Chapter Title : രേണുവിന്റെ സ്വർണ അരഞ്ഞാണത്തിലെ ഏലസ്സ് [All123]
രേണു …ഇത്രയും സുന്ദരി ആയ ഒരാളെ ഞാൻ കണ്ടില്ല..ഒന്ന് പോ ഇക്ക....
ഞാൻ ആണെങ്കിൽ എന്തൊ പറയാൻ മുതിര്‍ന്ന നവാസ് പിന്നെ അല്ലെങ്കിൽ വേണ്ട എന്ന് പറഞ്ഞു ..എന്ത് ? പറ ഇക്ക ഞാൻ ആണെങ്കിൽ.?...എന്നും ഈ സുന്ദരിയുടെ കൂടെ തന്നെ ഉണ്ടാവും എന്ന് ..ഉണ്ടായിട്ട് ?...രേണു നീ അവിടെ എന്തെടുക്കുകയ തേങ്ങ എവിട? തൊണ്ട് ഉണങ്ങിയത് കൊണ്ട് പൊതിക്കാന്‍ പാടാടീ... ഞാൻ വരുന്നെടി പാരക്ക് നല്ല മൂർച്ചയാണ് സൂക്ഷിച്ച് പൊളിക്കണം നവാസിനെ നോക്കി കൂട്ട്കാരിയുടെ വിളികേട്ട് രേണു തേങ്ങ പൊതിച്ച് കൊണ്ട് മറുപടി പറഞ്ഞു ...
നീ പറഞ്ഞതാണ് സത്യം രേണുവിനെ നോക്കി നവാസ് പറഞ്ഞു ..എന്ത് ? അവളുടെ തേങ്ങയുടെ തൊണ്ട് ഉണങ്ങിയത് ആയതുകൊണ്ട് അവൾക്ക് പാരയിൽ കയറി പൊതിക്കാൻ അറിയില്ല എന്ന് ... ഇക്കാക്ക് പൊതിച്ചു കൊടുത്തു കൂടെ ?..തേങ്ങ പെണ്ണുങ്ങൾ അല്ലേ പൊതിക്കാർ.... അതും ശരിയാണ്... രേണു പൊതിക്കാറില്ലേ.?...എന്ത് ? തേങ്ങ ...ഞാൻ നല്ലോണം പൊതിക്കും.. അത് തേങ്ങ കണ്ടപ്പോഴേ എനിക്ക് മനസ്സിലായിരുന്നു എന്ത്?…
തേങ്ങ അല്ല രേണുവിനെ കണ്ടപ്പോഴേ മനസ്സിലായിരുന്നു എന്ന്... എന്തു മനസ്സിലായിരുന്നു എന്ന് ?.. നല്ല പൊതിക്കൽ കാരിയെന്ന്....അവൾ പൊതിക്കാനറിയില്ലങ്കിൽ നിങ്ങൾക്ക് സഹായിച്ച് കൂടെ ..? നീര് കുറവുള്ള ഉണക്ക തേങ്ങയാ അത്..പാര കേറുമ്പോള്‍ ഒരു സുഖമില്ല…നല്ല നനവ് വേണം അപ്പോള്‍ പാരയിൽ കേറ്റാന്‍ നല്ല സുഖമായിരിക്കും.... രണ്ട് പേരും കാമത്താൽ വിറക്കുകയായിരുന്നു...
അപ്പോളാണ് ജമീലയുടെ ശബ്ദം കേട്ടത് പെട്ടന്ന് നവാസ് അവിടെ നിന്ന് പിറകിലോട്ട് ഒഴിഞ്ഞ് മാറി.. രേണു പൊതിച്ചിട്ട തേങ്ങയുമായി കൂട്ട്കാരിയുടെ അടുത്തേക്ക് പോയി
💬 Comments
View all comments