപ്പേ നീയിത് എന്ത് ഭാവിച്ചാ....
ഇനി ഇവിടെ കാണുവോ ആവോ........
കണ്ടേക്കണം,ഇല്ലേൽ തെറ്റാലിക്ക് എറിഞ്ഞിടും..... അല്ല പിന്നെ...... ഇനി ഇവിടെ മുങ്ങിക്കപ്പലുകൾ വേണ്ട

Smitha • 04-11-2019 08:10

മോളൂ, പുന്നാരേ....

തിരക്ക് തിരക്ക് എന്ന് പറയുന്നത് വല്ലാത്ത ക്ളീഷേ ആയി ഇപ്പോൾ, പറയുന്നവർക്കും കേൾക്കുന്നവർക്കും. അത് പറയാനും കേൾക്കാനും ഒന്നുമുള്ളതല്ല, മറിച്ച് അനുഭവിച്ചും  തൂങ്ങിയോ മരുന്നടിച്ചോ ലൈഫ് അവസാനിപ്പിക്കാൻ തീരുമാനിച്ചും മാത്രം അറിയാനുള്ളതാണ് എന്ന പി എസ് സി അല്ലാത്ത ടെസ്റ്റ് പാസായ  ദിവസങ്ങളിലൂടെയായിരുന്നു കടന്നുപോയിരുന്നത്. [സെന്റ്റൻസ്ട്രക്ച്ചർ ആർനോൾഡ് ഷ്വസ്നഗറിന്റെ ഭാവാഭിനയത്തെക്കാൾ മോശമായി എന്നറിയാം, ബാക്ക് സ്‌പേസ്‌ പ്രസ് ചെയ്ത് തിരുത്തി എഴുതാൻ സമയമില്ല ]

പിന്നെ ടീസർ....

അത് പെണ്ണിന്റെ ഡി എൻ എയിൽ അങ്ങനെ ഉറഞ്ഞു കിടക്കുന്നതല്ലേ? അത് ആയുധമായും ആഹ്ലാദമായും മാറുന്ന അവസരങ്ങൾ ഉണ്ടായിട്ടില്ലേ? കഥകളിയുടെ ചരിത്രത്തിനപ്പുറത്ത് ആണ് ടീസറിന്റെ സ്ഥാനം. പെണ്ണിന്റെ ഗറില്ലാ വാർഫെയർ. എനിമി ഫ്രെൻറ്റിയറിൽ സംഹാരശേഷിയറിയിക്കാൻ അവൾ നടത്തുന്ന ആണവോർജ്ജം....

ഇല്ല മോളൂ,എഴുത്ത് ഇല്ലായിരുന്നു. "സൂര്യൻ" അവസാന അദ്ധ്യായം എഴുതിക്കഴിഞ്ഞ് മറ്റൊന്നും എഴുതിയില്ല, ഇതല്ലാതെ. പെന്റിങ് ആയതൊക്കെ ആവശ്യപ്പെടാൻ തുടങ്ങി. ഇനി അതിനു വേണ്ടി ലാപ്പിനു മുമ്പിലിരിക്കണം.

ഇല്ല, വിഷമമോ? നിന്നോടോ? അതിനു ചാകണം ഞാൻ. സ്വതവേ ഒരു "ഈഗോയിസ്റ്റ്" ആയ എനിക്ക് സീറോ ഈഗോ ഉള്ള ഒരാൾ നീ മാത്രമാണ് എന്ന് നിനക്ക് അറിയാം.

പിന്നെ സതീഷിനെയും റംലയെയും വായിച്ചു.

അതിനെ കുറിച്ച് വാളിൽ ഉണ്ട്....

ഇഷ്ടത്തോടെ,
സ്നേഹത്തോടെ,
ഒരുപാട് അസൂയയോടെ....

സ്മിത.

Smitha • 04-11-2019 19:07

ഈ മാസം ചീരക്കറി കൂട്ടിയാൽ  ചിരങ്ങ് പിടിക്കും.

പരിപ്പിന്റെ കൂടെ വെച്ചാ പിരിയും വെട്ടും

alby • 04-11-2019 23:01

@സ്മിത

"ഈ മാസം ചീരക്കറി കൂട്ടിയാൽ ചിരങ്ങ് പിടിക്കും.

പരിപ്പിന്റെ കൂടെ വെച്ചാ പിരിയും വെട്ടും"

കലക്കി... ഇപ്പഴേ പിരി വെട്ടി ഇരിക്കുവാ അവളുടെ.പ്രത്യേകം വേണ്ടി വരില്ല

സിമോണ • 06-11-2019 22:25

ഉവ്വ... നോം കണ്ടിരിക്കുന്നു മകനെ...
തരാം...

Beena. p • 03-11-2019 20:19

സ്മിത,
      എവിടെ ആയിരുന്നു കുറച്ചു കാലം എവിടെ പോയി? കഥ ഇഷ്ടപെട്ടു. സ്മിത  ഒരു ടീച്ചർ സ്റ്റോറി എഴുതി ഫുൾ ആണ് എന്നു പറഞ്ഞു ഇതു വരെ കണ്ടില്ല.
                    ബീന മിസ്സ്.

