Chapter Title : രേണുകയും മക്കളും [Smitha]
“ഫ്രിഡ്ജിലല്ല വൈനിരിക്കുന്നെ...ആ നീല ഡ്രമ്മില്ലേ. അതിനകത്ത് ഇറക്കി വെച്ചിരിക്ക്യാ വൈന്‍ ഭരണി...”
മാളവിക പെട്ടെന്ന് മൂലയില്‍ വെച്ചിരുന്ന ഡ്രം തുറന്ന് അതില്‍ വെച്ചിരുന്ന ഭരണി എടുത്ത് പൊക്കി.
“സൂക്ഷിച്ച്, നിലത്തിട്ടു പൊട്ടിച്ചേക്കരുത്,”
രേണുക ചിരിച്ചുകൊണ്ട് പറഞ്ഞു.
“അമ്മെ, ഇന്ന് എനിക്കും വൈന്‍ വേണം...”
അങ്ങോട്ടേക്ക് വന്ന് വിനായകനും പറഞ്ഞു.
“ഇന്നാള് വേണോ എന്ന് ചോദിച്ചപ്പം നീയല്ലേ വേണ്ട, സ്മോക്കിംഗ് ആന്‍ഡ് ഡ്രിങ്കിങ്ങ് ആര്‍ നാസ്റ്റി ഹാബിറ്റ് എന്നൊക്കെ പറഞ്ഞ് ഒരു ലോഡ് പുച്ഛം ഞങ്ങള്‍ക്ക് നേരെ വാരി വിതറിയത്?”
“അന്ന് ഞാന്‍ ശിശു, ചൈല്‍ഡ്, ബോയ്...ഇന്ന് ഞാന്‍ അഡല്‍റ്റ്, മാന്‍...”
“എഹ്? ഒരു മാസം കൊണ്ട് പെട്ടെന്ന് നീ മാന്‍ ആയോ? പാവം അത് വരെ അമ്മിഞ്ഞ മാത്രം കുടിച്ചുകൊണ്ടിരുന്ന പാവം കുഞ്ഞിക്കൊച്ച്...”
“വിനുക്കുട്ടാ ചുമ്മാ വാചകമടിച്ചു നിക്കാതെ, നീയീ ട്രേ ഒക്കെ ഡൈനിംഗ് റൂമിലേക്ക് എടുത്തേ,”
തിരിഞ്ഞു നോക്കാതെ രേണുക മകനോട് പറഞ്ഞു.
വിനായകന്‍ പെട്ടെന്ന് രേണുകയുടെ അടുത്ത് എത്തി.
“ഇതെന്നാ അമ്മെ?”
ഒരു പാത്രത്തിലേക്ക് ചൂണ്ടി അവന്‍ ചോദിച്ചു.
“തേനില്‍ ബീറ്റ് ചെയ്ത് ആപ്രിക്കോട്ടും കിവിയും...”
രേണുക പറഞ്ഞു.
“ഓര്‍മ്മയില്ലേ മോന്‍റെ ലാസ്റ്റ് ബര്‍ത്ത്ഡേയ്ക്ക് അമ്മ ഉണ്ടാക്കിയില്ലേ?”
“വൌ!!”
അവന്‍ ചൂളമടിച്ചു.
“അമ്മേടെ സ്വന്തം മേക്കിംഗ്, അമ്മേടെ സ്വന്തം റിസിപ്പീ...”
“ഹ്മം...”
രേണുക അഭിമാനത്തോടെ തല കുലുക്കി.
“അത് ക്രാന്‍ബെറീസും പ്ലംസും പാല്‍പ്പാടയില്‍ മിക്സ് ചെയ്തത്...നിനക്ക് ഇഷ്ടമുള്ളത്ര മധുരമൊക്കെ ഇട്ട്...”
“എന്‍റെ പൊന്ന് അമ്മെ...”
വിനായകന്‍ രേണുകയുടെ കവിളില്‍ അമര്‍ത്തി ഉമ്മ വെച്ചു.
“അമ്മ ഇതൊക്കെ ഉണ്ടാക്കി ഞങ്ങളെ...”
ചുണ്ടുകള്‍ അവളുടെ കവിളില്‍ നിന്നും
💬 Comments
View all comments