Chapter Title : രേണുക എന്റെ അമ്മായി അമ്മ 3 [അത്തി]
രേണുവിന്റെ മുടി പിടിച്ചു ഒതുക്കി ചുണ്ടിൽ അമർത്തി ചുംബിച്ചു…
രേണു ഇഷ്ടപ്പെട്ടോ…..
എന്റെ മുഖം മൊത്തം ഉമ്മ വച്ചു… എന്റെ ജീവിതത്തിൽ ആദ്യമായിട്ടാ ഇങ്ങനെ ഒക്കെ… നിനക്ക് ഇതൊക്കെ എങ്ങനെ അറിയാം…
അതൊക്കെ അറിയാം, പിന്നെ ഒരു കാര്യം പറയാൻ ഉണ്ട്.., രേണു ഇനി ഒരിക്കലും കഴിഞ്ഞ ദിവസം കാണിച്ചത് പോലെ എന്റെ അടുത്ത് കാണിക്കരുത്…, എനിക്ക് എന്ത് വിഷമം ആയി എന്നോ.. എന്തോരം നേരം ഞാൻ കാത്തിരുന്നു…, ഒന്ന് മിണ്ടാൻ പോലും പറ്റിയില്ല.., രേണു അത്ര കുഴപ്പക്കാരൻ ആണോ ഞാൻ…..
മോനെ അത് നിന്നെ പേടിച്ചു പോയതല്ല, അന്നത്തെ ദിവസത്തിന് ശേഷം എനിക്ക് പറ്റുന്നില്ല, മോനെ കാണുമ്പോൾ ഒക്കെ ഒരുമാതിരി.. , മോളെ ഓർക്കുമ്പോൾ വല്ലാത്ത കുറ്റബോധവും….അതാ ഞാൻ..,
രേണു.. രേണുവിനെ കുറിച്ചു ഓർത്തിട്ടുണ്ടോ…., ഇത് വരേയ്ക്കും കഷ്ടപ്പാട് മാത്രം അല്ലായിരുന്നോ.. ഇനിയെങ്കിലും സുഖിക്കാം.., രേണു എപ്പോഴും മോളുടെ കാര്യം ഓർക്കേണ്ട…, അവളെ വളർത്തി പഠിപ്പിച്ചു .. കെട്ടിച്ചു വിട്ട്…., ഇനി രേണുവിനെ പറ്റി ഓർത്താൽ മതി.. , ഇത് രേണുവിന്റെ രണ്ടാം മധുവിധു ആണ്…, അവിടെ നിറമുള്ള സ്വപ്നങ്ങൾ മതി…, ഞാനും രേണുവും മാത്രം….. ഉള്ള സ്വപ്നങ്ങൾ…
എന്നാലും അവൾ എങ്ങനും അറിഞ്ഞാലോ….
അറിയാതെ നോക്കാൻ ഉള്ളത് നമ്മുടെ മിടുക്ക്…, ഇന്നലത്തെ രേണുവിന്റെ ഇരുപ്പും മട്ടും കണ്ടാൽ ആർക്കും സംശയം തോന്നും ആയിരുന്നു…. എന്തോ കുറ്റവാളിയെ പോലെ…., എന്നെ കണ്ടില്ലേ…
നീ പഠിച്ച കള്ളൻ അല്ലെ…. അത് പോലെ ആണോ ഞാൻ….
ഓ.. നമ്മളെ കളിയാക്കാൻ ആണെങ്കിൽ അറിയാം…..ഇനി രേണു എന്നും സന്തോഷവതി ആയിരിക്കണം..,
💬 Comments
View all comments