0%

Chapter Title : രേണുക എന്റെ അമ്മായി അമ്മ 3 [അത്തി]

Author : Kambikathakal Read All Parts 14.1K

ഈ മുലകൾ കാരണം മുഖം കാണാൻ പറ്റുന്നില്ല….

അത് പറഞ്ഞതും രേണു എന്നെ ഒന്ന് നുള്ളി..,

ആ…… വേദനിപ്പിക്കല്ലേ……..എപ്പോഴും എന്നെ ഉപദ്രവിച്ചോണ്ട് ഇരിക്കും…

നീ അല്ലെ ഓരോന്ന് പറയുന്നത്…..

ഞാൻ പറഞ്ഞത് ആണോ കുറ്റം.., ഇത്രേം വലിയ മുല ഈ പ്രദേശത്തു ആർക്കെങ്കിലും ഉണ്ടോ….. എന്ത് വലുതാ ഇത്…ഓരോ കരിക്കിന്റെ അത്ര ഉണ്ട്… എന്റെ രേണു……

ഇത് പറഞ്ഞു ഞാൻ അതിൽ ഒന്ന് പിടിച്ചു വിട്ടു…..

ചുമ്മാതിരി.. എന്റെ കൈയിൽ ഒരടി തന്നിട്ട് പറഞ്ഞു…..നീ ഈ പ്രദേശത്തെ മുഴുവൻ പെണ്ണുങ്ങളുടെയും അളവ് എടുത്തിട്ടുണ്ടോ….

ഓ… അപ്പോഴേക്കും അതിൽ കേറി പിടിച്ചോ….കണ്ടാൽ അറിഞ്ഞൂടെ വലുതാണോ… അല്ലെ.. എന്ന്…… രേണു ഇതെന്താ വലുതായത് എന്ന് ഞാൻ പറയട്ടെ…., രമ്യ കുഞ്ഞിലേ ഇതിലെ പാൽ മുഴുവൻ കുടിക്കാത്തത് കൊണ്ട്.. …

വലിയ കണ്ടുപിടിത്തം… തന്നെ……

പിന്നെ എന്താ ഇത്ര വലുതായത്…..

ഞാൻ അതിൽ വീണ്ടും തഴുകി കൊണ്ട് ചോദിച്ചു…..

നീ എഴുനേട്ടെ.. ഇനി ഇവിടെ ഇരുന്നാൽ ശരി ആകില്ല….

രേണു എന്നെ പിടിച്ചു എഴുനേൽപ്പിക്കാൻ നോക്കി….ഞാൻ ബലം പിടിച് കിടന്നിട് പറഞ്ഞു….

കിടന്നോട്ടെ രേണു…..

കിടന്നോ.. പക്ഷെ കൈ അടക്കി വച്ചോളണം….

പിന്നെ രേണുവും എന്റെ മുടിയിൽ തലോടി കൊണ്ടിരുന്നു……

രേണു കൊലുസ് … ഒന്ന് കാട്ടിയെ…

ഞാൻ എഴുനേറ്റിരുന്ന കൊണ്ട് പറഞ്ഞു…., രേണു കാൽ നീട്ടി കാണിച്ചു തന്നു….., ഞാൻ ആ കാൽ എടുത്ത് മടിയിൽ വച്ചു കൊലുസിനു പുറത്തു കൂടി എല്ലാം വിരൽ ഓടിച്ചു….., രേണുവിന്റെ കാലിൽ ഇക്കിളി ഇട്ടു…

രേണു നല്ല ഭംഗി… ഈ കാൽ കാണാൻ…

💬 Comments

View all comments