0%

Chapter Title : രേണുക എന്റെ അമ്മായി അമ്മ 3 [അത്തി]

Author : Kambikathakal Read All Parts 14.6K

ഒരു മനുഷ്യനോട് സംസാരിക്കുന്നത് ഇത്ര വലിയ തെറ്റാണോ…..

ആളുകളുടെ ഇടയിൽ സംസാരം .. ആളില്ലാത്തപ്പോ…. അവളും ആയുള്ള എല്ലാ ഇടപാടും അവസ്നിപ്പിക്കാം എന്ന് പറഞ്ഞു സത്യം ചെയ്തത് അല്ലെ…. എന്നിട്ട്….

രേണു ഞാൻ പറയുന്നത് മുഴുവൻ സമാധാനം ആയി കേൾക്കണം…

ഇനി എന്തോന്നു കേൾക്കാൻ…., നിന്നെ എനിക്ക് എന്നെകാൾ വിശ്വാസം ആയിരുന്നു എല്ലാം പോയി…., ഇനി നീ എന്റെ അടുത്ത് മറ്റേതിനായി വരണ്ട…, നിനക്ക് പുറത്ത് ആളുണ്ടല്ലോ….. ഇവളുടെ ഒക്കെ അടുത്ത് പോകാതിരിക്കാൻ ആണ്‌ ഞാൻ എന്റെ മോളെ പോലെ വഞ്ചിച്ചു നിനക്ക്……..

കഴിഞ്ഞ…, ഇനി ഞാൻ കുറച്ചു സംസാറിച്ചോട്ടെ…

രേണുവിന്റെ സംസാരം കേട്ടാൽ എന്റെ അവിഹിത ബന്ധം നേരിട്ട് കണ്ട പോലെ ഉണ്ടല്ലോ….

പിന്നെ……. ഞാൻ…

ഞാൻ പറഞ്ഞോട്ടെ….. രേണു കരുതും പോലെ എനിക്ക് അവരും ആയിട്ട് അത്തരത്തിലെ ഒരിടപാടും ഇല്ല..,. അവരെ എങ്ങനെ പരിചയം എന്നല്ലേ… എന്റെ വീടിന്റെ അടുത്താണ് അവരുടെ വീട്…, എന്നെ മോനെ പോലെ ആണ്‌.. എനിക്ക് കുഞ്ഞിലേ കുറെ മിഡായിയും.., ബിസ്‌ക്കറ്റും ഒക്കെ വേടിച്ചു തന്നിട്ട് ഉണ്ട്.., അച്ഛൻ മരിച്ചു അമ്മയെയും പെങ്ങന്മാരെയും നോക്കാൻ നിവർത്തി ഇല്ലാതിരുന്ന ഇവരെ ജോലി വാഗ്ദാണം ചെയ്തു ആരോ നശിപ്പിച്ചു.., പിന്നെ കുടുംബത്തിന്റെ വിശപ്പടക്കാൻ പണത്തിനായി അവർ ഇങ്ങനെ ആയി, എന്തായാലും അവരുടെ ലിസ്റ്റിൽ ഞാൻ ഇല്ല,

അച്ഛൻ മരിച ശേഷം…, എന്റെ അമ്മ ഹോസ്പിറ്റലിൽ കിടന്നിട്ട് ഡിസ്ചാർജ് ചെയ്യാൻ പൈസ ഇല്ലാതെ എല്ലാ ബന്ധുക്കളുടെ അടുത്തും ഞാൻ ഇരന്നു നോക്കി, ആരും സഹായിച്ചില്ല, അന്ന് ഇവർ ആണ്‌ പൈസ തന്നത്.., ഇവർ മറ്റേ

💬 Comments

View all comments