← Back to രേണുകയും മക്കളും [Smitha]

Comments

രേണുകയും മക്കളും [Smitha] · approved reader discussion

അനുരാഗ് • 03-10-2023 12:03

ആദ്യ ലൈക്‌....
എന്നിട്ട് വായിക്കാം...
എനിക്ക് എന്തായാലും ഇഷ്ടപെടും എന്ന വിശ്വാസം ഉണ്ട് ??????

സ്മിത • 03-10-2023 13:15

താങ്ക്യൂ സോ മച്ച്...

വായന കഴിഞ്ഞുള്ള പ്രതികരണത്തിന് കാത്തിരിക്കുന്നു....

Jack • 03-10-2023 11:54

Nice story...nd welcome back

സ്മിത • 03-10-2023 12:04

താങ്ക്യൂ സോ മച്ച്...❤❤

firefly • 03-10-2023 12:56

മനോഹരം ❤️❤️

സ്മിത • 03-10-2023 13:21

താങ്ക്യൂ സോ മച്ച് ❤❤

രുദ്രൻ • 03-10-2023 10:01

താങ്ക്സ് സ്മിതാജി നല്ലൊരു കഥ തന്നതിന് ആഫ്റ്റർലൈഫ് നല്ലൊരു കളികളോടെ കുറച്ച് പേജ് കൂടി എഴുതാമായിരുന്നു

സ്മിത • 03-10-2023 10:59

പ്രതികരണത്തിന് നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി...

ഒരു എക്സ്റ്റൻഷൻ ആകാമായിരുന്നു എന്ന് എനിക്കും തോന്നി...

നന്ദി...

Rose • 03-10-2023 09:58

ഹായ് സ്മിത തിരിച്ചു വന്നതിൽ,, വളരെ അതികം സന്തോഷം നിങ്ങളെ പോലുള്ള നല്ല കുറേ എഴുത്തുകാര് ഡിആക്റ്റീവ്  ആയിപോയിട്ടുണ്ട് അവര് കൂടി തിരിച്ചുവന്നാൽ അടിപൊളിയാകും...
ഇനിയും കഥ വായിച്ചിട്ടു .............

സ്മിത • 03-10-2023 10:57

എല്ലാവരും തന്നെ നല്ല കഥകളുമായി വരുമെന്ന് തന്നെ പ്രതീക്ഷിക്കാം....

വായിച്ചതിനുശേഷം ഉള്ള പ്രതികരണത്തിന് ആകാംക്ഷയോടെ കാത്തിരിക്കുന്നു....

Adrian • 03-10-2023 09:30

Smithaji, how are you..? As usual polichu ? my personal fav combined with Raja sir thalam thettiya tharattu ❤️? can do a new one with same dr.

സ്മിത • 03-10-2023 13:16

അത് തുടർന്ന് എഴുതാനുള്ള സാധ്യത കൂടുതലായുണ്ട്,..
വൈകാതെ അത് സൈറ്റിൽ വരും

സുധ • 03-10-2023 09:24

പൊന്നു സ്മിതേ,
              മേദിനിയും ഇരവഴിഞ്ഞിയും ഒളിപ്പിച്ചു നിർത്തിയ തുരുത്തിലെ മധുരപ്പഴങ്ങളെക്കാൾ ഇനിപ്പും തുടുപ്പും നീ നൽകിയ നിഷിദ്ധക്കനിക്കുണ്ടായിരുന്നു. പറയാതെ വന്ന് വരികളിലൂടെ വസന്തം നിറക്കുന്ന അസുലഭമായ ചില സുദിനങ്ങളുണ്ട്. അത്തരമൊരു പ്രഭാതം വീണ്ടും സമ്മാനിച്ചതിന് ഒത്തിരി സ്നേഹം. ഒരുപാടുമ്മകൾ മാത്രം. ?

സ്മിത • 03-10-2023 10:56

ഹായ്....

ഇതുപോലെ, ഇതേ ഭാഷയിൽ, നാലഞ്ചു പേജുകൾ എഴുതിയാൽ ഒരു സൂപ്പർഹിറ്റ് കഥ താങ്കൾക്ക് എഴുതാമായിരുന്നു....

നാലഞ്ച് ആവർത്തി വായിച്ചു നിങ്ങളുടെ ഈ വാക്കുകൾ....

ഒരുപാട് ഇഷ്ടമായി നിങ്ങളുടെ പ്രതികരണത്തെ....