ചങ്ക് • 04-11-2019 01:55

ബീന മിസ്സ്,
കുറെ ആയല്ലോ ടീച്ചർ സ്റ്റോറി ചോദിച്ചു കൊണ്ട് നടക്കുന്നു.
ബീന ടീച്ചറുടെ ജീവിതത്തിൽ  ഒരുപാട് അനുഭവങ്ങൾ ഉള്ളത് പോലെ തോന്നുന്നു.
ടീച്ചറുടെ എല്ലാ കളികളും  വള്ളി പുള്ളി വിടാതെ എഴുതാമോ ??
പ്ലീസ്

Smitha • 04-11-2019 07:54

Beena...

കഥ ഇഷ്ടമായതിൽ നന്ദി. ടീച്ചർ കഥ  ഉടനെയിടാം. വൈകില്ല, താമസിയാതെ വരും. തീർച്ച! ലാപ് ഫോർമാറ്റ് ചെയ്തപ്പോൾ പലതും നഷ്ടമായ കൂട്ടത്തിൽ അതും പെട്ടു. കഥ മനസ്സിലുള്ളതുകൊണ്ട് ഒരു റീ റൈറ്റിങ് മാത്രമേ ചെയ്യേണ്ടതുള്ളൂ.

സിമോണ • 04-11-2019 07:59

ങ്ങും!!!.... ങ്ങും!!!....

അപ്പൊ അടുത്തത്തൊരു ടീച്ചർ കഥയാടി സിമോ...
നോക്കി ഇരുന്നോ... അടുത്ത പടക്കം അവിടെ പൊട്ടിക്കാം.... (ഹീ!! ഹാ!!!!)

alby • 03-11-2019 19:01

ടോപ്പ് ടു ഇൽ എത്തിനിൽക്കുന്നു.അഭിനന്ദനങ്ങൾ

ടോപ്പ് വണ് ആവട്ടെ എന്ന് ആശംസിക്കുന്നു

ആൽബി

?MR.കിംഗ്‌ ലയർ? • 03-11-2019 22:21

ഒരായിരം ആശംസകൾ സ്മിതമ്മേ.....

വാക്കുകൾ കൊണ്ട് വർണിക്കാൻ ആവുന്നില്ല എനിക്ക് ഈ രചനയെ....

ഫുൾ ബ്ലാങ്ക് ആണ്.... ഒന്നും പറയാൻ പറ്റുന്നില്ല.....ദേവി പ്രണയം ആണ് എനിക്ക് നിന്റെ കഥകളോട്......

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

Smitha • 04-11-2019 07:50

കിംഗ് ലയർ...

വൗ!! "ദേവി പ്രണയം!" എന്തൊക്കെയാ ഈ പറയുന്നേ? നല്ല ഒരു മനുഷ്യജീവിയാകുവാനുള്ള പ്രയത്നത്തിലാണ്...

എന്തായാലും കഥ ഇഷ്ടമായി എന്നറിയിച്ചതിൽ സന്തോഷം, സ്നേഹം....

സ്മിത.

Smitha • 04-11-2019 07:50

Thank you Alby

ഹർഷൻ • 03-11-2019 18:39

അതിമനോഹരം...

സ്നേഹത്തോടെ ഹർഷൻ

Smitha • 04-11-2019 07:44

"അപരാജിതൻ" എഴുതുന്നയാളിൽ നിന്ന് ഒരു അഭിനന്ദനം ലഭിക്കുന്നത് നിസ്സാരമല്ല.

വളരെ നന്ദി.

ചാക്കോച്ചി • 03-11-2019 16:07

രക്ഷയില്ല സ്മിതേച്ചീ....തകർത്തു കളഞ്ഞു.....

Smitha • 03-11-2019 16:22

നാലുവാക്കുകൾ. പക്ഷെ അവയിൽ നിറഞ്ഞിരിക്കുന്ന സന്തോഷത്തിന്റെ പ്രകാശത്തിന് ഈ സ്‌പേസിനെക്കാളും വിസ്തൃതിയുണ്ട്....

നന്ദി, ഒരുപാട്

റബ്ബർ വെട്ടുകാരൻ പരമു • 03-11-2019 11:44

ചേച്ചീ,സൈറ്റിലെ കഥകളൊക്കെ വായിച്ചു വരുന്നതേ ഉള്ളൂ. ഈ കഥ രണ്ട് പ്രാവശ്യം വായിച്ചു. എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടു.താഴെയുള്ളവരുടെ യൊക്കെപോലെ വലുതായി നിരീക്ഷിച്ചു കമന്റ് ഇടാനൊന്നും അറിയില്ല. എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടു ചേച്ചീ.ഇനീം വായിക്കും. ഇന്ന് തന്നെ ബാക്കിയുള്ള കഥകളൊക്കെ വായിക്കാനുമുണ്ട്. എന്നാ ശരി.

