0%

Chapter Title : രേഷ്മ 3 [King in the North]

Author : Kambikathakal Read All Parts 1.4K

ഞാൻ അപ്പോഴേക്കും ഓർത്തു ഇന്ന് രാവിലെ ഇവനാണോ  എന്നെ അങ്ങനെയൊക്കെ കാണിചതെന്നു  ഞാൻ സ്വപനം കണ്ടതായിരിക്കുമോ.

അവന്റെ മുഖത്തു ഒരു ഭാവ വിശ്വാസവും ഇല്ലാ,അവൻ എന്നെ ഒരു കുഞ്ഞിനെ എന്ന പോലെ പിച്ച വെച്ചു നടത്തി, രാത്രി കഞ്ഞി എനിക്ക് സ്പൂനിൽ കോരി തന്നു, ഞാൻ ഉറങ്ങുന്നത് വരെ എനിക്ക്  അവൻ കാവലിരുന്നു, അവന്റെ ആ മനോഭാവം എനിക്ക് അവനോടുള്ള എല്ലാ ദേഷ്യവും വീണ്ടും ഇല്ലാതാക്കി. എങ്കിലും ഞാൻ ഒരു മുൻകരുതൽ എടുത്തിരുന്നു.നാളെ അച്ഛൻ വരും, ഒരാഴ്ചത്തേക്കു നിക്കാനാണ് വന്നതെങ്കിലും നാളെ തന്നെ ദീപക്കുമായി തിരിച്ചു വീട്ടിലേക്കു പോകണം എന്ന് ഞാൻ തീരുമാനിച്ചു. അവനുമായി സമാധാനപ്പൂർണമായ ഒരു കുടുംബ ജീവിതം നയിക്കണം, എല്ലാം മറക്കണം, ഒരു ഭാര്യയും ഭർത്താവും എങ്ങനെയാണോ അങ്ങനെയാവണം. അവന്റെ കുഞ്ഞുങ്ങളുടെ അമ്മയാവണം.

എല്ലാം ഞാൻ നേരത്തെ തീരുമാനിച്ചിരുന്നു.നേരം വെളുത്തതിന് ശേഷം  ഞാൻ വീട്ടിലെ പണിയൊക്കെ ഒരു വിധം ഒതുക്കിയപ്പോഴേക്കും അച്ഛനും അമ്മയും അനിയത്തിയും എത്തിയിരുന്നു. ഞാനും അവനും കുളിച്ചു ഒരുങ്ങി ഡ്രസ്സ്‌ പാക്ക് ചെയ്‌തു പോകാനായി തയാറെടുത്തു. ഇറങ്ങുന്നതിനു മുന്നേ ഞാനും അവനും കൂടി അച്ഛന്റേം അമ്മേടേം കാലു  തൊട്ടു വണങ്ങി ഞങ്ങൾ വീട്ടിൽ നിന്നും ഇറങ്ങി. ഇങ്ങോട്ടു വന്ന രേഷ്മയല്ല അവനോടൊപ്പം തിരിച്ചു പോകുന്നത്, ഞാൻ കാറിൽ ഇരുന്ന് അവനോടു പതുകെ ഓരോന്നും  സംസാരിച്ചു കൊണ്ടിരുന്നു,

ഞാൻ  അവന്റെ ദേഹത്തേക്കു ചാരി, അവൻ ഒരു കൈ കൊണ്ട് എന്നെ തലോടി കൊണ്ടിരുന്നു. വഴിയിൽ വെച്ചു ഹോട്ടലിൽ കേറീ ഫുഡും കഴിച്ചു, സന്ധ്യ ആയപ്പോൾ വീട്ടിൽ എത്തി, കാറിന്റെ പുറത്തിറങ്ങി കാളിങ് ബെൽ

💬 Comments

View all comments