Chapter Title : രേഷ്മയും മോനും [Stone Cold]
അവസാനം ആണ് രേഷ്മയ്ക്ക് രാജൻ പൈസ കൊടുത്തത്.. അവൾ എണ്ണി നോക്കിയപ്പോ കൂടുതൽ ഉണ്ട്..
അയ്യോ. രാജേട്ടാ ഇത് കൂടുതൽ ഉണ്ടല്ലോ.. രേഷ്മ പറഞ്ഞു.. ചിലവ് ഉള്ളത് അല്ലെ രേഷ്മ ഇരിക്കട്ടെ രാജൻ പറഞ്ഞു.. രേഷ്മ അതും ബാഗിൽ വെച്ചു പോകാൻ തുടങ്ങിയപ്പോ ആണ് രാജൻ വിളിക്കുന്നത്..
രേഷ്മ ഒന്ന് നിൽക്ക് ഒരു കാര്യം പറയാൻ ഉണ്ട്.. രേഷ്മ എന്താ എന്നാ ഭാവത്തിൽ അയാളെ നോക്കി..
രേഷ്മയുടെ ഭർത്താവ് ഇപ്പൊ... രാജൻ ചോദിച്ചു.. അയാൾ ഞങ്ങളെ ഉപേക്ഷിച്ചു പോയിട്ട് വർഷം കുറച്ചായി രാജേട്ടാ രേഷ്മ പറഞ്ഞു..
രേഷ്മേ വളച്ചു കെട്ടില്ലാതെ കാര്യം. പറയാം എനിക്ക് നിന്നെ ഇഷ്ട്ടമാണ് നീ ഇവിടെ പണിക്ക് വന്നു കേറിയ നാൾ മുതൽ ഇത് പറയാൻ നല്ല ഒരു അവസരം നോക്കി ഇരിക്കുകയായിരുന്നു ഞാൻ..നീ ചെറുപ്പമണ് നിന്റെ ഈ ആരെയും കൊല്ലുന്ന സൗന്ദര്യം എന്തിനാ വെറുതെ കളയുന്നത്.. എനിക്ക് തന്നുടെ. നിന്നെയും മോനെയും ഞാൻ പൊന്നു പോലെ നോക്കും ഞാൻ രാജൻ പറഞ്ഞു..
രേഷ്മയ്ക്ക് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു എന്നാൽ അവൾക്കു അയാളോട് ദേഷ്യമൊന്നും തോന്നിയില്ല...
അവൾ അയാളെ നോക്കി നിന്നു...
പറയു രേഷ്മ നിനക്ക്. എന്നെ ഇഷ്ടം അല്ലെ.. രാജൻ ചോദിച്ചു.. രേഷ്മയിൽ നിന്ന് മറുപടി ഒന്നും ഇല്ലാത്ത കൊണ്ട് അയാൾ പറഞ്ഞു. സവാദനം ആലോചിച്ചു മറുപടി പറഞ്ഞാൽ മതി നിന്റെ മറുപടി എന്തായാലും ഞാൻ കേൾക്കാൻ കാത്തിരിക്കും രാജൻ അതും പറഞ്ഞു.. തന്റെ കേബിനിലേക്കു പോയി..
രേഷ്മ അവടെ നിന്നു ഇറങ്ങി നേരെ അടുത്തുള്ള കടയിൽ ചെന്നു വീട്ടിൽ
💬 Comments
View all comments