രേണുക ടീച്ചറാണ് 3 [അനിമോൻ]
📝 Ongoing
👁 187603 views ❤ 282 likes 💬 25 comments
രേണുക ടീച്ചറാണ് 3
Renuka Teacheraanu Part 3 | Author : Animon
Previous Part
ഹിം രണ്ടും വന്നിട്ടുണ്ട് എന്ന് മനസ്സിൽ ആലോചിച്ചു ക്‌ളാസ് തുടങ്ങി അവരോട് ചില ചോദ്യങ്ങൾ ചോദിച്ചപ്പോൾ വിക്കി വിക്കി ഉത്തരം പറഞ്ഞു.
ക്‌ളാസ് കഴിയാൻ സമയം അവരോട് പുറത്തു വരാൻ അവൾ പറഞ്ഞു .
അസീം : എന്താ ടീച്ചറെ പറയാൻ ഉള്ളെ.
രേണു : നിങ്ങളെ ഞാൻ ട്യൂഷൻ എടുക്കാൻ പോണത് ആരോടും പറയരുത് ആരും അറിയരുത് വീട്ടിൽ വരുമ്പോൾ മറ്റ് കുട്ടികൾ ആരും കാണാതെ ആവണം വരാൻ .
അരുൺ : അതെന്താ ടീച്ചർ അങ്ങനെ.
രേണു : ടാ ചെറുക്കന്മാരെ ഇപ്പോൾ തന്നെ ഒരുപാട് പേര് ചോദിക്കുവാ രേണു എന്താ ട്യൂഷൻ എടുക്കാത്തത് എന്നൊക്കെ എനിക്ക് വയ്യ സ്കൂളിലും വീട്ടിലും പിന്നെ നിങ്ങളെ പഠിപ്പിക്കുന്നത് നിങ്ങളുടെ ആവശ്യം മാത്രമല്ല എന്റയും ആവശ്യമാണ് എനിക്ക് ആ ഹെഡ്മിസിന്റെയും സരിത ടീച്ചരുടേം മുന്നിൽ തല ഉയർത്തി നടക്കണം അതിന് നിങ്ങ നന്നായ് പഠിക്കണം എന്നെ അവരുടെ മുന്നിൽ നാണം കെടുത്തരുത് .
അപ്പോൾ രണ്ടുപേരും ഒരുമിച്ച് നമ്മൾ നന്നായി പഠിക്കും ടീച്ചർ ധൈര്യയമായി ഇരിക്ക് .
രണ്ടുപേരും ഇത് പറഞ്ഞപ്പോൾ രേണുകക്ക് ഒരുപാട് സന്തോഷം ആയി.
സ്റ്റാഫ് റൂമിൽ വെച്ചു സരിത ടീച്ചർ രേണുവിനെ നോക്കി ടീച്ചർക് വേറെ പണിയില്ലേ അതിനെ രേണ്ടിനേം ഉപദേശിക്കാൻ ഞാൻ കണ്ടായിരുന്നു.
ദൂരെ വച്ച് കണ്ടപ്പോ തന്നെ മനസ്സിൽ ആയി ഉപദേശം കൊടുക്കുവാണെന്നു .
സരിതയുടെ ഈ ആക്കിയ സംസാരം കേട്ടപ്പോൾ അവളോട് വെറുതെ രേ
💬 Comments
View all comments