Chapter Title : രേണുകയും മക്കളും [Smitha]
തടാകത്തിനുമപ്പുറം, വിദൂരത്തുള്ള മലഞ്ചെരിവില്‍ നിന്ന് പതിഞ്ഞ ഒരു സംഗീതവും അവര്‍ കേട്ടു.
“എങ്ങനുണ്ട് മുത്തേ...”
മാളവിക വിനായകനോട് ചോദിച്ചു. അവന്‍റെ ഗ്ലാസ് ഒഴിഞ്ഞിരുന്നു. അവര്‍ നേരത്തെ തന്നെ തീര്‍ത്തിരുന്നു.
“നല്ല സുഖം ചേച്ചി...”
കണ്ണുകള്‍ ചിമ്മിയടച്ചുകൊണ്ട് വിനായകന്‍ പറഞ്ഞു. മാളവിക അപ്പോള്‍ രണ്ടാമതും ഗ്ലാസ്സുകള്‍ നിറച്ച് രേണുകയെ നോക്കി.
“എന്നാ അമ്മെ?”
അവള്‍ ചോദിച്ചു.
“കുട്ടന് ഇനി വേണോ മോളെ?”
“വൈന്‍ അല്ലെ അമ്മെ? അത് എന്ത് പ്രോബ്ലം ഉണ്ടാക്കാനാ?”
“ആദ്യായിട്ടല്ലെ?”
അത് പറഞ്ഞ് അവള്‍ മകനെ നോക്കി.
“സാരമില്ല ചേച്ചി...അമ്മെ..ഐം ആള്‍ റൈറ്റ്..ഒന്നൂടെ ഒഴി...”
“ആണ്ടെ ചെറുക്കന്‍ ഇംഗ്ലീഷ് തുടങ്ങി...ഒരു ഗ്ലാസ് വൈന്‍ കുടിച്ചപ്പഴെ പൂസ്സായി...”
രേണുക തലയില്‍ കൈ വെച്ചു. അവര്‍ മൂവരും ചിരിച്ചു.
“ഇംഗ്ലീഷ് പറയുന്നതാണ് പൂസ്സാകുന്നതിന്റെ അടയാളമെങ്കില്‍ ഞാന്‍ തിരുത്താം...ഹിന്ദിയില്‍ പറയാം...”
അവന്‍ അവരെ നോക്കി ചിരിച്ചു.
“മേ ബില്‍ക്കുല്‍ ടീക് ഹു...ഓര്‍ ഭര്‍ ദോ...”
“പൂസാകുന്നതിന്റെ അടയാളം അതല്ല പൊട്ടാ...”
മാളവിക പറഞ്ഞു. എന്താണ് അതെന്നു അറിയാനെന്ന വ്യാജേന വിനായകന്‍ അവളെ നോക്കി.
“സ്വന്തം മാതൃഭാഷ ഒഴികെ മറ്റെല്ലാ ഭാഷയും പറയുന്നതാണ് പൂസ്സായി എന്നതിന്‍റെ അര്‍ഥം...”
വിനായകന്‍ ഗ്ലാസ് എടുത്ത് അല്‍പ്പം കുടിച്ചു. പിന്നെ എഴുന്നേറ്റു ഹോം തീയേറ്റര്‍ ഓണ്‍ ചെയ്തു.
“അധികം ശബ്ദം വെക്കരുത്,”
മാളവിക പറഞ്ഞു.
“മിനിമം വോളിയം മതി...അതാ രസം...”
“അറിയാടീ ചേച്ചി...”
ശബ്ദം ക്രമീകരിച്ച് വിനായകന്‍ ഇരിപ്പിടത്തിലേക്ക് വന്നു.
“സുന്ദരീ, നിന്‍ തുമ്പ് കെട്ടിയിട്ട ചുരുള്‍ മുടിയില്‍ തുളസി തളിരില ചൂടി തുഷാര ഹാരം മാറില്‍ ചാര്‍ത്തി താരുണ്യമേ നീ വന്നു....” “എന്‍റെയൊക്കെ കാലത്തേ
💬 Comments
View all comments