0%

Chapter Title : രേണുക എന്റെ അമ്മായി അമ്മ 2 [അത്തി]

Author : Kambikathakal Read All Parts 24.3K

ഞാൻ അമ്മായിയുടെ പിറകിൽ കൂടി കെട്ടിപിടിച്ചു കഴുത്തിൽ ഒരു ഉമ്മ കൊടുത്തു..

വിടെടാ…. എന്നെ….

ഇതും പറഞ്ഞു കൊണ്ട് എന്നെ കുടഞ്ഞു മാറ്റാൻ നോക്കി, ഞാൻ കുറച്ചു കൂടി മുറുക്കി പിടിച്ചു കൊണ്ട് കഴുത്തിൽ അമർത്തി ഉമ്മ വയ്ക്കാൻ തുടങ്ങി…. പെട്ടെന്ന് എന്റെ കൈ…….., അമ്മായി വിറക് കഷ്ണം എടുത്ത് കൈയിൽ വച്ചു പിടിച്ചതാണ്….

ഞാൻ നിലവിളിച്ചു കൊണ്ട് ഓടി പോയി ബക്കറ്റിലെ വെള്ളത്തിൽ കൈ മുക്കി…, എനിക്ക് ഉയിര് പോകുന്നത് പോലെ തോന്നി…, എന്റെ പിടച്ചിലും സഞ്ചാരവും ഒക്കെ കണ്ട് അമ്മായിയും ഒന്ന് ഞെട്ടി…എന്റെ അടുത്ത് വന്നിട്ട്……

നോക്കട്ടെ…..

നോക്കി തന്നെ വച്ചേക്കുന്നത്… ഇന്നലെ തൊട്ട് തുടങ്ങിയത് ആണ്‌…, മനുഷ്യനെ കൊല്ലാകൊല ചെയ്യാൻ…., ഇങ്ങനെ ഇഞ്ചിഞ്ചയി കൊല്ലാതെ വല്ല വിഷവും കലക്കി താ……, എന്റെ കൈ വെന്ത് നശിച്ചു എന്ന് തോന്നുന്നു….

അപ്പൊ നീ എന്നോട് ചെയ്തതോ…, എന്റെ വേണ്ടതിടത് ഒക്കെ കേറി പിടിച്ചത് ഒരു തെറ്റുമില്ലേ…ഞാൻ നിന്റെ അമ്മയുടെ സ്ഥാനം ആണ്‌…

സ്ഥാനം അല്ലെ…, അല്ലാതെ അമ്മയൊന്നും അല്ലല്ലോ…

നീറിയിട്ട് വയ്യ.. അയ്യോ…… കൈ വെള്ളത്തിൽ നിന്ന് എടുത്തപ്പോൾ പൊള്ളി പോളിഞ്ഞു ഇരിക്കുന്നു, വേദന ആണെങ്കിൽ സഹിക്കാനും വയ്യ…..

തേൻ വച്ചു തരാം…, അപ്പൊ വേദന കുറയും….

ഒരു കോപ്പും വയ്ക്കണ്ട…., ഇനി ഇവിടെ നിന്നാൽ ഞാൻ വല്ലതും പറയും അതും കൂടി കേൾക്കേണ്ടി വരും…..കൈ പൊള്ളിച്ചു വച്ചിട്ട്…….ഇതാ നിങ്ങടെ … ഇതും പറഞ്ഞു.. ഞാൻ അമ്മായിയുടെ പാന്റി എടുത്ത് മുഖത്ത് എറിഞ്ഞു കൊടുത്തു…..പിന്നെയും വെള്ളത്തിൽ കൈ താഴ്ത്തി…..

അപ്പോഴേക്കും അമ്മായി തേനും ആയി

💬 Comments

View all comments