താങ്ക്യൂ സോ മച്ച്....
❤❤❤

സുധ • 03-10-2023 15:00

ഒരിക്കൽ ശ്രമിച്ച് മടി കാരണം പരാജയപ്പെട്ടതാണ്. ആസ്വദിച്ച് വായിച്ചു കിട്ടുന്ന അനുഭൂതി എഴുത്തിൽ കൈവരിക്കാൻ സാധിക്കുന്നില്ല. ഒറ്റപ്പാർട്ടിൽ തീർക്കേണ്ടി വന്നു എഴുത്ത്. ഇനിയൊരങ്കത്തിനുള്ള കെല്പില്ല സ്മിത.

സ്മിത • 03-10-2023 15:19

അത് എന്തായാലും അനുവദിക്കുന്ന പ്രശ്നമില്ല...
ഇനിയും എഴുതണമെന്ന് വീണ്ടും വീണ്ടും അപേക്ഷിച്ചുകൊണ്ടേയിരിക്കും....❤❤❤

സുധ • 03-10-2023 18:45

അതിക്രമം ആയിപ്പോകും സ്മിത. എന്നെക്കൊണ്ട് സാധിക്കുന്ന കാര്യമല്ല. അത് കൊണ്ട് തന്നാണ് രണ്ടാം ഭാഗം എഴുതാൻ തുടങ്ങീട്ട് നിർത്തിയതും.

Sreeni • 03-10-2023 09:19

Sadarana tudakathile sex kanunatha, ith full controlil anu story poyatha
Really enjoyed Smitha dear.

This story also have your signature style

സ്മിത • 03-10-2023 13:17

വളരെ സന്തോഷം തരുന്ന വാക്കുകൾക്ക് ഒരുപാട് നന്ദി,...

കഥ ഇഷ്ടമായതിനും...❤❤

Kannan • 03-10-2023 08:44

അന്നും ഇന്നും ഈ സൈറ്റിനെ താങ്ങി നിർത്തുന്നത് സുന്ദരിയുടെ കഥകൾ ആണ്. ഇപ്പോഴും ഈ സൈറ്റിലേക്ക് എത്തി നോക്കാൻ പ്രേരിപ്പിക്കുന്ന ഘടകം

സ്മിത • 03-10-2023 13:18

ഇത്തരം വാക്കുകൾക്ക് എങ്ങനെയാണ് നന്ദി പറയേണ്ടത് എന്ന് എനിക്കറിയില്ല....

കുറെ വലിയ എഴുത്തുകാർ ഇപ്പോൾ പുതുതായി വരുന്നുണ്ട്....

അവരുടെയൊക്കെ പോകണമെന്നാണ് ആഗ്രഹം...

നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി

സ്മിത • 03-10-2023 13:59

///അവരുടെയൊക്കെ പോകണമെന്നാണ് ആഗ്രഹം,.////

" അവരുടെ കൂടെയൊക്കെ പോകണം എന്നാണ് ആഗ്രഹം...."

എന്ന് തിരിച്ചു വായിക്കാൻ അപേക്ഷ.

Anu • 03-10-2023 08:37

വന്നല്ലോ വനമാല ???ഈ സൈറ്റിലെ പ്രിയപ്പെട്ട എഴുത്തുകാരി തിരിച്ചു വന്നതിൽ ഒരുപാട് ഒരുപാട് സന്തോഷം . ഒരു റിക്വസ്റ്റ് പറഞ്ഞോട്ടെ സ്മിത, കൂട്ടുകാരന്റെ മമ്മി ബേസ് ചെയ്ത് ഒരു അവിഹിതം ടാഗിൽ ഒരു കിടിലൻ സ്റ്റോറി എഴുതാമോ ? waiting

സ്മിത • 03-10-2023 08:41

അതുപോലെ ഒന്ന് ഏതാണ്ടൊക്കെ തുടങ്ങിവച്ചിട്ടുണ്ട്...
ഉടനെ തീർത്ത് അയക്കാം...

താങ്ക്യൂ സോ മച്ച്

Vada • 03-10-2023 07:56

സൂപ്പർ ഡ്യൂപ്പർ ഒറ്റ ഇരിപ്പിന് വായിച്ചു അടിപൊളി thanks

സ്മിത • 03-10-2023 13:19

കഥ ഇഷ്ടമായതിൽ ഒരുപാട് സന്തോഷം...
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി...

Vada • 03-10-2023 19:32

??????

RK • 03-10-2023 07:50

നിങ്ങളുടെ എഴുത്ത് പൊളിച്ചു, ഞാൻ സുഖിച്ചു. താളാത്മകമായ വികാരപരമായ അവതരണം. സ്മിത എന്ന പേര് കാണുമ്പോൾ ഒരു പ്രതീക്ഷ ഉണ്ട്, നൂറു ശതമാനം പുലർത്തുകയും ചെയ്തു.