Smitha • 03-11-2019 16:20

കഥ ഇഷ്ട്ടപ്പെട്ടതിൽ വളരെ സന്തോഷം. നന്ദി

Elizabeth • 03-11-2019 09:49

പ്രിയ സ്മിത, സ്റ്റോറി വളരെ മനോഹരമായിരുന്നു.ശരിക്കും ഫീൽ ചെയ്തു.കഥകളിലൊക്കെ അതിലെ കഥാപാത്രമായി സ്വയം മാറിയാണ് വായിക്കുക. അത് വളരെ സുഖകരമായ അനുഭൂതി ആണ്. ഇതിൽ അതിന്റെ ഒരു ultimate ആയിരുന്നു.നന്ദി മോളെ. ഒത്തിരി നന്ദി.

Musthu • 03-11-2019 07:51

Nys story ....oru thudarkatha pratheekhkkaamo mammiyude aadhyaanubhavangalum ippozhathe anubhavangalummaayi ?...pratheekshayode oru aaraathakan

Smitha • 03-11-2019 16:19

ഇതിൽ യഥാർത്ഥത്തിൽ ഒരു നിഷിദ്ധ സംഗമം ഇല്ല. ബോബിയുടെ സ്വപ്നമാണ് കഥ. താങ്ക്യൂ...

Thoolika • 03-11-2019 04:06

????
ഒരുപാട് നാളു കൂടി ചേച്ചിയുടെ കഥ കണ്ടതിൽ ഒത്തിരി സന്തോഷം...
ബാക്കി കഥകൾക്കായി കാത്തിരിയ്ക്കുന്നു...
ഒത്തിരി ഇഷ്ടത്തോടെ....
തൂലിക....

Smitha • 03-11-2019 16:17

താങ്ക്യൂ ...അൽപ്പം തിരക്കിലായിരുന്നു.

പെന്റിങ് ആയ കഥകളൊക്കെ യഥാസമയം അയയ്ക്കുന്നുണ്ട്.

നന്ദി

Arun kr • 03-11-2019 01:18

ഹായ് smitha ചേച്ചി എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ, കഥ ഞാൻ വായിച്ചു കൊള്ളാം എന്നതപോലെ എഴുത്തു super ആയിട്ടുണ്ട്‌.  ചേച്ചി പക്ഷെ njan ഒരു suggetion പറഞ്ഞാൽ ചേച്ചിക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ആകുമോ? 
കാര്യം എന്താണെന്നു വെച്ചാൽ ഇപ്പോൾ കുറെ ആയി നിഷിദ്ധ സംഗമം കഥകൾ തന്നെ ആണ് വരുന്നത്. അതുകൊണ്ട് എനിക്ക് ചേച്ചിയുടെ കയ്യിൽ നിന്ന് നല്ലൊരു പ്രണയ കാവ്യം വായിക്കാൻ പറ്റുമോ?  നമ്മുടെ ദേവരാഗം പോലത്തെ? 
ചേച്ചിക്ക് ഇഷ്ട്ടമുണ്ടെങ്കിൽ ഈ suggetion എടുത്താൽ മതി ഇല്ലേൽ വിട്ടു കളഞ്ഞേരെ.  Okie??

Smitha • 03-11-2019 16:16

പ്രണയം പ്രധാന വിഷയമാക്കിയാണ് "സൂര്യനെ പ്രണയിച്ചവൾ" എഴുതിക്കൊണ്ടിരുന്നത്. അവിടെ താങ്കളുടെ അഭിപ്രായമൊന്നും കണ്ടില്ലല്ലോ.

Arun kr • 03-11-2019 23:26

ഹായ് സ്മിതേച്ചി njan പാവം ഒരു പ്രവാസി ആണ് അപ്പോൾ നമുക്ക് കിട്ടുന്ന സമയത്താണ് കഥകൾ എല്ലാം വായിക്കുന്നത് സത്യം പറഞ്ഞാൽ എല്ലാ കഥകളും വായിക്കാൻ സമയം കിട്ടാറില്ല anyway njan അത് വായിച്ചിട്ട് അഭിപ്രായം പറയാം

വേതാളം • 02-11-2019 23:58

തിരിച്ച് വരവ് അതി ഗംഭീരം ചേച്ചി.. വാക്കുകൾ കൊണ്ട് വിസ്മയങ്ങൾ തീർക്കുന്ന ചേച്ചിയുടെ എഴുത്തിന് മുന്നിൽ തല കുംബിടുന്നു... സ്മിത എന്ന പേര് ഹോം പേജിൽ കാണുമ്പോൾ ഒരു expectation ഉണ്ട് അത് ഒരു തരി പോലും കുറയാതെ വളരെ ഭംഗിയായി തന്നെ കഥ എഴുതിയിട്ടുണ്ട്. വായിക്കാൻ തന്നെ നല്ല രസമായിരുന്നു.. അവസാനത്തെ ആ പേജ് ശരിക്കും രേണുക യെ നേരിൽ കണ്ട പോലുണ്ട്... അന്യായ ട്വിസ്റ്റും ആയിപ്പോയി അവസാനം (വെറുതെയല്ല എല്ലാരും twistaamma എന്നു വിളിക്കുന്നത് ??).. ഒരു ഒന്നൊന്നര ട്രീറ്റ് തന്നെ ആണ് ഇത്. ബാക്കി കഥകൾ ഉടൻ തന്നെ പോരട്ടെ.

