Chapter Title : രേണുക എന്റെ അമ്മായി അമ്മ 2 [അത്തി]
ലീവ് കിട്ടാൻ വലിയ പാടാണ്, കൈ പൊള്ളി ഇരിക്കെയാണ് എന്ന് ഒക്കെ പറഞ്ഞു ചോദിച്ചപ്പോൾ ഒരു ലീവ് കിട്ടി…..
വൈകുന്നേരം രമ്യ വന്നു കൈ കണ്ട് എന്ത് പറ്റി എന്ന് ചോദിച്ചു……..
അടുപ്പിൽ ഇരുന്ന വിറക് വീണതാണ് എന്നൊക്ക പറഞ്ഞു , ഇത് ചോദിക്കുമ്പോഴും പറയുബോഴും ഒക്കെ അമ്മായി എന്നെ നോക്കുന്നുണ്ട്…..
ചേട്ടൻ എന്തിനാ ഇതൊക്കെ ചെയ്യാൻ പോയത്….
അമ്മ പുറത്ത് എന്തിനോ നിൽക്കെ ആയിരുന്നു…ഞാൻ വിറക് ഒന്ന് നീക്കി കൊടുത്തത് ആണ്……പക്ഷെ അത് എന്റെ കൈയിൽ വന്നു വീണു……
അങ്ങനെ അന്നത്തെ ദിവസം കഴിഞ്ഞു…., രാവിലെ എപ്പോഴോ അവൾ എന്റെ കൈയിൽ അവളുടെ തല വച് കിടന്നു….. പൊള്ളിയ കൈ ആയത് കൊണ്ട്…., വേദന സഹിക്കാൻ പറ്റിയില്ല…..
ഞാൻ നിലവിളിച്ചു കൊണ്ട് എഴുനേറ്റു….,അപ്പോഴേക്ക് അവളും എഴുന്നേറ്റ് കൈയിൽ ഊതി തന്നു…,
ചേട്ടാ ഞാൻ കണ്ടില്ല……
അമ്മായിയും വന്നു വാതിലിൽ മുട്ടി….., അവൾ ഡോർ തുറന്ന് അമ്മായിയോട് കാര്യം പറഞ്ഞു…, അമ്മായിയും കുറച്ചു നേരം അവിടെ നിന്നു…, എന്നെ നോക്കുമ്പോൾ ഞാൻ തല വെട്ടിച്ചു മാറ്റി…..അങ്ങനെ കുറച്ചു നേരം കൂടി നിന്നിട്ട് അമ്മായി ഇറങ്ങി പോയി…..ഞാനും കിടന്ന് ഉറങ്ങി….
കാലത്ത് രമ്യ പോയി കഴിഞ്ഞാണ് …, ഞാൻ പിന്നെ ഉറക്കം എണീറ്റത്…,പല്ല് തേച്ചു പുറത്തിറങ്ങുമ്പോൾ ഭക്ഷണം ഒക്കെ മേശ പുറത്ത് വച്ചിട്ടുണ്ട്…, അമ്മായിയെ കാണാൻ ഇല്ല, അടുക്കളയിൽ ആയിരിക്കും……
ഞാൻ ഭക്ഷണം കഴിക്കാൻ ഇരുന്നു, വലതു കൈ വച്ചു കഴിച്ചാൽ ശരി ആകില്ല.., കൈ കഴുകാൻ നേരം പരലോകം കാണേണ്ടി വരും, അത് കൊണ്ട് ഇടതു കൈ
💬 Comments
View all comments