0%

Chapter Title : രേണുവിന്റെ വീടന്വേഷണം 1 [ഋഷി]

Author : ഋഷി Read All Parts 2.4K

ചെറുക്കൻ്റെ സ്വരം. കണ്ണുകൾ താഴോട്ടാണ്!

മുഖത്തു നോക്കടാ ചെക്കാ! അവളുള്ളിൽ പറഞ്ഞു. ചിരി വരുന്നുണ്ടായിരുന്നു. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇതു പോലുള്ള നാണംകുണുങ്ങികളോ ഹൊ?

ആ മാഡം. ഇതാണ് ബെന്നി. പുതിയ റിക്രൂട്ടാണ്. സ്വാമി ഇടപെട്ടു.

ഹലോ ബെന്നീ... മൃദുവായ സ്വരത്തിൽ രേണു അവനെ അഭിസംബോധന ചെയ്തു. അവൻ്റെ മുഖം പിന്നെയും തുടുക്കുന്നത് അവളാസ്വദിച്ചു...

മാഡം.... അവൻ വിറയ്ക്കുന്ന കയ്യിൽ അമർത്തിപ്പിടിച്ചിരുന്ന പാസ്ബുക്കും പുതിയ ചെക്ക്ബുക്കും നീട്ടി. വാങ്ങിയപ്പോൾ അവൻ്റെ നനവുള്ള മൃദുലമായ വിരലുകളിൽ അവൾ മനപ്പൂർവ്വം ഒന്നു തൊട്ടുതലോടി. അവൻ്റെ വെളുത്ത കൈത്തണ്ടയിൽ രോമങ്ങളെഴുന്നു.. ഉള്ളിലുണർന്ന ഇക്കിളിയാക്കുന്ന എന്തോ ഒന്ന്... രേണു ഒന്നിളകിയിരുന്നു.

ആ പിന്നെ മൂർത്തിസാറേ! ക്യാനഡേലിരുന്നോണ്ട് ഇതൊക്കെ അപ്ഡേറ്റു ചെയ്യാൻ പറ്റണം. വല്ല ആപ്പുമുണ്ടോ?

ആപ്ലിക്കേഷൻ ഇതുവരെ ഡെവലപ്പ് ചെയ്തിട്ടില്ല മാഡം. പിന്നെ നെറ്റിൽ ചെയ്യാം. ബെന്നിയാണ് അതിൻ്റെയാള്.

ബെന്നി ജീവനും കൊണ്ടോടിയപ്പോൾ അവൾ മന്ദഹസിച്ചു.

പയ്യൻ എല്ലാം പഠിച്ചു വരുന്നേയുള്ളൂ... സ്വാമി ക്ഷമാപണത്തിൻ്റെ സ്വരത്തിൽ പറഞ്ഞു.. അപ്പോൾ മാഡം എന്നാണ് കുട്ടികളുമായി ഇങ്ങോട്ടു മാറുന്നത്?

ഓ.... അവളുടെ മുഖം മങ്ങി. അതാണ് നീണ്ടു പോണ ഒരു കാര്യം. തോമാച്ചൻ്റെ ഓഫീസിലാരോ പറഞ്ഞുവിട്ട ഒരു യൂസ്ലസ് ബ്രോക്കറ്. ഒരു വർക്കത്തും സൗകര്യങ്ങളുമൊള്ള ഒറ്റവീടും അങ്ങേർക്കറിഞ്ഞൂടാ. തോമാച്ചൻ ബിസിയല്ലേ... അപ്പോ ഞാനൊറ്റയ്ക്കു പോയി ഈ വീടായ വീടുകളൊക്കെ കേറിയിറങ്ങി മടുത്തു. അവളൊന്നു നിശ്വസിച്ചു...

സ്വാമിയുടെ മനസ്സിൽ ചില കണക്കു കൂട്ടലുകൾ നടന്നു.. ഇത്രേം അഴകുള്ള ചെറുപ്പക്കാരിപ്പെണ്ണ്. അവളെ ഒന്നു ഹെൽപ്പു ചെയ്താൽ.... മേശയ്ക്കു പിന്നിൽ അങ്ങേരു കൈകൾ കൂട്ടിത്തിരുമ്മി.

മാഡം. തല്ക്കാലം നമക്ക് അക്കൗണ്ടിൻ്റെ

💬 Comments

View all comments