0%

Chapter Title : രേണുവിന്റെ വീടന്വേഷണം 1 [ഋഷി]

Author : ഋഷി Read All Parts 2.5K

അടുത്തിരിക്കുന്ന കൊഴുത്ത, കാണാൻ കൊള്ളാവുന്ന സ്ത്രീയുടെ സാമീപ്യം അവൻ്റെ സമനില വഷളാക്കിയിരുന്നു! ആകപ്പാടെ ഒരെരിപിരി സഞ്ചാരം! പെണ്ണുങ്ങളെക്കണ്ടാൽ ഒരു മൈലോടുക എന്നതായിരുന്നു അവൻ്റെ ശീലം! അമ്മച്ചിയല്ലാതെ വേറൊരു സ്ത്രീയുമായി അവനൊരെടപാടുമില്ല. ഈശോയേ! അവൻ്റെ ചങ്കിടിപ്പു കൂടി.

ബെന്നിയെന്താ വെയർക്കണൊണ്ടല്ലോ? രേണു ഉള്ളിൽ ചിരിച്ചുകൊണ്ട് വലിയ താല്പര്യത്തോടെ അന്വേഷിച്ചു.

ഓ..ഒന്നുന്നുന്നുമില്ലല്ല... അവൻ പിന്നെയും വിക്കി. അവൻ്റെ തൊണ്ട മുഴ സ്പ്രിങ്ങുപോലെ ചലിക്കുന്നതു കണ്ട് രേണു ചിരി കടിച്ചമർത്തി.

പെട്ടെന്നാണവള് സമയത്തെക്കുറിച്ചോർത്തത്. ഈ ചെക്കനെ കളിപ്പിച്ചോണ്ടിരിക്കാൻ രസമൊണ്ടേലും പോയിട്ട് പണിയൊണ്ട്.

ബെന്നീ! നിങ്ങടെ വെബ്സൈറ്റിൽ കേറി എങ്ങനെ അക്കൗണ്ട് വിവരങ്ങളറിയും? അതൊന്ന് കാണിച്ചു തരാമോ? അവളിത്തിരി സീരിയസ്സായി.

ബെന്നിയൊന്നയഞ്ഞു. ഇവര് വട്ടുകളിപ്പിക്കല് നിർത്തീട്ട് കാര്യത്തിലേക്കു കടന്നല്ലോ! അവൻ സമയം കളയാതെ പീസിയിൽ ഗൂഗിളു തുറന്ന് ബാങ്കിൻ്റെ വെബ് അഡ്രസ്സു ടൈപ്പുചെയ്തു. പേജു തുറന്നപ്പോൾ രണ്ടു ജനാലകൾ. അവൻ അവളുടെ അക്കൗണ്ട് നമ്പരു ടൈപ്പു ചെയ്തു. എന്നിട്ടവളെ നോക്കി. ഉം? അവൻ്റെ മുഖത്തൊരു ചോദ്യം വിരിയുന്നതു കണ്ടപ്പോൾ അവൾ തിരക്കി.

മാഡം.. ഒരു പാസ്വേർഡ് ടൈപ്പുചെയ്യണം. അവൻ കീബോർഡ് അവളുടെ നേർക്കു തള്ളിക്കൊടുത്തു.

രേണു മുഖം ചുളിച്ചു. ദേ ബെന്നീ എന്നെ മാടമെന്നൊക്കെ വിളിച്ചങ്ങ് കെളവിയാക്കാതെ. കാര്യം തന്നേക്കാളും മൂത്തതാണേലും അത്ര വല്ല്യ പ്രായമൊന്നുമില്ലെടോ!

എന്തുകൊണ്ടോ ഒരു വല്ല്യേച്ചി മൃദുവായി ശാസിക്കണപോലെയാണ് അവനു തോന്നിയത് എന്ന് ആദ്യമായി അമ്മച്ചിയല്ലാത്തൊരു സ്ത്രീരത്നത്തിനോടു തോന്നുന്ന ഒരടുപ്പം!

അപ്പം ചേച്ചീന്നു വിളിച്ചോട്ടെ? അവൻ വിറയ്ക്കുന്ന സ്വരത്തിൽ ചോദിച്ചു.

വേറാരൂല്ലെങ്കില് വിളിച്ചോടാ മോനേ! രേണു വിടർന്നു ചിരിച്ചു. അവൻ്റെ തുടുപ്പുള്ള കവിളുകളിൽ അവളുടെ വിരലുകളിഴഞ്ഞു... എന്തൊരു മിനുപ്പാണ്...നീയിങ്ങു

💬 Comments

View all comments