0%

Chapter Title : രേവതി [Akhil George]

Author : Kambikathakal Read All Parts 1571

നേരെ നിന്നു കൊണ്ട് എന്നെ തുറിച്ചു നോക്കി) അതെങ്ങനെയാ വരാതെ ഇരിക്കുക, വയ്യെങ്കിൽ നമ്മളോട് ഒന്നും പറയില്ലല്ലോ. (അവള് അകത്തേക്ക് കയറി വന്നു)

ഞാൻ: ഓ, എന്ത് പറയാൻ. എനിക്ക് കുഴപ്പം ഒന്നും ഇല്ല. നവീൻ വന്നിരുന്നു, ഹോസ്പിറ്റലിൽ പോയി ട്രിപ്പ് ഒക്കെ ഇട്ടു വന്നതാ. ടാബ്‌ലറ്റ് ഒക്കെ കഴിച്ചു.

രേവതി: തമ്പുരാനെ ട്രിപ്പ് ഒക്കെ ഇട്ടോ. ? അതിനു മാത്രം വയ്യാണ്ട് ആയോ. (എൻ്റെ നെറ്റിയിൽ അവള് കൈ വെച്ച് നോക്കി) ഈശ്വര പൊള്ളുന്ന ചൂട് ആണല്ലോ. നിങൾ പോയി കിടന്നോളൂ

അവള് എന്നെ പിടിച്ചു ബെഡ്റൂമിലേക്ക് കൊണ്ടുപോയി ബെഡിൽ കിടത്തി. ഞാൻ അവളെ നോക്കി കിടന്നു, വല്ലാത്ത ഒരു അധികാര ഭാവം ഉണ്ടായിരുന്നു അവളിൽ. എൻ്റെ മരുന്നുകളുടെ ലിസ്റ്റ് എടുത്ത് നോക്കി.

രേവതി: മഞ്ഞപ്പിത്തം ഒന്ന് ടെസ്റ്റ് ചെയ്യണം. ഇപ്പോള് വിശ്വസിക്കാൻ പറ്റാത്ത അവസ്ഥ ആണ്. ചായ എടുക്കാം ഞാൻ, ഏട്ടൻ കിടന്നോളൂ.

അവള് അടുക്കളയിലേക്ക് പോയി. കുറെ നേരം കഴിഞ്ഞപ്പോൾ അവള് ബ്രെഡും ചായയും ആയി റൂമിൽ എത്തി.

ഞാൻ: എന്താ ഇത്ര ലേറ്റ് ആയെ. ഇവിടുത്തെ അടുക്കള പരിചയം ഇല്ലാത്ത കൊണ്ടാണോ ?

രേവതി: അതൊന്നും അല്ല. ബ്രെഡ് വാങ്ങാൻ പുറത്ത് പോയതാ.

ഞാൻ: അതൊന്നും വേണ്ടായിരുന്നാഡോ.

രേവതി: അതു തൽക്കാലം ഏട്ടൻ തീരുമാനിക്കേണ്ട. ഇത് കഴിക്കാൻ നോക്ക്.

ഞാൻ കട്ടിലിൽ നിന്നും എഴുന്നേല്ക്കാൻ ശ്രമിച്ചു, അവള് അടുത്ത് വന്നു എന്നെ പിടിച്ചു കട്ടിലിൽ ഇരുത്തി തലയിണ പുറത്ത് ചാരി വെച്ച് തന്നു. ചായയും ബ്രെഡും ആയി എൻ്റെ അടുത്ത് ഇരുന്നു, നിർബന്ധിച്ച് ചായ കുടുപ്പിച്ചു, ബ്രെഡ് എല്ലാം നിർബന്ധപൂർവം കഴുപ്പിച്ചു. എല്ലാം കഴിഞ്ഞ് അവള് അടുക്കളയിലേക്ക് പോയി. കുറച്ച് കഴിഞ്ഞ് തിരിച്ചു വന്നു എൻ്റെ അടുത്ത് ഇരുന്നു.

രേവതി: എന്താ രത്രിയിലേക്ക് കഴിക്കാൻ വേണ്ടത്. ?

ഞാൻ: കുഴപ്പമില്ല നീ പൊക്കോളു. ഞാൻ എന്തേലും ഓർഡർ ചെയ്തോളം.

രേവതി: ദേ ഏട്ടാ, എനിക്ക് ദേഷ്യം വരുന്നുണ്ട്. പോണോ വേണ്ടേ എന്ന് ഞാൻ തീരുമാനിക്കാം. നിങ്ങൾക്ക് ഒന്ന് വിളിച്ചു പറയാൻ തോന്നിയില്ലല്ലോ, നിങ്ങൾക്കുള്ള

💬 Comments

View all comments