പിന്നെ ചേച്ചിയുടെ മനസ്സിൽ തോന്നുന്ന കഥകൾ എഴുതുക കൂടെ സപ്പോർട്ട് ആയിട്ട് ഞാനും കാണും.. ആശംസകളോടെ ഉണ്ണിഷ്ണൻ... ???

Smitha • 03-11-2019 16:15

ഏത് ശബ്ദങ്ങൾക്കിടയിലും വേറിട്ട സാന്നിധ്യമായി അഭിപ്രായങ്ങളിലൂടെ വന്ന് എനിക്ക് ഉജ്ജ്വലമായ പ്രോത്‌സാഹനം നൽകുന്ന വേതാളം ഇപ്പോഴും നല്ല ആസ്വാദനമെഴുതിത്തന്നിരിക്കുന്നു. ഇത്തരം വാക്കുകളാണ് ഒരുപക്ഷെ എന്നെ വീണ്ടും വീണ്ടും എഴുതുവാൻ പ്രചോദനമായി വരുന്നത്. നന്ദി ഒരുപാട് നന്ദി

മനസ്സിൽ തോന്നുന്ന കഥകൾ മാത്രമേ എഴുതൂ. അതിനുള്ള സമയം പോലും കണ്ടെത്തുന്നത് ശ്രമകരമായ മാറിയിട്ടുണ്ട് ഇപ്പോൾ.

സപ്പോർട്ടിന് വീണ്ടും നന്ദി

സ്നേഹപൂർവ്വം,
സ്മിത

വേതാളം • 03-11-2019 20:51

ഇൗ നന്ദി പറച്ചിലിന്റെ ആവശ്യം ഇല്ല ചേച്ചി.. എന്നെ പോലുള്ള വായനക്കാരെ രസിപ്പിക്കാൻ ഇതുപോലുളള മികച്ച കഥകൾ ഒക്കെ എഴുതുന്ന ningalodokke ഞങ്ങൾ അല്ലെ നന്ദി പറയേണ്ടത്.

jo • 02-11-2019 22:20

പൂക്കുറ്റി പീസും മാരക ട്വിസ്റ്റും… തിരിച്ചുവരവ് അതിഗംഭീരം… പൊളിച്ചടുക്കി സ്മിതാ മാഡം.

Smitha • 03-11-2019 16:11

പ്രിയ ജോ,

തിരക്കുകളുടെ വെള്ളപ്പൊക്കത്തിൽ കഴുത്തറ്റം മുങ്ങിപ്പോയിരുന്നു. ഏതാണ്ട് ഒക്കെ ഫ്രീയായി എന്ന് വേണമെങ്കിൽ പറയാം.

നന്ദി ആവേശം നൽകുന്ന വാക്കുകൾക്ക്...

rashid • 02-11-2019 21:44

Wlecome back chechi.  ഇത്രേം നാളത്തെ കാത്തിരിപ്പിനുള്ള മരുന്നുമായിട്ട് തന്നെ വന്നല്ലോ, ഒരു മുഴു നീള കളി ഇല്ലാതെ തന്നവ രേണുകയെ കൊണ്ട് വായനക്കാരെ കമ്പിയടിപ്പിച്ച് കൊന്നല്ലോ. പകുതിയിൽ നിൽക്കുന്ന കഥകളും വൈകാതെ വരും എന്ന് പ്രതീക്ഷിക്കുന്നു.

jo • 02-11-2019 21:52

പൂക്കുറ്റി പീസും മാരക ട്വിസ്റ്റും... തിരിച്ചുവരവ് അതിഗംഭീരം... പൊളിച്ചടുക്കി സ്മിതാ മാഡം

Smitha • 03-11-2019 16:10

ദീർഘമായി സെക്സ് എഴുതുന്നത് ശ്രമകരമാണ്. ഋഷിയും മാസ്റ്ററും രാജയുമൊക്കെ അങ്ങനെ ഴുതുന്നത് കാണുമ്പോൾ അസൂയ തോന്നാറുണ്ട്.

നല്ല വാക്കുകൾക്ക് നന്ദി. എപ്പോഴത്തെയും പോലെ റഷീദ് ഇപ്പോഴും നല്ല പ്രോത്സാഹനം എനിക്ക് തന്നിരിക്കുന്നു.

വളരെ നന്ദി.

സ്നേഹത്തോടെ സ്മിത.

