0%

Chapter Title : രേണുക എന്റെ അമ്മായി അമ്മ [അത്തി]

Author : Kambikathakal Read All Parts 15.5K

വേണ്ട എന്നൊക്കെ പറഞ്ഞെങ്കിലും നമ്മൾ അല്ലെ ആള്… ഞാൻ എടുത്ത് അകത്തു കിടത്തി . അവർ വേദന എടുത്ത് പുളയുകയാണ്.രമ്യ ജോലിക് പോയേകുവാണ്..എനിക്ക് ഡേയും നെറ്റും മാറി മാറിയാണ്, അത് കൊണ്ട് ഇന്ന് പോകണ്ട…

അമ്മേ വേഗം വേഷം മാറി വാ….

അവർ വേഷം മാറി വന്നതും അവരെയും കൊണ്ട് അടുത്തുള്ള ഹോസ്പിറ്റലിൽ പോയി…പോണ വഴിക്കു….

മോനെ നമുക്ക് ആയുർവേദത്തിൽ കാണിക്കാം, ഇതിന്റെ അപ്പുറത് ജലജ ഡോക്ടർ ഉണ്ട്,

ഞാൻ അങ്ങോട്ട്‌ തന്നെ കൊണ്ട് പോയി, ഇപ്പൊ അമ്മായിയെ പിടിച്ചിറക്കി, ഇനിയും എടുത്തൽ കാണുന്ന തെണ്ടികൾക്ക് അത് മതി.. ഇടിച്ച വശത്തേ കാല് തട്ടാതെ താങ്ങി പിടിച്ചാണ് കൊണ്ട് പോയത്, മുല എന്റെ ശരീരത്തിൽ ഉരഞോണ്ടിരുന്നു നല്ല രസം ആയിരുന്നു, മുല ഉരയുമ്പോൾ നനവും മുലയുടെ മൃദുത്വവും എന്നെ ചൂട് പിടിപ്പിച്ചു, കുറെ കാലമായി കൊതിച്ചു നടന്നത് ആണ്, പക്ഷെ എന്റെ സന്തോഷം അധികം നീണ്ടു നിന്നില്ല. പെട്ടെന്ന് തന്നെ ഡോക്ടറുടെ മുറിയിൽ എത്തി,

ആരുമില്ലാതെ ഈച്ച അടിച്ചോണ്ടിരിക്കെയാണ് ഡോക്ടർ..കാണാൻ സുന്ദരിയൊക്കെ തന്നെ, പക്ഷെ എന്റെ സുന്ദരി അതല്ലല്ലോ.. അത് കൊണ്ട് ഞാൻ അവരെ വായി നോക്കാതെ രേണുക വീണ കാര്യം ഒക്കെ പറഞ്ഞു കൊടുത്തു, പിന്നെ ഡോക്ടർ അവരെ പരിശോധിക്കാൻ കൊണ്ട് പോയി, ഞാൻ തന്നെ പിടിച്ചു കൊണ്ടാക്കി കൊടുത്തു, അമ്മായിയുടെ കാൽ ഒക്കെ കാണണം എന്നുണ്ടെങ്കിലും ഞാൻ മാറി നിന്നതെ ഉള്ളൂ..

ഡോക്ടർ പരിശോധന കഴിഞ്ഞു വന്നു പറഞ്ഞു…,പൊട്ടൽ ഒന്നുമില്ല, ചതവെ ഉള്ളൂ, നല്ല നീരുണ്ട്.. ഈ കുഴമ്പ് ചൂടാക്കി പുരട്ടി കൊടുക്കണം…നീര് വറ്റുന്നത്

💬 Comments

View all comments