സ്മിത • 03-10-2023 13:21

വളരെയേറെ മോട്ടിവേറ്റ് ചെയ്യിക്കുന്ന മനോഹരമായ വാക്കുകൾ....

ഹൃദയത്തിൽ നിന്ന് ഒരായിരം നന്ദി...

Fayaz Ali • 03-10-2023 07:41

സ്മിത നിങ്ങൾ പൊളിയാണ് ??.. ഇപ്പോഴും ഏറ്റവും ഇഷ്ട്ടം അശ്വതിയുടെ കഥ ആണ്.. ഇവിടെ നിങ്ങളുടെ എഴുത്തിനു ഒരുപാട് ആരാധകർ ഉണ്ടെന്നറിയാം, എങ്കിലും
ആകെ ഒരു പരാതിയെയുള്ളൂ, അത് നിങ്ങൾ ഇപ്പോൾ ആക്റ്റീവ് അല്ല എന്നതാണ്, വീണ്ടും കഥകൾ എഴുതി ഒന്ന് ഉഷാറാവട്ടെ സ്മിത ഡിയർ ?... ഈ കഥ വായിച്ചിട്ട് അഭിപ്രായം തീർച്ചയായും എഴുതും ?

സ്മിത • 03-10-2023 08:40

മിക്കവാറും സൈറ്റിൽ തുടർച്ചയായി ഇനി എഴുതാനാണ് കൂടുതൽ സാധ്യത...

തരുന്ന എല്ലാ സപ്പോർട്ടിനും ഒരുപാട് നന്ദി...

Manu • 03-10-2023 06:07

ഉടൻ ഒരു വരവ് പ്രതീക്ഷിച്ചിരുന്നു. പ്രതീക്ഷ പോലെ തന്നെ വന്നു ❤️ thanks smitha❤️ ഇന്നി വായിച്ചു വരാട്ടോ ❤️

സ്മിത • 03-10-2023 08:40

താങ്ക്യൂ വെരി മച്ച്....
കഥയെക്കുറിച്ചുള്ള അഭിപ്രായം പ്രതീക്ഷിക്കുന്നു...❤❤

കമ്പി സുഗുണൻ • 03-10-2023 06:07

സൂപ്പർ സ്റ്റോറി ചേച്ചി
ഒട്ടും ലാഗ് അടിക്കുന്നില്ല

ഞാൻ നല്ല പോലെ ആസ്വദിച്ചു
ഇനിയു ഒരു പാട് എഴുതുക.
എനിക്കറിയാം 57 പേജ് ഉള്ള ഒരു കഥ  എഴുതാൻ  എത്ര എഫേർട് എടുത്തിട്ടുണ്ടാകും എന്ന്.
നല്ല ഒരു സുഹിർത് തരുന്ന ഒരു ഹഗ് ഞാൻ ചേച്ചി ക്ക് തന്നിരിക്കുന്നു.
????

സ്മിത • 03-10-2023 08:39

കഥ വായിച്ചു ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.....

എഴുതാതിരുന്ന നീണ്ട ഇടവേള കഥയുടെ ഭംഗിയെ ബാധിക്കും എന്ന് ഉറപ്പുണ്ടായിരുന്നു....

ഒരുപാട് നന്ദി...

കബനീനാഥ്‌ • 03-10-2023 05:43

പ്രതീക്ഷയോടെ കാത്തിരുന്ന കഥ..

ആദ്യം ലൈക്...
പിന്നെ കമന്റ്‌..
വായിച്ചു കഴിഞ്ഞു, വരാം..

Manu • 03-10-2023 06:08

❤️

സ്മിത • 03-10-2023 08:31

പ്രിയപ്പെട്ട കബനിനാഥ്....

സൈറ്റിലെ ഇപ്പോഴത്തെ ഏറ്റവും ആരാധ്യനായ എഴുത്തുകാരൻ നിങ്ങളാണ്.

നിങ്ങളിൽ നിന്നുള്ള ഏതു വാക്കും  എഴുതുന്ന മറ്റുള്ളവരെ ആവേശം കൊള്ളിക്കും.

എന്നെയും...

ഒരു പാട് നന്ദി...
❤❤

Rodin • 03-10-2023 09:30

Onnum parayanilla polichu ?

സ്മിത • 03-10-2023 10:58

താങ്ക്യൂ സോ മച്ച്...❤❤

Devil • 03-10-2023 04:49

Wow superb???????

സ്മിത • 03-10-2023 08:29

താങ്ക്യൂ സോ മച്ച്