0%

Chapter Title : രേണുക ടീച്ചറാണ് [അനിമോൻ]

Author : Kambikathakal Read All Parts 312

എന്ന് പറഞ്ഞുകൊണ്ട് നേരെ രേണുകയുടെ വീട്ടിൽ ചെന്ന് കയറി.

ഹാ ഇതാര് തേടിയ വള്ളി കാലിൽ ചുറ്റി ദേവമ്മയെ അന്വേശിച്ചു ഇരിക്കുവായിരുന്നു .

രേണുകയുടെ അച്ഛൻ അപ്പോൾ സിറ്റ് ഔട്ടിൽ ഇരുന്ന് പത്രം വായിക്കുവായിരുന്നു .

പ്രഭാകരൻ : എന്തായി നമ്മൾ പറഞ്ഞകാര്യം .

ദേവമ്മ : ഓഹ് കിട്ടണ്ടേ മാഷേ നിങ്ങൾ പറയുന്ന ആളെ വല്ല ഗള്ഫുകാർ ആണേൽ ആവശ്യം പോലെ കിട്ടും സർക്കാർ ജീവനക്കാരൻമാരെ കിട്ടാൻ കുറച് പ്രയാസമാ. ഒരാളെ കിട്ടിയിട്ടുണ്ട് വല്യ സാമ്പത്തികം ഒന്നും ഇല്ല എന്നാലും പയ്യന് ഒരു വീടുണ്ട് സ്വന്തം ആയിട്ട് .

പ്രഭാകരൻ: എന്ത് പോസ്റ്റിലാ പയ്യൻ .

ദേവമ്മ : ബാങ്കിൽ കാഷ്യർ ആണ് നല്ല

ചെറുക്കൻ തന്നെയാ ചിലപ്പോൾ പ്രമോഷൻ കിട്ടി മാനേജർ ആകാനും സാത്യതയുണ്ട് .

പ്രഭാകരൻ : എവിടാ സ്ഥലം .

ദേവമ്മ: നമ്മുടെ നാട് തന്നെയാ നമ്മുടെ വാരിയാട്ടെ മരിച്ചുപോയ അശോകന്റെ മോൻ പ്രസാദ് .

ഇത് കേട്ടതും പ്രഭാകരന്റെ കണ്ണിലെ തിളക്കം ദേവമ്മ കണ്ടു .

പ്രഭാകരൻ : എന്നാൽ ഒരു കാര്യം ചെയ് നി ഇത് ആലോചികണ്ട ഞാൻ നോക്കികൊള്ളാം .

ഇത് നടന്നാൽ നിനക്ക് ഉള്ള ഫീസ് കിട്ടിയിരിക്കും .

ഉടനെ കിചനിൽ നിന്ന ഭാര്യ ശോഭയെ വിളിച്ച് ദേവമ്മക്ക് ചായ എടുക്കാൻ പറഞ്ഞിട്ട് അകത്തു കയറി അയ്യായിരം രൂപ എടുത്ത് കൊണ്ട് വന്ന് ദേവമ്മക്ക് കൊടുത്തിട്ട് പറഞ്ഞു .

ഇതിൽ അയ്യായിരം ഉണ്ട് നടന്ന് കഴിഞ്ഞാൽ നിനക്കുള്ളത് തന്നെക്കാം.

ദേവമ്മക് സന്തോഷമായി ഇനി ഇതിന്റെ ഇടയിൽ

💬 Comments

View all comments