0%

Chapter Title : രേണുവിന്റെ സ്വർണ അരഞ്ഞാണത്തിലെ ഏലസ്സ് [All123]

Author : All123 Read All Parts 4.7K

രേണുവിനെ കാണുന്നത്... ആ സാരിയിൽ അവൾ ഒന്നും കൂടി മാദാകയായോ എന്നൊരു സംശയം അവന് ഇല്ലാതില്ല.. രണ്ടുപേരും എന്തെടുക്കുകയാണ് എന്ന് ചോദിച്ചു കൊണ്ട് അവൻ അവർക്കിടയിലേക്ക് കയറിച്ചെന്നു...

ആ നിങ്ങൾ വന്ന ?..നിങ്ങൾ ഒരു കാര്യം ചെയ്യ് ആ രണ്ടു തേങ്ങ എടുത്ത് പൊതിക്ക്.... ക്ഷീണിച്ചുവന്ന അദ്ദേഹത്തോട് ഞാൻ ഉണ്ടാവുമ്പോൾ നീ എന്തിനാടി തേങ്ങ പൊതിക്കാൻ പറയുന്നത് എവിടെയാണ് തേങ്ങ ഞാൻ പൊതിച്ചു തരാം രേണുക ജമീലയോട് പറഞ്ഞു ..... അതുകേട്ട് അവൻ ചിരിച്ച് കൊണ്ട് പറഞ്ഞു പെണ്ണുങ്ങളാണ് തേങ്ങ പൊതിക്കാന്‍ മിടുക്കികൾ ... നല്ല പാര വേണം എന്ന് മാത്രം രേണുക മറുപടി പറഞ്ഞു...

ഇവിടത്തെ പാര നല്ല മൂർച്ചയുള്ളതാ. ഒന്ന് പൊതിച്ചു നോക്കൂ നവാസും വിട്ടുകൊടുത്തില്ല... പാര കണ്ടിട്ട് മൂർച്ചയുള്ളതാണ് എന്നാണ് എനിക്കും തോന്നുന്നത് രേണുക അതേ നാണത്തിൽ മറുപടി നൽകി... നല്ല നീരുള്ള തേങ്ങ ഈ പാരയിൽ നല്ല സുഖമായി കേറും തേങ്ങ കണ്ടിട്ട് നല്ല നീരുള്ളതാണെന്ന് തോന്നുന്നു നവാസും പറഞ്ഞു... അവര് രണ്ടുപേരുടെയും ദയാർത്ഥം മനസ്സിലാക്കാതെ ജമീല ചോദിച്ചു നിങ്ങൾ തേങ്ങ ഇതുവരെയും പൊളിച്ചില്ലേ.?..

എവിടെയാടി പാര രേണുക കൂട്ടുകാരിയോട് ചോദിച്ചു... അത് കേട്ട് നവാസ് പറഞ്ഞു നീയോ തേങ്ങ പൊതിക്കുന്നില്ല അവൾ എങ്കിലും ഒന്ന് പൊതിക്കട്ടെ നീ ആ പാര എടുത്തുകൊട്.. എനിക്ക് പാരയിൽ ഒന്നും പൊതിക്കാൻ അറിയില്ലേ ഞാൻ കത്തി കൊണ്ടാണ് തേങ്ങ പൊളിക്കാർ. അവൾ എഴുന്നേറ്റുപോയി പാര എടുത്തു കൊണ്ടുവന്ന കൂട്ടുകാരിക്ക് കൊടുത്തുകൊണ്ട് പറഞ്ഞു...

നീ എന്താടി ഇറച്ചി ഇങ്ങനെ ചെറുതായിട്ട് അരിയുന്നത് ?..പുതിയ ഐറ്റംസ് വല്ലതുമുണ്ടാക്കാൻ

💬 Comments

View all comments