0%

Chapter Title : രേണുവിന്റെ വീടന്വേഷണം 1 [ഋഷി]

Author : ഋഷി Read All Parts 2.5K

കമല രേണുവിനെ വാരിപ്പുണർന്നു. നീ ഇപ്പോ തീരുമാനമൊന്നും എടുക്കണ്ട. ദേ അപ്പുറത്തെ മെയിൻറോഡില് സ്ക്കൂൾ ബസ്സുകൾ വരുന്നത് ഞാൻ കണ്ടിട്ടുണ്ട്. പിന്നെ സ്വാമി വേറേ വീടുകളും നോക്കുന്നുണ്ട്. സൗകര്യം പോലെ തീരുമാനിച്ചാൽ മതി. പിന്നെ കമല തോമാച്ചൻ്റെ നേർക്കു തിരിഞ്ഞു! മിസ്റ്റർ തോമസ്സിന് വീടിഷ്ട്ടപ്പെട്ടോ? തേനൂറുന്ന സ്വരവും മുനകളൊളിപ്പിച്ച കണ്ണുകളും!

ഹഹഹ.... എൻ്റേച്ചീ! രേണു കുലുങ്ങിച്ചിരിച്ചു. നല്ല പാർട്ടിയോടാ ചോദിച്ചത്! തോമാച്ചന് ജോലീന്നല്ലാതെ വേറേ വല്ല ചിന്തയുമുണ്ടോ!

കമലയും തോമാച്ചനും ചിരിച്ചു. പെട്ടെന്ന് കമല തോമാച്ചൻ്റെ നേരെ നോക്കി തടിച്ചു ചുവന്ന ചുണ്ടുകൾ നക്കിക്കൊണ്ട് കണ്ണിറുക്കിക്കാണിച്ചു. ആ കൊഴുത്ത പെണ്ണിൻ്റെ കുസൃതി കണ്ട് തോമാച്ചൻ ചുവന്നുപോയി. ഭാഗ്യത്തിന് ഭാര്യയുടെ ശ്രദ്ധ വേറെവിടെയോ ആയിരുന്നു....

തോമാച്ചാ! ലാൻഡ് ലൈൻ ഫോൺ പൊത്തിപ്പിടിച്ച് രേണു കണവനെ വിളിച്ചു.

എന്താടീ! തോമസ്സ് ഫയലിൽ നിന്നും മുഖമുയർത്തി.

ദേ സ്വാമിയാ വിളിച്ചത്. ഇന്നു വീടു കാണാൻ പോവണ്ടായോ? ഞാമ്പറഞ്ഞാരുന്നല്ലോ!

എടീ! ഇന്ന് ഇൻസ്പെക്ഷനാണ്! അതും ഞാൻ റിക്വസ്റ്റു ചെയ്തിട്ടാണ്. ഇവിടെ നടന്ന തിരിമറികളൊക്കെ വെളീല് വരണ്ടേടീ? നീ പോയി നോക്കിയി മതിയെടീ. എന്നാ തീരുമാനമാണേലും ഞാൻ ഓക്കെയാ. തോമസ്സ് വീണ്ടും ഫയലിലേക്ക് മുഖം പൂഴ്ത്തി.

ഈ തോമാച്ചൻ! രേണു ഇതിനു മുൻപും എത്രയോ വട്ടം നടന്നിരുന്ന കുടുംബനാടകത്തിലെ സർവ്വംസഹയായ പെണ്ണിൻ്റേ വേഷമെടുത്തണിഞ്ഞു. ഒപ്പം തൻ്റെ തീരുമാനം എന്തായാലും തോമാച്ചനത് സ്വീകാര്യമാണെന്നൊരു പെണ്ണിൻ്റെ അഹന്തയും!

എന്നാ ചെയ്യാനാ! എൻ്റെ വിധി! അവള് മാക്സിമം മുതലെടുത്തു. തോമസ്സ് മന്ദഹസിച്ചു.

മാഡം ഈ വീട് ഒറ്റ നിലയാണ്. പട്ടര് കിതച്ചുകൊണ്ടു പറഞ്ഞൊപ്പിച്ചു. കയറ്റം നടന്നു കയറി ഒരു

💬 Comments

View all comments