രേണുവിന്റെ വീടന്വേഷണം 3 [ഋഷി]
📝 Ongoing
👁 323463 views ❤ 236 likes 💬 18 comments
രേണുവിന്റെ വീടന്വേഷണം 3
Renuvine Veedanweshanam Part 3 | Author : Rishi
[ Previous Part ] [ www.kambistories.com ]
രേണു വൈകിയാണെണീറ്റത്. അതെങ്ങനാ വീട്ടീപ്പോയിട്ട് പിടിപ്പതു പണിയല്ലാരുന്നോ! അപ്പച്ചനുമമ്മച്ചിക്കും മോളുടെ കൈകൊണ്ടൊള്ള ആഹാരം വേണം. അതു സഹിക്കാം. ആ കുറുമ്പന്മാര് പിള്ളാരടെ പൊറകേയൊള്ള ഓട്ടമാണ് നടുവൊടിക്കുന്നത്. ഹാവൂ!
ഫോണടിക്കുന്നു. അവൾ പ്രാവിക്കൊണ്ട് ഫോണെടുത്തു... ഹലോ...
മിസ്സിസ് തോമസാണോ? മധുരസ്വരം.
ഓ കമലേച്ചി. എന്നാ ചേച്ചീ? സാമി ഒരു വീടു പറഞ്ഞാരുന്ന്....
നാളെ സ്വാമി ഫ്രീയാണ്. ഞാൻ ഇന്ന് നമ്മടെ പഴയ കോളേജ് പെൺകൂട്ടത്തിൻ്റെ കൂടെ ശ്രീലങ്ക, പിന്നെ സിങ്കപ്പൂർ... ഒരാഴ്ച്ചത്തെ ടൂറു പോവാണ്. ഇല്ലെങ്കിൽ ഞാൻ നിന്നെ വീടുകാണിക്കാൻ കൊണ്ടുപോയേനേ.
എൻ്റെ കമലേച്ചീ എത്ര പാടുപെട്ടാണെന്നോ തോമാച്ചനെ കഴിഞ്ഞയാഴ്ച്ച ചേച്ചീടൊപ്പം വീടുകാണാൻ വിട്ടത്. പുള്ളിക്കാരൻ സമയത്തിനു വന്നാരുന്നോ?
കമലയുടെ ചിരിയവിടെ മുഴങ്ങി... ഓ മിസ്റ്റർ തോമസ്സ് നല്ല കുട്ടിയായിരുന്നു. നിൻ്റെ ട്രെയിനിങ്ങാക്കും അല്ലേ മോളേ?
രേണു മന്ദഹസിച്ചു. ഹും നല്ല കുട്ടി! രണ്ടെണ്ണമടിച്ചാൽ മതിയെന്നു പറഞ്ഞാൽ കണ്ണുതെറ്റിച്ച് മൂന്നാമത്തെ പെഗ്ഗും വിഴുങ്ങണ ആളാ!
മോളേ! ഞാനൊരു രഹസ്യം പറയട്ടെ? കമല സ്വരം താഴ്ത്തി... കണവനെ നെലയ്ക്കു നിർത്താം.
ആ പറ ചേച്ചീ... രേണുവിൻ്റെ ജിഞ്ജാസയുണർന്നു.
പണ്ട് സാമിയിതേപോലെ തോന്നിയവാസം കാട്ടിയപ്പോഴൊക്ക
💬 Comments
View all comments