വഴിപോക്കൻ • 02-11-2019 21:29

ഇവിടെ വരുന്നത് സ്മിത ചേച്ചിയുടെ യും മന്ദൻരാജയുടെയും കഥകൾക്ക് വേണ്ടി മാത്രം..
പ്രതേകിച്ചു പറയാൻ ഒന്നുമില്ല... outstanding..

Bt... ഞാൻ കാത്തിരിക്കുന്നത് ടോമിയുടെ മമ്മി കത്രീനയ്ക്ക് വേണ്ടി.. എത്രയും വേഗം അതിന്റെ ബാക്കി ഇട് ചേച്ചി

Smitha • 02-11-2019 21:38

അത് ഉടനെ തന്നെയുണ്ട്. വെറുതെ പറയുന്നതല്ല. നന്ദി ഒരുപാട്. എന്ത് മാത്രം കൊതിപ്പിക്കുന്ന വാക്കുകളാണ് താങ്കൾ എഴുതിയത്!

വഴിപോക്കൻ • 02-11-2019 21:53

മറുപടിക്ക് വളരെയധികം സ്നേഹപൂർണമായ നന്ദി..ഓരോ ദിനവും രാത്രിയുടെയാമങ്ങളിൻ ചിലരുടെ മാത്രം കഥകൾക്ക് വേണ്ടി മാത്രം തിരയുന്ന ഒരു വഴിപോക്കൻ... അവിടെ കുറച്ച് ദിനങ്ങളായി നിരാശ മാത്രമായിരുന്നു ഫലം.. പക്ഷെ ഇന്നതിൽ മാറ്റം സംഭവിച്ചു ഒരക്ക്ഷരം വിടാതെവായിച്ചു തീർത്തിരിക്കുന്നതും ചേച്ചിയുടെ കഥകൾ  മാത്രം. എന്നിരുന്നാലും കമന്റ്‌ ബോക്സിൽ ആദ്യമാണ്... അത് ഒരു പാട് കാത്തിരിക്കുന്ന കത്രീനയുടെ താമസത്തിൽ ചെറിയൊരു പ്രതിഷേധം അറിയിക്കുവാൻ കൂടി മാത്രം.. കൂടാതെ അസാമാന്യ എഴുത്തു കാരിയോടുള്ള ആരാധനയും രേഖ പെടുത്തുന്നതിനു വേണ്ടി..

Waiting... for കത്രീന..
And.. other wonderful stories

Thanku smitha chechi

Smitha • 03-11-2019 16:24

കത്രീനയുടെ കഥ ഉടനെയയയ്ക്കുന്നുണ്ട്. താങ്ക്യൂ

rehaan • 02-11-2019 20:06

uffffff...valatha fan ayi poyi negulloda
..negullumayi anik ente ashaayam share chaynnum enn und..

Smitha • 02-11-2019 21:21

താങ്ക്യൂ രെഹാൻ...താങ്ക്യൂ സോ മച്ച്

don • 02-11-2019 19:35

Smitha എനിക്ക് നന്നായി ഇഷ്ടപ്പെട്ടു.ഞാൻ ക്ലൈമാക്സിനു മുന്നേ വരെ വിചാരിച്ചു രേണുകയെ ഒരു ഫാമിലി ഫ്രണ്ട് ആയി അവതരിപ്പിച്ചു കൂടായിരുന്നോ എന്ന്. But അവസാനം മനസിലായി നിങ്ങളുടെ thinking ലെവൽ, superb carry on

Smitha • 02-11-2019 21:21

താങ്ക്യൂ ഡോൺ...

ഡോൺ കോ പകഡ്നാ മുഷ്‌ക്കിൽ നഹി നമുംകിൻ ഹേ എന്ന ഷാരൂഖ്ഖാൻ ഡയലോഗ് ഓർമ്മവരുന്നു....

ഉണ്ണികൃഷ്ണൻ • 02-11-2019 17:12

കഥ കണ്ടൂ ചേച്ചി... അല്പം തിരക്കിലാണ് സമയമെടുത്ത് വായിച്ച് അഭിപ്രായം പറയാം.

Smitha • 02-11-2019 21:20

ആയിക്കോട്ടെ ഉണ്ണീഷ്ണാ..പതിയെ മതി...

Smitha • 02-11-2019 17:12

Dear friends...

Because of Error Establishing a Data Base Connection I am unable to rely. Will surely reply after the problem being solved.

alby • 02-11-2019 17:38

സൈറ്റ് ന്റെ സെർവർ ഡൌൺ ആണ്.ഉടനെ ശരിയാവും എന്ന് കുട്ടൻ വൈദ്യർ പറഞ്ഞിട്ടുണ്ട്

ആൽബി

Smitha • 02-11-2019 21:20

ഓക്കേ, ആൽബി

Sumesh • 02-11-2019 16:32

അടിപൊളി

Smitha • 02-11-2019 21:19

താങ്ക്യൂ സുമേഷ്

JOSEPH • 02-11-2019 14:22

Smitha valare eshtapettu ee storyum.

