Chapter Title : രേണുവിന്റെ വീടന്വേഷണം 1 [ഋഷി]
അങ്ങേരെ കടന്ന് നടന്നപ്പോൾ അവൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചു. കെഴവൻ കുറ്റിത്താടി വെട്ടിയൊതുക്കി ബാക്കി വൃത്തിയായി ഷേവു ചെയ്തിരിക്കുന്നു. കുളിച്ച ലക്ഷണമൊണ്ട്. അത്തറല്ല... വേറേതോ നല്ല സെൻ്റാണ് കെളവനടിച്ചിരിക്കണത്! അലക്കിത്തേച്ച ഷർട്ടും മുണ്ടും! ഇയാളെന്നാ രണ്ടാം കെട്ടിനു പോവാണോ?
മാഡം! കെളവൻ്റെ കൈകൾ അവളുടെ തോളുകളിലമർന്നപ്പോൾ അവളൊന്നു കിടുത്തു!
ന്താ സുലൈമാനേ? അവൾ മുഖം തിരിച്ചു തേനിറ്റുന്ന സ്വരത്തിൽ ചോദിച്ചു.
സാമി പറഞ്ഞാരുന്നു. രേണു മാഡം ഒരിടത്തും തപ്പിവീഴാതെ നോക്കാൻ! കെളവൻ്റെ ചിരിയിൽ മഞ്ഞപ്പല്ലുകൾ തെളിഞ്ഞെങ്കിലും വാസനപ്പാക്കിൻ്റെ സുഗന്ധമായിരുന്നു അവളെ വലയം ചെയ്തത്. അവളുടെ ബ്ലൗസിൻ്റെ കൈകൾ മോളിൽ വെച്ചു വെട്ടിയതായിരുന്നു. മാംസളമായ, ഒഴുക്കുള്ള, ഭംഗിയുള്ള മേൽക്കൈകൾ മുഴുവനും നഗ്നമായിരുന്നു. കെളവൻ്റെ കറുത്ത പരുത്ത വിരലുകൾ മൃദുലമായ വെളുത്ത മേൽക്കൈകളിലമർന്നപ്പോൾ നിയന്ത്രണം പാതിയും അവളുടെ കൈവിട്ടുപോവുന്നപോലെ തോന്നി. തന്നോടു ചേർന്നു നിന്ന കെളവൻ്റെ മണം... അയാളുടെ ശ്വാസം... നേരിയ കിതപ്പ്... ഒരു നായയെപ്പോലെ... മേലാകെയൊന്നു കിടുത്തു...
സുലൈമാന് ആ ഹൂറിയെ കൈകളിലൊതുക്കിയപ്പോൾ സുവർക്കത്തിൻ്റെ വാതിലിലെത്തിയപോലെ തോന്നി. അള്ളാ! കെളവനൊരു നിമിഷം കണ്ണടച്ചു. അത്തറിൻ്റെ മണം തോൽക്കുന്ന സൗരഭ്യം... അവളുടെ കക്ഷങ്ങളിൽ നിന്നുമുയർന്ന് കെളവൻ്റെ സമനില തെറ്റിച്ചു..
അങ്ങേരടെ വിരലുകൾ ഇത്തിരി നോവിച്ചുകൊണ്ടവളുടെ കൈകൾ ഞെരിച്ചമർത്തിയപ്പോൾ അവളങ്ങേരെ തിരിഞ്ഞു നോക്കി. ആഹ്! വേദനിക്കുന്നു! അവൾ മന്ത്രിച്ചു.
മുത്തേ! നിന്നെ ഇക്ക വേദനിപ്പിക്കുമോ മോളൂ? സുലൈമാനും മന്ത്രിച്ചു... വീടു കാണണ്ടായോ?
കിഴവൻ്റെ സ്വരത്തിൽ നിറഞ്ഞു കവിഞ്ഞൊഴുകിയ പ്രേമം അവളെയൊരു കൊച്ചു പെണ്ണാക്കി.
വാ മനുഷ്യാ.. നിന്നു കിണ്ണാരം പറഞ്ഞ് ചുമ്മാ സമയം കളയാതെ! എന്നെ വീടു കാണിക്ക്. അവളൊന്നു ചൊടിച്ചു.
💬 Comments
View all comments