0%

Chapter Title : രേണുക എന്റെ അമ്മായി അമ്മ 2 [അത്തി]

Author : Kambikathakal Read All Parts 24.5K

കാര്യങ്ങൾ ഒക്കെ ഓർത്തു നോക്കി..നേരത്തെ ഇന്നലെ ഉറങ്ങാത്തതിന്റെ ക്ഷീണം കാരണം… ബ്രെയിൻ നന്നായി വർക്ക്‌ ചെയ്യുന്നില്ല.. വന്നപ്പോൾ മുതൽ ഉള്ള കാര്യങ്ങൾ ഞാൻ ഒന്ന് കൂടി ഓർത്തു നോക്കി…,

ഇനി എന്നെ പറ്റിക്കാൻ അടവ് ഇറക്കിയത് ആണെങ്കിലോ… അല്ലാതെ രേണുവിന് കാമുകൻ ആരു….ഇനി വേറെ വല്ലവനും കാണുമോ.. ഏയ്‌…. ഇങ്ങനെ എന്റെ മനസ്സിൽ കൂടി പല ചിന്തകൾ കടന്നു പോയി…മിക്കവാറും വെറുതെ പറഞ്ഞതാവും…..ഒന്ന് ടെസ്റ്റ്‌ ചെയ്തു നോക്കാം….. ഞാൻ പുറത്തിറങ്ങി……

നീ എഴുനേറ്റാ.... വാ.. വന്നു കഴിക്ക്….നേരത്തെ ഞാൻ ചുമ്മാ പറഞ്ഞതാ……

ചുമ്മാ ഒന്നും അല്ല……,

എന്നാ കാര്യമായിട്ട് തന്നെയാ… നീ വന്നു കഴിക്കണ്ട….

അതെ നിങ്ങൾക്ക് മാത്രം അല്ല …. എനിക്കും വേറെ ആളിനെ… കിട്ടും എനിക്ക് നിങ്ങളെ ഭക്ഷണവും വേണ്ട… കാമുകൻ വരുമ്പോൾ എല്ലാം കൂടി ഉരുട്ടി കൊടുത്താൽ മതി…. ഞാൻ പോണു……

ആ പൊയ്ക്കോ…..

ഞാനെ.. ഞാൻ ലളിത ചേച്ചിയുടെ അടുത്തേയ്ക്ക് ആണ്‌ പോണത്.. എന്നിട്ട് കാണിച്ചു തരാം… ബസ് സ്റ്റാൻഡിൽ വച് ഞാൻ കെട്ടിപിടിച് ഉമ്മ വയ്ക്കും നോക്കിക്കോ…..

ഇതും പറഞ്ഞു ഞാൻ ഇറങ്ങി വണ്ടിയുടെ അടുത്തേയ്ക്ക് പോയി…

എടാ നീ എനിക്ക് വാക്ക് തന്നതല്ലേ…..

അതിപ്പോ മാറി….., വേറെ ആളൊക്കെ ആയില്ലേ.. ഇനി അവരെ കൈയിൽ നിന്ന് വാക്ക് വെടിച്ചാൽ മതി…. ഇനി എന്നെ നന്നാക്കാൻ നോക്കണ്ട…..

നീ അവിടെ നിന്നാണ്.. , എനിക്ക് ഒരു കാമുകനും ഇല്ല… ഒരു തേങ്ങയും ഇല്ല.. ഞാൻ നിന്നെ പറ്റിക്കാൻ പറഞ്ഞതാണ്…..

ഞാൻ വിശ്വസിച്ചു… അപ്പൊ അവിടെ ഓർത്തു നിന്ന് നാണിച്ചു ചിരിക്കുന്നത്

💬 Comments

View all comments