Smitha • 02-11-2019 21:19

താങ്ക്യൂ ജോസഫ്...താങ്ക്യൂ സോ മച്ച്...

alby • 02-11-2019 13:32

ചേച്ചിക്ക്......

വളരെ നാളുകൾക്ക് ശേഷം വീണ്ടും ഹോം പേജിൽ കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം മനസ്സിനെ കീഴടക്കി.എന്താ പറയേണ്ടത് എന്നറിയില്ല.

ഇനി കഥയിലേക്ക്.സ്ലോ പേസിൽ തുടങ്ങി മനോഹരമായ ടീസിങിലൂടെ ഭോഗത്തിന്റെ വന്യതയിലേക്ക് കൊണ്ടെത്തിച്ച മനോഹരമായ കഥ.ഒരുപാട് ഇഷ്ട്ടം ആയി കേട്ടൊ.പ്രത്യേകിച്ച് അവസാന വരികൾ.

സന്തോഷ വാർത്ത അറിയിക്കുന്ന ഗബ്രിയേൽ മാലാഖയായി ജോസഫ് ചേട്ടൻ അവസാനം നിറഞ്ഞുനിന്ന കാഴ്ച മനോഹരം.ഒപ്പം ആ പിക് തട്ടിപ്പറിക്കാൻ ശ്രമിക്കുന്ന ബോബിയുടെ ചിത്രം,അതൊക്കെ നല്ല രസത്തോടെ ആസ്വദിച്ചു.

ഡാറ്റാ ബേസ് എറർ വായന അല്പം ദുസ്സഹമാക്കി എങ്കിലും ആസ്വദിച്ചു തന്നെ വായിച്ചു.ഒപ്പം നല്ലൊരു കഥ തന്നതിന് നന്ദി.

താഴെ രാജയുടെ കമന്റ്‌ കണ്ടു.ഈ വിഷയം അതിലും ഭംഗിയായി പറയാൻ വാക്കുകൾ കിട്ടുന്നില്ല.അതിനൊടു യോചിച്ചുകൊണ്ട് പറയട്ടെ മനസ്സിലുള്ള തീം അതുപോലെ പകർത്തുക.ഇഷ്ട്ടത്തോടെ വായിക്കാൻ ഞാനും ഇവിടെയൊക്കെ ഉണ്ട്.

കുറച്ചു കഥകൾ പെന്റിങ് ഉണ്ടല്ലോ
*ഷഹാന *കത്രീന *ഡാവിഞ്ചി *പ്രണയ കഥ ഒക്കെ അതിന്റെ തുടർച്ചയും വലിയ ഇടവേള ഇല്ലാതെ പ്രതീക്ഷിക്കുന്നു

ഒത്തിരി സ്നേഹത്തോടെ
പ്രാർത്ഥനയോടെ
നന്മകൾ നേർന്നുകൊണ്ട്
സ്വന്തം ആൽബി

Smitha • 02-11-2019 21:18

പ്രിയ ആൽബി...

വളരെ മനോഹരമായ നോട്ടിന് ആദ്യമായി നന്ദിയും സ്നേഹവുമറിയിക്കുന്നു, 

ഹോം പേജിലേക്കുള്ള വരവ് എപ്പോഴും നോക്കിയിരിക്കുമായിരുന്നു.

എന്തായാലും ഇനി അധികം ഗ്യാപ്പുകൾ ഉണ്ടാവില്ല എന്ന് തോന്നുന്നു.

കഥയുടെ ആത്മാവ് സ്വപ്നമാണ്.
അതാകട്ടെ പ്രത്യക്ഷ സൂചനകൾ ഒന്നും നൽകാതെയാണ് എഴുതിയിരിക്കുന്നത്. വായിക്കുന്നയാളുടെ തലച്ചോറിനെ ബഹുമാനിക്കുന്നയാൾ ഒരുപാട് സൂചനകൾ നൽകും എന്ന് ഞാൻ വിശ്വസിക്കുന്നില്ല.
എല്ലാം തെളിച്ച് പറഞ്ഞ് എഴുതുന്നത് "നോട്ടീസ്" പ്രിന്റ് ചെയ്യുന്നത് പോലെയല്ലേ?

വീണ്ടും വീണ്ടും നന്ദി...

