രേണുകേന്ദു [Wanderlust]
📖 Completed
👁 3786176 views ❤ 3566 likes 💬 199 comments
രേണുകേന്ദു 1 Renukenthu Part 1 | Author : Wanderlust പ്രിയ വായനക്കാർക്ക് ഒരിക്കൽക്കൂടി നമസ്കാരം, പുതിയ കഥയുമായി നിങ്ങൾക്ക് മുന്നിലേക്ക് വരാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു. Wanderlust എന്ന തൂലികാനാമത്തോട് നിങ്ങൾ കാണിച്ച അകമഴിഞ്ഞ സ്നേഹത്തിനും സഹകരണത്തിനും നന്ദി. അധികം നീട്ടികൊണ്ടുപോകാതെ നാലോ അഞ്ചോ ഭാഗങ്ങൾകൊണ്ട് തീർക്കാൻ ഉദ്ദേശിക്കുന്ന ഒരു കഥയുമായാണ് നിങ്ങൾക്കുമുന്നിലേക്ക് വരുന്നത്.
💬 Comments
View all comments