0%

Chapter Title : രേണുക എന്റെ അമ്മായി അമ്മ [അത്തി]

Author : Kambikathakal Read All Parts 15.5K

കാരണം മകൾ അറിയണ്ട എന്ന് അമ്മ തന്നെ പറയുന്നു, ഇന്ന് കുഴമ്പിട്ടത് ആണ്.., നാളെ വേറെ പലതും ചെയ്യാൻ ഉള്ള ഊർജം ആണ് എനിക്ക് അത് നൽകിയത്.

ഞാൻ വേഷം മാറി വന്നു,അമ്മായി തന്നെ ഭക്ഷണം വിളമ്പി, അതും കഴിച്ചിട്ട് ഞാൻ അവരെ വിളിച്ചു കുഴമ്പിട്ട് തരാം എന്ന് പറഞ്ഞു.

മോനെ കുറച്ചു പണി ഉണ്ട്, അത് കഴിഞ്ഞു വരാം..

അങ്ങനെ അന്നും ഞാൻ നേരെ ചൊവ്വേ കുഴമ്പ് ഇട്ടു കൊടുത്തു…പിറ്റേന്ന് ആയതോടെ നീര് കുറഞ്ഞു…അതോടെ ഇനി കുറച്ചു ആസ്വദിക്കാം എന്ന് ഞാൻ കരുതി.

അന്ന് ഞാൻ അവരുടെ മുട്ടിൽ നിന്ന് തുടങ്ങി മിനുസമായ കാലിൽ കൂടി കൈ ഓടിച്ചു കാൽ വിരൽ വരെ വന്നു.. അപ്പൊ അമ്മായി ഇക്കിളി എടുത്തു കിടന്ന് പുളയും,

മോനെ ചുമ്മാതിരി…

ഞാൻ വീണ്ടും അത് തന്നെ ആവർത്തിച്ചു, വിരലിന്റെ അറ്റത് വന്നു നന്നായി ഒന്ന് ഇക്കിളി ഇട്ടു.. അമ്മായിയുടെ കാലിൽ കൂടി വിരൽ ഓടിക്കുമ്പോൾ എനിക്ക് വല്ലാതെ കമ്പി ആയി.., ആ വിരലുകൾ ഒക്കെ വായിലിട്ടു ചപ്പി വലിക്കാൻ തോന്നി..പതുക്കെ നിയന്ത്രിച്ചു നിന്നു…ആ കൊഴുത്ത കാലുകളെ തടവാൻ എങ്കിലും ഭാഗ്യം കിട്ടിയല്ലോ.. അങ്ങനെ അന്നത്തെ തിരുമൽ അവസാനിച്ചു.

പിറ്റേന്ന് തിരുമുമ്പോൾ കുറച്ചു കൂടി മുകളിലേക്കു പോകാൻ ഞാൻ പ്ലാൻ ചെയ്തു.., അങ്ങനെ ഞാൻ അന്ന് തിരുമ്മി കൊണ്ടിരുന്നപ്പോൾ അമ്മായിയുടെ മുട്ടിനു മുകളിലേക് കൈ വച്ചു, തുണിയും അല്പം പൊക്കി,

മോനെ മുട്ടിലാടാ.. വേദന…

ഇതും പറഞ്ഞോണ്ട് ഞാൻ പൊക്കിയ തുണി അവർ പിടിച്ചിട്ടു., ഞാൻ ചമ്മി നാറി എന്ന് പറഞ്ഞാൽ

💬 Comments

View all comments