Chapter Title : റെട്രോ [Mickey]
ആയി ഞങ്ങൾ പഴേ വൈബ് മാറ്റി കട്ട കമ്പനി ആയി .
ഞങ്ങൾ വളരെ ഓപ്പൺ ആരുന്നു റിലേഷൻഷിപ് ബ്രേക്ക് അപ്പ് കഥകളും എന്റെ ഓരോ ഉടായിപ്പ് കഥകളൊക്കെ ഞാൻ ഷെയർ ചെയ്തു,അവൾക്ക് ആകെ സ്കൂളിൽ പഠിക്കുമ്പോളുണ്ടാരുന്ന റിലേഷൻ മാത്രേ ഉണ്ടായിരുന്നുള്ളൂ അത് ഒരു ടോക്സിക് റിലേഷൻഷിപ് ആയിരുന്നതു കൊണ്ട് ബ്രേക്ക് അപ്പ് ആയിഅവൾക്കു പിന്നീട് ഒരു റിയലിറേഷൻഷിപ്പിനും താല്പര്യമില്ലാതായി എന്നൊക്കെ എന്നോട് ഷെയർ ചെയ്തു ...
ഒരുപാട് പേര് കളിക്കായിട്ട് അപ്രൂച് ചെയ്ത കഥകൾ ഒക്കെ പറഞ്ഞു ഞങ്ങൾ ചിരിക്കും .
എന്നെക്കാളും 8 മാസം ഇളയതാണെന്നും പറഞ്ഞു ഞാൻ പണ്ട് ചേട്ടൻ കളിക്കുമാറുന്നു ഇവളോടൊക്കെ , ഇപ്പൊ അതൊക്കെ പറഞ്ഞു കളിയാക്കി അവൾഇടക്കുചേട്ടായി - അനിയത്തി മോഡ് പിടിക്കും ഒരു രസത്തിനു.
മമ്മീടെ അമേരിക്കയിൽ ഉള്ള ആങ്ങളെടെ ആണ് ഞങ്ങൾ താമസിക്കുന്ന പ്രീമിയം luxury ഫ്ലാറ്റ് അവിടുത്തെ ഹോം theatre റൂം വലിപ്പം ഇല്ലാത്ത എന്നാൽ ഒരു പ്രീമിയം ഹോം തീയേറ്റർ സെറ്റപ്പ് ആണ്,അവിടിരുന്നു സിനിമകൾ കാണുന്നതായി ഞങ്ങളുടെ മെയിൻ ഹോബി മൊത്തം 6 പേർക്ക് ഇരിക്കാനുല്ല കോൺവെര്ട്ടബിള് സോഫചെയര്സ് ആണ്
ഉണ്ടായിരുന്നത് ഞങ്ങൾ പലയിടതായി മാറിയും തിരിഞ്ഞും ഇരുന്നും കിടന്നുമൊക്കെ പല പല സിനിമകൾ കാണും കണ്ടതും കാണാത്തതും എല്ലാ ഭാഷകളിലെയും ഒക്കെ പല ദിവസങ്ങളിലായി മൂഡ് അനുസരിച്ചു കാണും പൊട്ട സിനിമകൾ കമന്റ് ഒക്കെ അടിച്ചു ചിരിച്ചു ഇരുന്നു കാണും ചിലപ്പോ അവിടെ തന്നെ ആകും ഉറക്കം ,
അങ്ങനെ കണ്ട് കണ്ട് പുതിയ സിനിമകൾ മടുത്തു തുടങ്ങിയപ്പോൾ ഞങ്ങൾ പഴയകാല
💬 Comments
View all comments