← Back to രേണുക: ബോബിയുടെ മമ്മി. മോഡലും.[Smitha]

Comments

രേണുക: ബോബിയുടെ മമ്മി. മോഡലും.[Smitha] · approved reader discussion

മന്ദൻ രാജാ • 02-11-2019 11:10

വളരെ നാളുകൾക്ക് ശേഷം സുന്ദരിയുടെ പേര് ഹോം പേജിൽ.
സന്തോഷമായി.

രേണുക ടീസ് ചെയ്യിപ്പിച്ചൊരു വശത്തിലാക്കി. സുന്ദരിയുടെ സ്വതസിദ്ധമായ എഴുത്ത് .

അവസാനം...

വേണ്ട ആളുകൾ വായിക്കട്ടെ.

ലാസ്റ് വരികൾ ഏറെ ഇഷ്ടമായി.

കഥകൾ വായിക്കാനുളതാണ്, എഴുതാനും. അത് കൊണ്ടാണ് അവയെ കഥകൾ എന്ന് പറയുന്നത്. മനസ്സിലേക്ക് ഒരു തീം വന്നാൽ, അത് ധൈര്യമായി പകർത്തി കോളൂ... നിങ്ങളുടെ എഴുത്ത് വായിക്കാനിഷ്ടമുള്ള ഒരാളെങ്കിലും ഇവിടെ കാണും. അല്ലാതെ എനിക്കിഷ്ടമുള്ളതെ എഴുതാവൂ എന്ന് പറയാൻ പറ്റില്ലല്ലോ.

സ്നേഹത്തോടെ -രാജ

Smitha • 02-11-2019 21:12

പ്രിയ രാജാ...

തിരക്കിൻറെ അസ്വാരസ്യത്തെപ്പറ്റി ഞാൻ പറഞ്ഞിട്ടുണ്ട്. എങ്കിലും ഇങ്ങോട്ടു വരുവാനുള്ള ഓരോ സാധ്യതയും എപ്പോഴും തിരക്കാറുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് ഇപ്പോഴെങ്കിലും ഹോം പേജിൽ കയറിപ്പറ്റാൻ സഹായിച്ചത്.

ടീസ് ചെയ്യിക്കുക പുരുഷന്റെ കലയല്ല. ജനിക്കുമ്പോൾ, ജനിതകമായി ഓരോ പെണ്ണിനും കിട്ടുന്ന ഒരു സവിശേഷതയാണ് അത്.

ഈ തീമിൽ കഥയെഴുതാനുള്ള ഒരു കാരണം താങ്കളുടെ അവസാനത്തെ കഥയാണ്. അല്ല കഥയല്ല. അതിൽ വന്ന ഒരു കമന്റ് ആണ്. പോൺ സൈറ്റിലും സദാചാരം പ്രസംഗിക്കുക എന്ന അതി വിശിഷ്ടമായ കല വളരെ വൃത്തികേടായി ചെയ്യുന്ന ഒരാളോടുള്ള "ആദരപൂർണ്ണമായ" പ്രതികരണമായി ഈ കഥയെ കണ്ടാൽ മതി. ഒന്നുകിൽ ഒരാൾക്ക് പോസിറ്റിവ് ആകാം. അല്ലെങ്കിൽ നെഗറ്റിവ് ആകാം. പക്ഷെ രണ്ടും ഒരുമിച്ചാടുന്നത് എന്നെ സംബന്ധിച്ച് അസാധ്യമാണ്, അസഹ്യമാണ്....

അതുകൊണ്ട് ഈ ട്രാക്ക് തൽക്കാലം സ്ഥിരപ്പെടുത്തുകയാണ്.

പാപം ചെയ്യുകയാണ് എന്നറിഞ്ഞുകൊണ്ടുതന്നെ.

ക്വളിറ്റിയുള്ള വിശുദ്ധരുടെ കല്ലേറുകൾ ഏത് നിമിഷവും വരുമെന്നറിഞ്ഞുകൊണ്ടുതന്നെ.

നന്ദി, സ്നേഹം,

സ്മിത.

alby • 02-11-2019 22:31

ഒരു പരിചയായി മുന്നിലുണ്ട് എന്ന് ഈ നിമിഷം അറിയിച്ചുകൊള്ളട്ടെ

Don • 03-11-2019 15:19

Smithe,ട്ടോമി യുടെ മമ്മി കത്രിന യുടെ കാര്യം ഒന്നു തിരു മാനം ആകു പ്ലീസ്‌ എത്ര എന്നു വെച്ചിട്ട വായിച്ചത് തന്നെ വീണ്ടും വീണ്ടും വായികുനത്

Manu • 02-11-2019 10:44

Nice story....  ടോമിയുടെ മമ്മി കത്രീന എന്ന കഥ ആരാ എഴുതിയത്... അതിന്റെ ബാക്കി ഭാഗം ആരെങ്കിലും ഒന്നെഴുതുമോ...

