രേവതി എന്റെ ഹോട്ട് വൈഫ് [Night King]
📝 Ongoing
👁 5.2M views ❤ 11.3K likes 💬 466 comments
എനിക്കെന്ത് പറയണം എന്നറിയില്ല. രേവതി എന്ന എന്റെ ഡിജിറ്റൽ ഭാര്യയെ നിങ്ങള് എല്ലാരും ഇത്രയും സ്നേഹിക്കുന്നുണ്ടെന്ന് അറിഞ്ഞില്ല. കുറച്ച് കാലത്തിന് ശേഷം ആണ്, എന്റെ ഒരു കഥ, 24 മണികൂർ പിന്നീടും മുന്നേ 300 ലൈകും 350k views കിട്ടുന്നത്. നന്ദി നന്ദി ഒരായിരം നന്ദി. പിന്നെ ഒറിജിനൽ രേവതി ഉറപ്പായും വരും. ഞാന് ഒരു സുഹൃത്തിന്റെ അഭിപ്രായത്തിന് ഉത്തരം കൊടുത്ത പോലെ, രേവതിയുടെ അഭിനിവേശം ഒറിജിനൽ കൺടെൻറ് ആണ്, അതായത് AI ഒന്നും ഇല്ലാതെ പ്യൂര് ആയി എഴുതുകയാണ്.
💬 Comments
View all comments