സ്നേഹപൂർവ്വം,

സ്മിത

alby • 02-11-2019 22:16

@ചേച്ചി അധികം ഗ്യാപ് ഉണ്ടാവരുത് എന്നാണ് ആഗ്രഹം.പിന്നെ രണ്ടാമത് വായിച്ചപ്പോൾ ആൽമവും കയ്യിൽ ഒതുങ്ങി

സസ്നേഹം
ആൽബി

വഴിപോക്കൻ • 02-11-2019 22:00

മറുപടിക്ക് വളരെയധികം സ്നേഹപൂർണമായ നന്ദി..ഓരോ ദിനവും രാത്രിയുടെയാമങ്ങളിൻ ചിലരുടെ മാത്രം കഥകൾക്ക് വേണ്ടി മാത്രം തിരയുന്ന ഒരു വഴിപോക്കൻ... അവിടെ കുറച്ച് ദിനങ്ങളായി നിരാശ മാത്രമായിരുന്നു ഫലം.. പക്ഷെ ഇന്നതിൽ മാറ്റം സംഭവിച്ചു ഒരക്ക്ഷരം വിടാതെവായിച്ചു തീർത്തിരിക്കുന്നതും ചേച്ചിയുടെ കഥകൾ  മാത്രം. എന്നിരുന്നാലും കമന്റ്‌ ബോക്സിൽ ആദ്യമാണ്... അത് ഒരു പാട് കാത്തിരിക്കുന്ന കത്രീനയുടെ താമസത്തിൽ ചെറിയൊരു പ്രതിഷേധം അറിയിക്കുവാൻ കൂടി മാത്രം.. കൂടാതെ അസാമാന്യ എഴുത്തു കാരിയോടുള്ള ആരാധനയും രേഖ പെടുത്തുന്നതിനു വേണ്ടി..

Waiting... for കത്രീന..
And.. other wonderful stories

Thanku smitha chechi

Smitha • 03-11-2019 16:24

Kathreena will be sent soon...

നന്ദൻ • 02-11-2019 13:24

രേണുക...അവളെ അമ്മ എന്ന സ്ഥാനത്തു നിന്നു മാറ്റി നിർത്തി വെറും ഒരു പെണ്ണ് മാത്രമായി കാണുന്നു...കഥാ കൃത്തിന്റെ സ്വാതന്ത്ര്യം പോലെ.. ഒരു ആസ്വാദകന്റെ സ്വാതന്ത്ര്യം… ഇതിൽ അമ്മ എന്ന വ്യക്തിയെ മോശമായി കണ്ടോ…?? ഞാനെന്ന വായന കാരൻ അങ്ങനെ കണ്ടില്ല കാരണം.. താഴെയുള്ള വരികളാണ്..
**** ***** ******* *******
ബെബോ ശക്തിയിൽ അവന്റെ തോളിലടിച്ചു.

പക്ഷെ കൈ മാറിക്കൊണ്ടത് അവന്റെ തലയിലായിരുന്നു.

“ങ്ഹേ….!!!….”

ഉറക്കത്തിൽ നിന്ന് ബോബി പെട്ടെന്ന് ഞെട്ടിയുണർന്നു.

“നിന്നോടല്ലേ അത് നോക്കരുതെന്നു പറഞ്ഞത്…അതിനുള്ളിലെ ഫോട്ടോ ചീത്തയാ …നിനക്ക് കാണാനുള്ളതല്ല…”

കണ്ണുകൾ തിരുമ്മി അവൻ അവ്യക്തമായി പുലമ്പി.

“ചീത്ത ഫോട്ടോയോ?”
***** **** **** ***** **** ***** *******
അപ്പോൾ ബോബിയുടെ സ്വപ്‌നങ്ങളിൽ ആണ് അവൻറെ മമ്മി എന്ന കഴപ്പുകാരി…. അല്ല അവൻറെ മമ്മിയുടെ മുഖമുള്ള കഴപ്പുകാരി.. കാരണം.. ഇത് സ്വപ്നമാണ് അങ്ങനെ തന്നെ പറയുന്നു…

അവൻറെ സാങ്കല്പിക മലേയെവനികയിൽ, പ്രലോഭനങ്ങളുടെ ദ്രാക്ഷഫല ചെടികൾക്കിടയിലൂടെ, രതിരഥ്യയിലൂടെ, വികാരസ്രിന്ധനമേറ്റി അവനെ ആനയിക്കുന്ന സ്ത്രൈണതക്കു അവൻ കണ്ടതിൽ വെച്ചു ഏറ്റവും സൗന്ദര്യമുള്ള രൂപം ആയിരുന്നു… ഈ ലോകത്തു ഓരോരുത്തർക്കും അവർ കണ്ട ഏറ്റവും സൗന്ദര്യമുള്ള സ്ത്രീ അമ്മ തന്നെ അല്ലേ.. അല്ലെങ്കിൽ ആദ്യമായി കാണുന്ന സ്ത്രീ സൗന്ദര്യവും അമ്മയുടേതല്ലെ… ബോബി തന്നെ വിളിക്കുന്നും ഉണ്ട്‌… എടീ എന്ന്….

ആദ്യം പറഞ്ഞ പോലെ ഈ കഥ എനിക്ക് വരികൾക്കിടയിലൂടെ വായിക്കാൻ ആണിഷ്ടം….കാരണം വായിക്കുന്ന ആളുടെ മനസ്സിന്റെ ഇഷ്ടം അനുസരിച്ചു സങ്കല്പിക്കാനുള്ള സ്വാതന്ത്ര്യം കഥാകൃത്തു കൊടുത്തിട്ടുണ്ട്….. മേളിൽ പറഞ്ഞത് ഉദാഹരണം മാത്രം.. സ്മിത.. നിങ്ങളെ വേറിട്ടു നിർത്തുന്നതും ഈ ശൈലി തന്നെ ആണ്‌…

സ്നേഹത്തോടെ.,
നന്ദൻ.

