Chapter Title : രേണുവിന്റെ സ്വർണ അരഞ്ഞാണത്തിലെ ഏലസ്സ് [All123]
കുടിച്ചോ അല്ലാതെ ഇങ്ങനെ വിരല് കൊണ്ട് തോണ്ടി എടുത്തു നക്കണ്ട എന്ന് പറഞ്ഞു അവൾ മക്കളോട് പോകാം എന്ന് പറഞ്ഞു എണീറ്റ് പാവാട വള്ളിയും കെട്ടി കൂട്ടുകാരി ജമീലിയുടെ അടുത്തേക്ക് പോയി...
വീട്ടിലേക്ക് കുട്ടികളെയും കൂട്ടി പോകുമ്പോൾ അവൾ നവാസിന്റെ അടുത്ത് എത്തിയപ്പോൾ ശബ്ദം താഴ്ത്തി പറഞ്ഞു വൃത്തീയാക്കി ഞാൻ കാത്തിരിക്കും.... വേണ്ട ഞാൻ വന്നിട്ട് വൃത്തിയാക്കാം എന്ന് നവാസും മറുപടി പറഞ്ഞു ..അടുത്തുണ്ടായ ജമീല അത് കേട്ടു എന്താണ് പറഞ്ഞത് എന്ന് മനസിലാകാതെ അവൾ പറഞ്ഞു ഇക്കാ നാളെ നിങ്ങൾ പോയി അവിടെ വൃത്തിയാക്കി കൊടുത്തേ പറ്റു വേറെ ഒന്നും പറയാൻ നിക്കണ്ട...
ആ പാവം ഭാര്യക്ക് അറിയില്ലായിരുന്നു തന്റെ കൂട്ടുകാരിയും തന്റെ ഭർത്താവും തന്നെ ചതിക്കാൻ പോകുന്ന കാര്യം.. ഭാര്യയുടെ വാക്കുകൾ കേട്ട് ചിരിച്ചുകൊണ്ട് രേണുവിന്റെ കത്തി നിൽക്കുന്ന മുഖത്തുനോക്കി പറഞ്ഞു നിന്റെ കൂട്ടുകാരി അല്ലേ ഒന്ന് സഹായിച്ചേക്കാം ഞാൻ പോകാം നാളെ...
ഒറ്റക്ക് പറ്റില്ല കൂടെ സഹായിക്കാൻ കൂടി നീ പറ എന്നാൽ മാത്രമേ പണി പെട്ടെന്ന് തീരുകയുള്ളൂ... അതുകേട്ട് രേണു പറഞ്ഞു നിങ്ങൾ ഒന്നു വന്നു തന്നാൽ മതി ബാക്കി പണിയൊക്കെ ഞാൻ ചെയ്തോളാം. അത്രയ്ക്കും രേണുവിന് കാമം കത്തി കയറിയിരുന്നു ... സാധാരണ നീ ഒരുപാട് വിയർക്കുന്നതാണ് രേണു നീ ഇയാളുടെ കൂടെ പണിക്കും കൂടി ഇറങ്ങിയാൽ നീ ഒരുപാട് വിയർക്കേണ്ടി വരും...
നിന്റെ ഭർത്താവിനെ കൊണ്ട് ഞാൻ എങ്ങനെയാ പെണ്ണേ ഒറ്റക്ക് പണി എടുപ്പിക്കും രേണു ജമീലയോട് പറഞ്ഞു ...നിന്റെ കൂട്ട്കാരി കണ്ടിട്ട് പണി എടുക്കുന്ന കൂട്ടത്തിലാണന്ന് തോന്നുന്നു
💬 Comments
View all comments