Chapter Title : രേണുക എന്റെ അമ്മായി അമ്മ 2 [അത്തി]
അവർ തമ്മിൽ ആണ്.., അത് ആവുമ്പോൾ പുറത്ത് അറിയില്ലല്ലോ….നീയും അങ്ങനെ വല്ലതും നോക്ക്…
ചി…. ഈ രേണുകയെ അതിനു കിട്ടില്ല,
കിട്ടണ്ട… നാട്ടുകാർ മൊത്തം അറിയട്ടെ മരുമോൻ ലളിതയുടെ കൂടെ ആണ്…. എന്ന്….., അതോടെ മോളുടെ ജീവിതവും തീരും……
അങ്ങനെ ഒന്നും സംഭവിക്കില്ല, ഞാൻ പറഞ്ഞാൽ അവൻ കേൾക്കും….
പിന്നെ.,… ചെന്ന് പറഞ്ഞിട്ട് വരണേ…..
നീ എന്നെ കളിയ്ക്കുവാണോ.. നീ നോക്കിക്കോ… ഞാൻ പറഞ്ഞാൽ അവൻ കേൾക്കും…
ഇതും പറഞ്ഞു അമ്മായി എഴുനേറ്റു….., ഞാൻ ഓടി മുറിയിൽ കേറി…..
അമ്മായി മുറിയിലോട്ട് തന്നെ ആണ് വന്നത്….,
മോനെ… ഞാൻ ഒരു കാര്യം പറഞ്ഞാൽ കേൾക്കുമോ…
രേണു പറ…., എന്താ കാര്യം….
സമ്മതിക്കും എന്ന് സത്യം ചെയ്താൽ പറയാം…
സത്യം ഒന്നും ചെയ്യാൻ പറ്റില്ല.., കാര്യം പറ…..
നീ സത്യം ചെയ്യുന്നുണ്ടോ…
ഇല്ല.. കാര്യം കേട്ടിട്ടേ തീരുമാനിക്കാൻ പറ്റൂ….
നീ ഇനി മേലിൽ ലളിതയുടെ അടുത്ത് പോകരുത്….
രേണു എന്താ ഇങ്ങനെ… പട്ടി ഒട്ടു പുല്ല് തിന്നേം ഇല്ല പശുവിനെ തിന്നാനും സമ്മതിക്കില്ല….എനിക്ക് പോവാതിരിക്കാൻ പറ്റില്ല… രേണു ഒന്നു പോയെ.. ഇപ്പോ ഞാൻ രേണുനെ ശല്യം ചെയ്യാൻ വരുന്നില്ലല്ലോ….
മോനെ ഞാൻ നിന്റെ കാൽ പിടിക്കാം….
ഇതും പറഞ്ഞോണ്ട് എന്റെ കാൽ പിടിക്കാൻ വന്നു…..
രേണു എന്താ കാണിക്കുന്നത്….., എഴുനേറ്റെ….
ഞാൻ പോകില്ല….. പോരെ…., പക്ഷെ റോഡിൽ ഒക്കെ വച്ചു കണ്ടാൽ സംസാരിക്കും…..
അതും പറ്റില്ല.., ആൾക്കാർ കണ്ടാൽ മനസിലാവില്ലേ നിങ്ങൾ പരിചയക്കാർ ആണ് എന്ന്….., അത് പോരെ പറഞ്ഞുണ്ടാക്കാൻ….
വഴിയിൽ വച്ചു കണ്ടാൽ മിണ്ടാതിരിക്കാൻ എനിക്ക് പറ്റില്ല…., മറ്റേത് ഞാൻ സമ്മതിച്ചല്ലോ… പിന്നെ എന്താ….,
എന്നാലും… ആൾക്കാർ ….
ആൾക്കാരെ നോക്കിയാൽ പറ്റില്ല…., രേണു പോ …., ദുഷ്ട...... ഒന്നിനും സമ്മതിക്കേം ഇല്ല, പറ്റുന്ന വഴി കൂടി മുടക്കണം….
ഇല്ല ഇതും കൂടി സമ്മതിക്കാതെ ഞാൻ പോകില്ല…,
ഞാൻ നോക്കട്ട്…..
നോക്കിയാൽ പോരാ …. സമ്മതിക്കണം….
രേണു, പോയാണ്…..
നീ സമ്മതിക്കെടാ……
മ്.. സമ്മതിച്ചു….
വാക്കാണെ……
മ്…..
അമ്മായി നെഞ്ചിൽ നിന്ന് ഭാരം ഇറക്കി വച്ച പോലെ പോയി…..
💬 Comments
View all comments