Chapter Title : രേണുക എന്റെ അമ്മായി അമ്മ 3 [അത്തി]
അടച്ചു എന്നെ ഇനിയും ഉമ്മ വച്ചോ എന്ന ഭാവത്തിൽ നിൽക്കുകയാണ്.,. ഞാൻ ചുണ്ടിൽ ഒന്നു കൂടി മുത്തിയിട്ട് രേണുവിന്റെ കൈയിൽ നിന്ന് താക്കോൽ വേടിച്ചു കുറച്ചു മാറി രേണുവിനെ നോക്കി കൈയും കെട്ടി നിന്നു ……..
കണ്ണ് തുറന്ന രേണു കണ്ടത് ,ഞാൻ രേണുവിനെ നോക്കി ചിരിച്ചു കൊണ്ട് നിൽക്കുന്നതാണ്…., ചുണ്ട് കൈ കൊണ്ട് തുടച്ചു രേണു അകത്തേയ്ക്ക് നടന്നു…..
രേണു ഇന്നൊരു കൂട്ടുകാരന്റെ കല്യാണത്തിന് പോണം… … ഞാൻ പോട്ടെ ഇതും പറഞ്ഞു കൊണ്ട് ഞാൻ ഇറങ്ങി….., രേണുവിനെ ഒന്ന് കളിയാക്കണം എന്ന് മനസ്സിൽ തോന്നിയിരുന്നതാണ് എങ്കിലും വേണ്ട എന്നു വച്ചു…, കാരണം ഒന്നാമതെ രേണു അല്പം ഇടഞ്ഞു നിൽക്കെയാണ്… ഇനി കളിയാക്കി വെറുപ്പിക്കണ്ട എന്ന് കരുതി….,
അപ്പോഴാണു ഓർത്ത്തത്…., ഞാൻ വീണ്ടും അകത്തേയ്ക്ക് തന്നെ ഓടി കേറി.., രേണു അവിടെ എന്തോ ആലോചിച്ചു കൊണ്ട് നിൽപ്പുണ്ട്, രേണുവിനെ പുറകിൽ കൂടി കെട്ടി പിടിച്ചു കഴുത്തിൽ ഉമ്മ വച്ചു കൊണ്ട്….
രേണു ടാബ്ലറ്റ് വെടിക്കണ്ടേ….
വേണ്ട….., എനിക്ക് നിർത്തിയതാ….. നീ വിട്.,
അതിപ്പോ ലാഭം ആയലോ….
എന്നാൽ ഞാൻ പോണേ.. ഒന്ന് കൂടി പിൻ കഴുത്തിൽ അമർത്തി ഉമ്മ വച്ചു കൊണ്ട് പറഞ്ഞു….
കല്യാണം കൂടി കഴിഞ്ഞു ജോലിക്കും പോയി……, പിറ്റേന്ന് പതിനൊന്നു മണി യൊക്കെ ആയിട്ടാണ് വീട് എത്തിയത്..കുളിച്ചിട്ട് രേണു തന്നതും കഴിച്ചിട്ട് രേണുവിനോട് കുറച്ചു കൊഞ്ചാനും കുഴയാനും.., നിന്നെങ്കിലും… ജോലി ഒരുപാട് ഉണ്ടെന്നു പറഞ്ഞു രേണു എന്നെ ഓടിച്ചു…,
ഞാനും കേറി കിടന്നു ഉറങ്ങി…., എഴുന്നേറ്റപ്പോൾ നാല് മണി ആയി.. രേണുവിനെ അവിടെ
💬 Comments
View all comments