Ramettan • 02-11-2019 13:54

Ithu a pottanu Manasiayilla nandha,,,

Smitha • 02-11-2019 21:16

പ്രിയ നന്ദൻ...

ഇപ്പോൾ സൈറ്റിൽ ഏറ്റവും റീഡബിലിറ്റിയുള്ള പേരുകളിൽ മുൻ സ്ഥാനത്താണ് നന്ദൻ. ഞാൻ വായിക്കാറുണ്ട്. ദേവായനം വായിക്കാൻ ബാക്കിയുണ്ട്. സുഹൃത്തുക്കൾ കോപ്പി ചെയ്തയക്കുന്ന കഥാകളാണ്. ഇപ്പോൾ വായിക്കുന്നത്. ചെയ്യുന്ന ജോലിയുടെ പ്രത്യേകതയനുസരിച്ച് "സാർവ്വദേശീയ വല" [internet] എപ്പോഴും, നമ്മൾ ആഗ്രഹിക്കുന്ന സമയത്ത് ലഭിക്കാറില്ല. ജീവിക്കുന്ന രാജ്യത്തിന്റെ പ്രത്യേകതകൊണ്ട് A  മുതൽ Z  വരെയുള്ള ഒരു സൈറ്റും ലഭ്യവുമല്ല. പ്രത്യേകിച്ച് നമ്മൾ ആഗ്രഹിക്കുന്ന നേരത്ത്.

നന്ദന് ഞാൻ എങ്ങനെയാണ് റിപ്ലൈ തരിക. എങ്കിലും കഥ എന്നത് ബോബിയുടെ സ്വപ്നമായിരുന്നു എന്ന തിരിച്ചറിവ് ഇത്ര മനോഹരമായി വെളിപ്പെടുത്തിയതിന് നന്ദി.

ഒരുപാട് സ്നേഹത്തോടെ,

സ്മിത.

ഗൗതം • 02-11-2019 13:23

Climax തകർത്തു

Smitha • 02-11-2019 21:15

താങ്ക്യൂ ഗൗതം

Kumbhakarnan • 02-11-2019 13:16

രതിസുഖം ലൈംഗിക ബന്ധത്തിലൂടെ മാത്രമല്ല, അക്ഷരങ്ങളിലൂടെയും അനുഭവിപ്പിക്കാൻ ആകുമെന്ന് കഥാകാരി തെളിയിച്ചു. വാക്കുകൾക്കൊപ്പം വരികളിലൂടെ വായനക്കാരനെയും നടത്തുക എന്നത് ഏതുതരം കഥാകൃത്തുക്കളും നേരിടുന്ന വെല്ലുവിളിയാണ്. ആ വെല്ലുവിളി ഇവിടെ കഥാകൃത്ത് അനായാസം മറികടക്കുന്നത് അത്യധികം വിസ്മയതോടെയും അൽപ്പം അസൂയയോടെയും ഞാൻ കാണുന്നു. അഭിനന്ദനങ്ങൾ.

Smitha • 02-11-2019 21:14

പറഞ്ഞ വാക്കുകളിലെ സ്നേഹതിനു ഒരുപാട് നന്ദി.

വായിച്ചപ്പോൾ ശരിക്ക് പറഞ്ഞാൽ വല്ലാത്ത സന്തോഷം തോന്നി കേട്ടോ.

Manikuttan. R • 02-11-2019 12:28

Super, nannayirunnu.

Smitha • 02-11-2019 21:14

താങ്ക്യൂ മണിക്കുട്ടാ...

Ramettan • 02-11-2019 11:19

Evie ayirunnu koche Ni,kandittu orupadayallo?enthayalum vannalo,odukkathe feel ayirunnu,super,paranjuchalamakkunnilla,all the best,,,,,

Smitha • 02-11-2019 21:13

രാമേട്ടാ, ഇവിടെത്തന്നെയുണ്ടായിരുന്നു..

പണി സൈറ്റിൽ പണിയേറിയപ്പോൾ ഈ സൈറ്റിലേക്ക് വരാൻ കഴിഞ്ഞില്ല എന്നേയുള്ളൂ.

Smitha • 02-11-2019 21:13

രാമേട്ടാ, ഇവിടെത്തന്നെയുണ്ടായിരുന്നു..

പണി സൈറ്റിൽ പണിയേറിയപ്പോൾ ഈ സൈറ്റിലേക്ക് വരാൻ കഴിഞ്ഞില്ല എന്നേയുള്ളൂ.

നന്ദി രാമേട്ടാ, സ്‌നേഹപൂർണമായ വാക്കുകൾക്ക്.