0%

Chapter Title : രേണുവിന്റെ വീടന്വേഷണം 1 [ഋഷി]

Author : ഋഷി Read All Parts 2.5K

അവൾ പലതുമാലോചിച്ചു. പിള്ളാരും പ്രാരാബ്ധോമൊക്കെയായപ്പോ പണ്ടേ ദുർബ്ബല എന്നമട്ടിലൊള്ള തൻ്റെ കെട്ടിയവൻ ഇപ്പോൾ ഗർഭിണിയായ മട്ടാണ്! അല്ല വയറു കണ്ടാലും പറയും! സീറ്റ്ബെൽറ്റിനുള്ളിൽ കഷ്ട്ടിച്ചൊതുങ്ങുന്ന ആ വയറ് അവൾ കണ്ണുകൾകൊണ്ടൊന്നുഴിഞ്ഞു... ഗർഭിണി! അവൾക്കു ചിരിവന്നു.

ഇവടാന്നോടീ? ഗൂഗ്ഗിൾ മാപ്പും നോക്കി നാവിഗേറ്ററുടെ റോളേറ്റെടുത്ത കണവിയെ തോമസ്സ് നോക്കി.

ആന്നു. നിർത്തിക്കേ തോമാച്ചാ!

കണവനും കണവിയും വണ്ടീന്നെറങ്ങി. ചുറ്റിലും ധാരാളം മരങ്ങൾ... ആ തണലില് തിളങ്ങുന്ന അഞ്ചാറ് ഇരുനിലക്കെട്ടിടങ്ങൾ. കടുപ്പമേറിയ ചിക്കറി ചേർത്ത കാപ്പീടെ മണമൊഴുകി വന്നു...

നല്ല ഉയരമുള്ള കൊഴുത്ത സുന്ദരിയായ ഒരു പട്ടത്തി വശത്തെ ഗേറ്റു തുറന്ന് വെളിയിലേക്കു വന്നു.

ഉങ്കൾ മിസ്സിസ് രേണുവാക്കുമോ? അവരാരാഞ്ഞു.

അതെ. അവരുടെ തിളങ്ങുന്ന സൗന്ദര്യം കണ്ട് രേണുവിനിത്തിരി കുശുമ്പു തോന്നി. അവളുടെ സൈഡിൽ പാവം തോമാച്ചൻ്റെ വായ പൊളിഞ്ഞതും വായിൽ നിറഞ്ഞ വെള്ളമങ്ങേര് കഷ്ട്ടപ്പെട്ടിറക്കുന്നതും ശ്രീമതി രേണുവറിഞ്ഞില്ല.

അടിപ്പാവാടയൊന്നുമില്ലാതെ സാരി മാത്രം പൊതിഞ്ഞ പട്ടത്തിയുടെ ഉരുണ്ടുകൊഴുത്ത ചന്തികൾ തുളുമ്പിയൊഴുകുന്നതും കണ്ട് കണവനും ചുറ്റുപാടുകൾ നോക്കിക്കൊണ്ട് കണവിയും ചരക്കിൻ്റെ പിന്നാലെ നടന്നു.

ആ... മാഡം രേണു. വാങ്കോ വാങ്കോ... യൂ ആർ മിസ്റ്റർ തോമസ്! പട്ടരുടെ മഞ്ഞപ്പല്ലുകൾ മുഴുവനും രാവിലത്തെ മങ്ങിയ വെളിച്ചത്തിൽ തിളങ്ങാൻ പാടുപെട്ടു. ഈ കുള്ളനെയാണോ ആ പൊക്കമുള്ള പട്ടത്തി കെട്ടിയത്? ഇങ്ങേരുടെ ടൈം ബെസ്റ്റ്! രേണു ഉള്ളിൽ ചിരിച്ചു.

കടുപ്പമുള്ള ഫിൽറ്റർ കോബി മൊത്തിക്കൊണ്ട് രണ്ടുപേരും പട്ടരുടെ ഓഫർ ശ്രദ്ധിച്ചു കേട്ടു.

ഇങ്കെ ഒരു വീടിരുക്ക്. കൊഞ്ചം പഴക്കമുണ്ട്. ഒരു വട്ടം പാർത്തുക്കോ. കമലയുടെ ഫ്രണ്ടിൻ്റെ വീടാണ്. പട്ടർ കണവിയുടെ നേർക്കൊന്ന് നോക്കി. കമല വരും.

💬 Comments

View all comments