വേതാളം • 02-11-2019 17:09

അതും ഇൗ കഥാകാരിയുടെ സൃഷ്ടി തന്നെയാണ്

Smitha • 02-11-2019 17:17

താങ്ക്യൂ ഉണ്ണീഷ്ണാ

വേതാളം • 03-11-2019 00:06

എന്തിനാണ് thank you...? ??

Smitha • 03-11-2019 16:25

അതും ഇൗ കഥാകാരിയുടെ സൃഷ്ടി തന്നെയാണ്

ee reply paranjathinu

Smitha • 02-11-2019 17:14

താങ്ക്യൂ മനു

Prince • 02-11-2019 10:36

Gambheeram ?

Smitha • 02-11-2019 21:11

താങ്ക്യൂ പ്രിൻസ്

alby • 02-11-2019 10:34

ചേച്ചി

കണ്ട് ട്ടാ.വായിച്ചു അഭിപ്രായം അറിയിക്കാം.

പിന്നെ കുറെ ആയില്ലോ കണ്ടിട്ട്.ഇവിടെ ഒക്കെ ഉണ്ടോ

ബാക്കി കഥകൾ എന്ന് വരും

സസ്നേഹം
ആൽബി

Smitha • 02-11-2019 16:24

ആയിക്കോട്ടെ ആൽബി...

ബാക്കി  കഥകൾ എല്ലാം തന്നെ ഉടനെ വരും....

ഒരു കഥയൊഴികെ.

alby • 02-11-2019 16:37

അതേതു കഥ???

Smitha • 02-11-2019 17:07

Raji....

Babu asked another writer to continue it. He might not have been with the way I was writing it.

alby • 02-11-2019 17:35

ഞാൻ ഊഹിച്ചത് തന്നെ.ആ കമന്റ്സ് കണ്ടിരുന്നു.വേണ്ട എന്ന് തന്നെയാണ് അഭിപ്രായവും
നീണ്ട ഇടവേള ഇല്ലാതെ കഥകൾ വന്നാൽ കമന്റ്‌ കണ്ടാൽ വളരെ സന്തോഷം.
എന്റെ കഥ അവസാന മിനുക്ക് പണിയിൽ ആണ്.മാക്സിമം നാളെ രാവിലെ തന്നെ പോസ്റ്റ്‌ ചെയ്യും.ശ്രദ്ധിക്കുമല്ലോ.

സസ്നേഹം
സ്വന്തം
ആൽബി

Sakhavu • 02-11-2019 09:09

Ee oru pareekshanam venamarunno smitha. Ningalil ninnu undakumenn karuthiyilla. Category kandu. Vayichilla vayikkunnumilla. Prathishedham ariyichukonde......
Ashamsakalode.......

NB:Davinchi code ezhuthi ittal mathiyaarunnu.

Smitha • 02-11-2019 17:08

Might not have been feeling good

Smitha • 02-11-2019 17:10

This reply is misplaced. This is the reply I wrote to Alby.

alby • 02-11-2019 17:45

@ സ്മിത.i didn't get you

Smitha • 02-11-2019 21:27

Alby

അതേത് കഥ? എന്ന് ആൽബി ചോദിച്ചില്ലേ? അതിന് ഞാൻ എഴുതിയ റിപ്ലൈ
Raji….

Babu asked another writer to continue it. He might not have been with the way I was writing it.

എന്നല്ലേ? ആ വാക്യത്തിൽ been എന്ന പദത്തിന് ശേഷം Might not have been feeling good എന്ന വാക്യഭാഗം വിട്ടുപോയിരുന്നു. അത് പക്ഷെ ആൽബിയ്ക്ക് മനസ്സിലാക്കുവാൻ Raji….

Babu asked another writer to continue it. He might not have been with the way I was writing it.

എന്ന റിപ്ലൈ ബോക്സിന്റെ അടിയിൽ പോസ്റ്റ് ചെയ്യേണ്ടതിനു പകരം "സഖാവ് " ന്റെ കമന്റ് ബോക്സിനടിയിൽ അറിയാതെ പോസ്റ്റ് ചെയ്തു.

എന്നാണു "കവി " ഉദ്ദേശിച്ചത്.

alby • 02-11-2019 17:53

@ സഖാവ്.താങ്കൾ കാണിച്ച മാന്യതക്ക് നന്ദി.താങ്കളുടെ ഇഷ്ടങ്ങൾ ബഹുമാനിക്കുന്നു

ആൽബി

alby • 02-11-2019 22:01

ചേച്ചിക്ക് @ സ്മിത... പിന്നെ ഞാൻ കണക്ട് ചെയ്തിരുന്നു.

താങ്ക് യു
ആൽബി

Rosy • 02-11-2019 09:06

കൊള്ളാം,  വളരെ നന്നായിയിരിക്കുന്നു

Smitha • 02-11-2019 16:21

താങ്ക്യൂ റോസി....

പൊന്നു.? • 02-11-2019 09:03

ഞാൻ ഫസ്റ്റ് അടിച്ചേ.....

????

Smitha • 02-11-2019 16:18

താങ്ക്യൂ പൊന്നൂസ്....