Chapter Title : രേണുക എന്റെ അമ്മായി അമ്മ 3 [അത്തി]
കൊണ്ട് പറഞ്ഞു…,
രേണു എന്താ… ഈ കാണിക്കുന്നേ.. വണ്ടി ഇപ്പൊ എവിടെ എങ്കിലും ചെന്ന് ഇടിചെനെ …, മര്യാദയ്ക്കിരി…..
നീ എന്റെ അടുത്ത് പിണങ്ങി ഇരുന്നിട്ട് അല്ലെ…..
ഞാൻ ഒന്നും മിണ്ടാതെ വണ്ടി ഓടിച്ചതെ ഉള്ളോ….
അത്രയ്ക്ക് ആയെങ്കിൽ ഞാനും മിണ്ടുന്നില്ല, എനിക്ക് അറിഞ്ഞൂടായിരുന്നല്ലോ….. എന്റെ സ്ഥാനത് ആരായാലും ഇങ്ങനെയെ പറയൂ….
ഞാൻ വണ്ടി വേഗത്തിൽ ഓടിച്ചു കൊണ്ടിരുന്നു…….,
മോനെ പതിയെ പോ…. എനിക്ക് പേടി ആകുന്നു….
അപ്പോഴേക്കും ഞാൻ സ്പീഡ് കുറച്ചു…., പിന്നെ രേണുവും ഒന്നും മിണ്ടിയില്ല, കുറച്ചു കഴിഞ്ഞു ഞാൻ നോക്കുമ്പോൾ ആള് ഉറങ്ങി…., എനിക്ക് വിശന്നിട്ട് വയ്യ…., രേണു ഉറങ്ങുകയല്ലേ… ആ കുറച്ചു ദൂരം കൂടി പോയിട്ട് വല്ല കടയിലും കേറാം…..
ഒരു കടയുടെ മുന്നിൽ നിർത്തി.., രേണു അപ്പോഴും ഉറക്കം ആണ്..,
രേണു…., രേണു….
രേണു കണ്ണ് തുറന്നു എന്നെ നോക്കുകയാണ്….,
വാ വല്ലതും കഴിക്കാം….,
രേണു ഇറങ്ങിയിട്ട് എന്നെ നോക്കി ഒന്ന് ചിരിച്ചു, അപ്പോഴും എന്റെ മുഖം അല്പം കടുപ്പത്തിൽ തന്നെ ആണ്……..
എടാ.. പോട്ടെടാ…. നീ എന്താ ഇങ്ങനെ… അല്ലെങ്കിൽ എന്ത് പ്രശ്നം ഉണ്ടെങ്കിലും നീ അത് പെട്ടെന്ന് മറന്നു കളയുന്നത് ആണല്ലോ….ഇപ്പൊ എന്താ ഇങ്ങനെ…..നീ അല്ലെ പറഞ്ഞിട്ട് ഉള്ളത് ഇണക്കം കല്ലിൽ കൊത്തണം …, പിണക്കം മണലിൽ എഴുതണം എന്ന്….
ഞാൻ ഒന്നും മിണ്ടിയില്ല….
എനിക്ക് വേണ്ട… ഇതും പറഞ്ഞു രേണു തിരിഞ്ഞു നടന്നു….
ഞാൻ കൈയിൽ കേറി പിടിച്ചു….,
വാ.. എനിക്ക് പിണക്കം ഒന്നുമില്ല.,
പിന്നെ മുഖം എന്താ ഇങ്ങനെ ഇരിക്കുന്നത്…, ഞാൻ ഒന്ന് ചോദിച്ചിട്ടും
💬 Comments
View all comments